Thu, Apr 30, 2026
32 C
Dubai

കാട്ടുപന്നി ശല്യം രൂക്ഷമായി പരുത്തിക്കാട് പാടശേഖരം; കർഷകർ ദുരിതത്തിൽ

മലപ്പുറം: ജില്ലയിലെ വള്ളിക്കുന്നിലുള്ള പരുത്തിക്കാട് പാടശേഖരത്തിൽ കാട്ടുപന്നികളുടെ ശല്യം രൂക്ഷമാകുന്നതായി വ്യക്‌തമാക്കി കർഷകർ. വാഴകളും കിഴങ്ങ് വർഗങ്ങളും കാട്ടുപന്നികൾ വ്യാപകമായി നശിപ്പിക്കുന്നുണ്ടെന്ന് കർഷകർ പറയുന്നു. കാട്ടുപന്നികൾക്കൊപ്പം തന്നെ മയിലുകളും വലിയ രീതിയിൽ കൃഷിനാശം വരുത്തുന്നുണ്ട്....

പുകയില നിയന്ത്രണം; ജില്ലയിൽ ബോധവൽക്കരണ സൈക്കിൾ റാലി നടത്തി

മലപ്പുറം: പുകയില നിയന്ത്രണത്തിന്റെ ഭാഗമായി ജില്ലയിൽ ബോധവൽക്കരണ സൈക്കിൾറാലി നടത്തി. ആരോഗ്യവകുപ്പും ആരോഗ്യകേരളവും സംയുക്‌തമായി റോഡ് ആക്‌സിഡന്റ് ആക്ഷൻ ഫോറത്തിന്റെ സഹകരണത്തോടെയാണ് റാലി നടത്തിയത്. കളക്‌ടർ വിആർ പ്രേംകുമാർ ആണ് റാലിക്ക് ഫ്ളാഗ് ഓഫ്...

കടൽ പക്ഷികളുടെ എണ്ണത്തിൽ ഗണ്യമായ കുറവെന്ന് പഠനം

പൊന്നാനി: കടൽപ്പക്ഷികളുടെ എണ്ണത്തിൽ ഗണ്യമായ കുറവെന്ന് പഠനം. പൊന്നാനി കടലിൽ നടത്തിയ സർവേയിലാണ് പക്ഷിവർഗങ്ങളിൽ കുറവുള്ളതായി കണ്ടെത്തിയത്. അറബിക്കടലിൽ ധാരാളമായി കാണാറുള്ള കടൽപക്ഷികളായ സ്‌കൂവ, പെട്രൽസ്, ഷീർവാട്ടർ എന്നിവയുടെ എണ്ണത്തിലാണ് കുറവുള്ളത്. കേരള...

രണ്ടാം വിവാഹം കഴിക്കാൻ ഭാര്യയെ വീട്ടിൽ നിന്ന് മർദ്ദിച്ച് പുറത്താക്കി; പരാതിയുമായി യുവതി

മലപ്പുറം: ജില്ലയിലെ വള്ളിക്കുന്നിൽ ഭർതൃ വീട്ടുകാർക്കെതിരെ പരാതിയുമായി യുവതി രംഗത്ത്. ഭർത്താവും വീട്ടുകാരും നിരന്തരം ഉപദ്രവിക്കുന്നുവെന്നും വീട്ടിൽ താമസിക്കാൻ അനുവദിക്കുന്നില്ലെന്നും ആരോപിച്ച് യുവതി പോലീസിൽ പരാതി നൽകി. ഭർത്താവിന് മറ്റൊരു വിവാഹം കൂടി...

മീൻ തിന്ന പൂച്ചകൾ തൽക്ഷണം ചത്തു; നാട്ടുകാർക്ക് പരിഭ്രാന്തി

മലപ്പുറം: വീടുകളിൽ വിൽപനക്കായി കൊണ്ടുവന്ന മീൻ തിന്ന പൂച്ചകൾ തൽക്ഷണം പിടഞ്ഞു ചത്തത് നാട്ടുകാർക്കിടയിൽ പരിഭ്രാന്തി പരാതി. കുറ്റിപ്പുറം നാഗപറമ്പിൽ ഇന്നലെ രാവിലെ ഒമ്പതോടെയാണ് സംഭവം. മണിയങ്കാടുള്ള വിൽപ്പനക്കാരൻ വീടുകളിൽ മൽസ്യം വിൽക്കുന്നതിനിടെയാണ്...

പതിനഞ്ചോളം ക്രിമിനൽ കേസുകളിൽ പ്രതി; കുപ്രസിദ്ധ ഗുണ്ട പിടിയിൽ

മലപ്പുറം: സംസ്‌ഥാനത്തെ ഗുണ്ടാവിളയാട്ടം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തിയ പോലീസ് പരിശോധനയിൽ കുപ്രസിദ്ധ ഗുണ്ട പിടിയിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഷമീമിനെയാണ് (27) പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. മലപ്പുറം പൊന്നാനിയിൽ നിന്നാണ് ഇയാളെ...

സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തൽ; ഡിജിസിഎ ഉന്നത സംഘം ഇന്ന് കരിപ്പൂരിൽ

കരിപ്പൂർ: ഡിജിസിഎയുടെ ഡെൽഹി കേന്ദ്രത്തിൽ നിന്നുള്ള ഉന്നത സംഘം ഇന്ന് കോഴിക്കോട് വിമാനത്താവളത്തിൽ എത്തും. വിമാനത്താവളത്തിലെ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിന് വേണ്ടിയാണ് ഉന്നത സംഘം എത്തുന്നത്. അപകട സാധ്യതകൾ കൂടുതലുള്ള ടേബിൾ ടോപ്...

മാതാവിനൊപ്പം സ്‌കൂട്ടറിൽ പോകവേ പിക്കപ്പ് വാൻ ഇടിച്ച് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

മലപ്പുറം: മാതാവിനോടൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ പിക്കപ്പ് വാൻ ഇടിച്ച് വിദ്യാർഥിനി മരിച്ചു. ഗുരുവായൂർ മമ്മിയൂർ മുസല്യം വീട്ടിൽ റഹീമിന്റെ മകൾ നാലാം ക്‌ളാസുകാരി ഹയ (13) ആണ് മരിച്ചത്. പരീക്ഷ കഴിഞ്ഞ്...
- Advertisement -