Mon, Sep 14, 2026
33 C
Dubai

കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും റാഗിങ് പരാതി

കോഴിക്കോട്: മെഡിക്കൽ കോളേളേജിൽ വീണ്ടും റാഗിങ് നടന്നതായി പരാതി. ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികളാണ് പ്രിൻസിപ്പാളിന് പരാതി നൽകിയത്. ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികളായ 3 പേരുടെ പരാതിയിൽ ഡോക്‌ടർമാരുടെ മൂന്നംഗ സമിതി...

70 ലക്ഷം രൂപയുടെ ലഹരി വസ്‌തുക്കളുമായി യുവാവ് പിടിയിൽ

കോഴിക്കോട്: നഗരത്തിലെ സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് വിൽപന നടത്താൻ തയ്യാറാക്കി വെച്ച 70 ലക്ഷം രൂപയുടെ ലഹരി വസ്‌തുക്കൾ പിടികൂടി. മാങ്കാവ് സ്വദേശിയായ ഫസലുദ്ദീ(36)ന്റെ വീട്ടിൽ നിന്നാണ് ലഹരി വസ്‌തുക്കൾ പിടികൂടിയത്. ഇയാളെ...

വ്‌ളോഗർ റിഫ മെഹ്‌നുവിന്റെ മരണം; അന്വേഷണം ആവശ്യപ്പെട്ട് പിതാവ് പരാതി നൽകി

കോഴിക്കോട്: വ്‌ളോഗർ റിഫ മെഹ്‌നുവിന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് പോലീസിൽ പരാതി നൽകി. കോഴിക്കോട് എസ്‌പിക്കാണ് റിഫയുടെ പിതാവ് റാഷിദ് പരാതി നൽകിയിരിക്കുന്നത്. ദുബായിലെ താമസസ്‌ഥലത്ത് റിഫയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഈ...

സിൽവർ ലൈൻ; കോഴിക്കോടും വൻ പ്രതിഷേധം; സമരക്കാരെ അറസ്‌റ്റ് ചെയ്‌ത്‌ നീക്കി

കോഴിക്കോട്: സിൽവർ ലൈൻ പദ്ധതിക്കെതിരെ കോഴിക്കോട് കല്ലായിലും വൻ പ്രതിഷേധം. സർവേ കല്ല് ഇടാനെത്തിയ ഉദ്യോഗസ്‌ഥർക്ക്‌ എതിരെ നാട്ടുകാർ പ്രതിഷേധവുമായി എത്തി. പിന്നാലെ പോലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷം ഉണ്ടായി. സംഘർഷത്തെ തുടർന്ന്...

വിദ്യാര്‍ഥിനിക്ക് അശ്ളീല സന്ദേശമയച്ചു; അസി. പ്രൊഫസറെ പുറത്താക്കി

കോഴിക്കോട്: വിദ്യാര്‍ഥിനിക്ക് ഫോണില്‍ അശ്ളീല സന്ദേശമയച്ചെന്ന പരാതിയെ തുടര്‍ന്ന് അസി. പ്രൊഫസറെ പുറത്താക്കാന്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റിന്റെ തീരുമാനം. ഇംഗ്ളീഷ് വകുപ്പിലെ അസി. പ്രൊഫസര്‍ ഡോ. ഹാരിസ് കോടമ്പുഴയെയാണ് പുറത്താക്കാന്‍ തീരുമാനിച്ചത്. ആഭ്യന്തര സമിതി...

കോഴിക്കോട് ലഹരി വസ്‌തുക്കളുടെ വൻ ശേഖരവുമായി യുവാവ് പിടിയിൽ

കോഴിക്കോട്: ജില്ലയിൽ വൻ ലഹരിവേട്ട. വൻതോതിലുള്ള ലഹരി വസ്‌തുക്കളുമായി കോഴിക്കോട് മാങ്കാവിൽ യുവാവ് പിടിയിലായി. മാങ്കാവ് സ്വദേശി ഫസലു ആണ് പിടിയിലായത്. ഇയാളുടെ പകലിൽ നിന്ന് 82 എൽഎസ്‌ഡി സ്‌റ്റാമ്പ്, ഒന്നേകാൽ കിലോ...

കെ റെയിൽ സർവേക്കല്ല് സ്‌ഥാപിക്കൽ തടഞ്ഞു; പ്രതിഷേധകരെ ബലംപ്രയോഗിച്ച് നീക്കി

കോഴിക്കോട്: മാത്തോട്ടത്ത് സിൽവർ ലൈൻ സർവേക്കല്ല് സ്‌ഥാപിക്കുന്നതിനെതിരെ പ്രതിഷേധം. മുൻകൂട്ടി അറിയിക്കാതെ വീട്ടുമുറ്റത്ത് സർവേക്കല്ല് സ്‌ഥാപിക്കാനെത്തിയെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. കെ റെയിൽ, റവന്യു, പോലീസ് ഉദ്യോഗസ്‌ഥർ തുടങ്ങിയവർ ചർച്ച നടത്തിയെങ്കിലും പ്രതിഷേധക്കാർ പിൻവാങ്ങിയില്ല....

കോഴിക്കോട് മെഡിക്കൽ കോളേജ്; റാഗിങ് സംഭവത്തിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: സീനിയർ പിജി വിദ്യാർഥികൾ റാഗ് ചെയ്‌തതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും ജൂനിയർ പിജി വിദ്യാർഥി പഠനം ഉപേക്ഷിച്ച സംഭവത്തിൽ സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. സംഭവത്തിൽ കേസെടുത്ത മനുഷ്യാവകാശ...
- Advertisement -