Wed, Sep 9, 2026
36 C
Dubai

ഡെൽഹിയിൽ പക്ഷിപ്പനി ബാധിച്ച് 11 വയസുകാരൻ മരിച്ചു

ന്യൂഡെൽഹി: രാജ്യത്ത് പക്ഷിപ്പനി ബാധിച്ച് ഒരു മരണം. ഈ വർഷം ആദ്യമായാണ് പക്ഷിപ്പനി മരണം റിപ്പോർട് ചെയ്യുന്നത്. ഡെൽഹിയിലാണ് പക്ഷിപ്പനി ബാധിച്ചുള്ള മരണം റിപ്പോർട് ചെയ്‌തത്‌. 11 വയസുള്ള കുട്ടിയാണ് ഡെൽഹി എയിംസിൽ...

രാജ്യത്ത് 68 ശതമാനം പേരിലും കോവിഡിന് എതിരെയുള്ള ആന്റി ബോഡി; സർവേ റിപ്പോർട്

ന്യൂഡെൽഹി: രാജ്യത്ത് അറുപത്തിയെട്ട് ശതമാനം ജനങ്ങളിൽ കോവിഡിന് എതിരെയുള്ള ആന്റിബോഡി ഉള്ളതായി സിറോ സർവേ റിപ്പോർട്. മൂന്നിലൊന്ന് ജനങ്ങൾ ഇപ്പോഴും കോവിഡ് ഭീഷണി നേരിടുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. നാലാമത്തെ ദേശീയ സിറോ സർവേ...

പെഗാസസ്; കർണാടക കോണ്‍ഗ്രസ്-ജെഡിഎസ് നേതാക്കളുടെ ഫോണുകളും ചോർത്തിയെന്ന് റിപ്പോർട്

ന്യൂഡെല്‍ഹി: കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് നേതാക്കളുടെ ഫോണ്‍ രേഖകളും പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തിയതായി വെളിപ്പെടുത്തല്‍. അന്നത്തെ കര്‍ണാടക ഉപമുഖ്യമന്ത്രിയായിരുന്ന പരമേശ്വരയുടെയും, സിദ്ധരാമയ്യ, എച്ച്ഡി കുമാരസ്വാമി തുടങ്ങിയവരുടെ സെക്രട്ടറിമാരുടെ ഫോണും ചോര്‍ന്നിട്ടുണ്ടെന്ന് ദി വയർ റിപ്പോർട്...

കർഷക സമരം; ജന്തർ മന്തറിലേക്ക് സമരവേദി മാറ്റി കർഷക സംഘടനകൾ

ന്യൂഡെൽഹി : കാർഷിക നിയമങ്ങൾക്കെതിരെ പാർലമെന്റിന് മുന്നിൽ നടത്താനിരുന്ന സമരം കർഷക സംഘടനകൾ ജന്തർ മന്തറിലേക്ക് മാറ്റി. സംയുക്‌ത കിസാൻ മോർച്ചയുടെ കോർ കമ്മിറ്റി യോഗത്തിലാണ് സമരവേദി മാറ്റാൻ തീരുമാനിച്ചത്. അതേസമയം ജന്തർ...

നീലച്ചിത്ര നിര്‍മാണം; രാജ് കുന്ദ്ര റിമാന്‍ഡില്‍

മുംബൈ: നീലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട കേസില്‍ അറസ്‌റ്റിലായ രാജ് കുന്ദ്രയെ റിമാന്‍ഡ് ചെയ്‌തു. മുംബൈ കോടതിയാണ് കുന്ദ്രയെ റിമാന്‍ഡ് ചെയ്‌തത്‌. നീലച്ചിത്രം നിര്‍മിക്കുകയും ഹോട്ട്‌ഷോട്ട് എന്ന ആപ്ളിക്കേഷന്‍ വഴി പ്രചരിപ്പിച്ചെന്നുമാണ് കുന്ദ്രയ്‌ക്ക് എതിരായ...

ബ്ളാക്ക് ഫംഗസ്; രാജ്യത്ത് ഇതുവരെ സ്‌ഥിരീകരിച്ചത്‌ 45,432 പേർക്ക്

ന്യൂഡെൽഹി : രാജ്യത്ത് ഇതുവരെ ബ്ളാക്ക് ഫംഗസ് സ്‌ഥിരീകരിച്ച ആളുകളുടെ എണ്ണം 45,000 കടന്നു. ജൂലൈ 15 വരെയുള്ള കണക്കുകൾ പ്രകാരം 45,432 പേർക്കാണ് രോഗം സ്‌ഥിരീകരിച്ചത്‌. കൂടാതെ രോഗബാധിതരായ ആളുകളിൽ 84.4...

‘പ്രതികരിക്കാനില്ല’; പെഗാസസ് വിവാദത്തിൽ രഞ്‌ജന്‍ ഗൊഗോയി

ന്യൂഡെല്‍ഹി: പെഗാസസ് വിവാദത്തിൽ പ്രതികരിച്ച് സുപ്രീം കോടതി മുന്‍ ചീഫ് ജസ്‌റ്റിസ് രഞ്‌ജന്‍ ഗൊഗോയി. മുന്‍ ചീഫ് ജസ്‌റ്റിസിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച യുവതിയുടെയും ബന്ധുക്കളുടെയും ഫോണുകളും പെഗാസസ് ചോര്‍ത്തിയതായി റിപ്പോർട് പുറത്തു വന്നിരുന്നു....

കർഷക സമരം; പാർലമെന്റിന് മുന്നിൽ നിന്നും സമരവേദി മാറ്റാൻ സാധ്യത

ന്യൂഡെൽഹി : കാർഷിക നിയമങ്ങൾക്കെതിരെ രാജ്യത്ത് കർഷകർ നടത്താൻ തീരുമാനിച്ചിരുന്ന പാർലമെന്റ് ധർണയുടെ സമരവേദി മാറ്റാൻ സാധ്യത. പാർലമെന്റിന് മുന്നിൽ നിന്നും സമരവേദി ജന്തർമന്തറിലേക്ക് മാറ്റാനാണ് സാധ്യത. ഇത് സംബന്ധിച്ച ചർച്ചക്കായി സംയുക്‌ത...
- Advertisement -