Sun, Aug 2, 2026
35.4 C
Dubai

വാക്‌സിൻ നയതന്ത്രം ഇന്ത്യയെ നേതൃപദവിയിലേക്ക് ഉയർത്തി; കേന്ദ്രത്തെ പുകഴ്‌ത്തി ശശി തരൂർ

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിനെ വീണ്ടും പുകഴ്‌ത്തി കോൺഗ്രസ് പ്രവർത്തക സമിതിയംഗം ശശി തരൂർ എംപി. കോവിഡ് കാലത്തെ വാക്‌സിൻ നയതന്ത്രം ഇന്ത്യയെ നേതൃപദവിയിലേക്ക് ഉയർത്തിയെന്ന് തരൂർ പറഞ്ഞു. 'ദ് വീക്ക്' മാഗസിനിൽ എഴുതിയ...

ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജമ്മു കശ്‌മീരിലേക്ക്

ന്യൂഡെൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജമ്മു കശ്‌മീർ സന്ദർശിക്കും. കത്വയിൽ ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ തുടരുന്ന പശ്‌ചാത്തലത്തിലാണ്‌ സന്ദർശനം. ഉന്നത ഉദ്യോഗസ്‌ഥരുമായി അമിത് ഷാ കൂടിക്കാഴ്‌ച നടത്തും. കത്വ ജില്ലയിൽ ഭീകരരും...

കുളുവിൽ മണ്ണിടിച്ചിൽ; ആറുമരണം, ഒട്ടേറെപ്പേർക്ക് പരിക്ക്- രക്ഷാപ്രവർത്തനം തുടരുന്നു

ഷിംല: ഹിമാചൽ പ്രദേശിൽ കുളുവിലെ മണികരനിൽ ഉണ്ടായ മണ്ണിടിച്ചിലിൽ ആറുപേർ കൊല്ലപ്പെട്ടതായി റിപ്പോർട്. ഒട്ടേറെപ്പേർക്ക് പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റ അഞ്ചുപേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വാഹനങ്ങളുടെ മുകളിലേക്ക് മരം കടപുഴകി വീഴുകയും ആളുകൾ അതിനിടയിൽ...

ബിജെപി- ആർഎസ്എസ് ബന്ധം ദൃഢമാക്കും; പ്രധാനമന്ത്രി ആർഎസ്എസ് ആസ്‌ഥാനത്ത്

നാഗ്‌പൂർ: പ്രധാനമന്ത്രി നരേന്ദ്രമോദി നാഗ്‌പൂരിലെ ആർഎസ്എസ് ആസ്‌ഥാനത്തെത്തി. ആർഎസ്എസ് സ്‌ഥാപകൻ ഡോ. കേശവ് ബലിറാം ഹെഡ്ഗേവാറിന്റെ സ്‌മൃതി മന്ദിരത്തിൽ മോദി പുഷ്‌പങ്ങൾ അർപ്പിച്ചു. ആർഎസ്എസ് മേധാവി മോഹൻ ഭാഗവതും ഒപ്പമുണ്ടായിരുന്നു. രാവിലെ നാഗ്‌പൂർ വിമാനത്താവളത്തിൽ...

മ്യാൻമറിലെ ഇന്ത്യക്കാർ സുരക്ഷിതർ; കൂടുതൽ ദുരിതാശ്വാസ വസ്‌തുക്കൾ എത്തിക്കും

ന്യൂഡെൽഹി: ഭൂകമ്പം പിടിച്ചുകുലുക്കിയ മ്യാൻമറിലെ ഇന്ത്യക്കാർ സുരക്ഷിതരാണെന്ന് വിദേശകാര്യ മന്ത്രാലയം. 16,000 ഇന്ത്യക്കാരാണ് മ്യാൻമറിൽ ഉള്ളത്. ദുരിതാശ്വാസ വസ്‌തുക്കളുമായി നാല് നാവികസേനാ കപ്പലുകളും രണ്ട് വിമാനങ്ങളും കൂടി മ്യാൻമറിലേക്ക് അയക്കും. മൂന്നാമത്തെ എൻഡിആർഎഫ്...

ഛത്തീസ്‌ഗഡിൽ ഏറ്റുമുട്ടൽ; 16 മാവോയിസ്‌റ്റുകൾ കൊല്ലപ്പെട്ടു, 2 സുരക്ഷാ ഉദ്യോഗസ്‌ഥർക്ക്‌ പരിക്ക്

റായ്‌പുർ: ഛത്തീസ്‌ഗഡിലെ സുഖ്‌മ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ 16 മാവോയിസ്‌റ്റുകൾ കൊല്ലപ്പെട്ടു. രണ്ട് സുരക്ഷാ ഉദ്യോഗസ്‌ഥർക്ക്‌ പരിക്കേൽക്കുകയും ചെയ്‌തു. ഇന്ന് പുലർച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. 16 മാവോയിസ്‌റ്റുകളുടെ മൃതദേഹം കണ്ടെടുത്തതായും ഏറ്റുമുട്ടൽ തുടരുകയാണെന്നും സുരക്ഷാ ഉദ്യോഗസ്‌ഥർ...

ജസ്‌റ്റിസ്‌ യശ്വന്ത് വർമയുടെ സ്‌ഥലം മാറ്റം; കൊളീജിയം ശുപാർശ കേന്ദ്രം അംഗീകരിച്ചു, വിലക്ക് തുടരും

ന്യൂഡെൽഹി: ഔദ്യോഗിക വസതിയിൽ നിന്ന് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം നേരിടുന്ന ഡെൽഹി ഹൈക്കോടതി ജസ്‌റ്റിസ്‌ യശ്വന്ത് വർമയെ അലഹബാദ് ഹൈക്കോടതിയിലേക്ക് മടക്കി അയക്കാനുള്ള സുപ്രീം കോടതി കൊളീജിയം ശുപാർശ കേന്ദ്ര...

രണ്ടുവട്ടം സമൻസ്, ഹാജരായില്ല; കുനാൽ കമ്രയ്‌ക്കെതിരെ അവകാശലംഘന നോട്ടീസ്

മുംബൈ: മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ്‌ ഷിൻഡെയ്‌ക്കെതിരായ പരാമർശത്തിൽ കൊമേഡിയൻ കുനാൽ കമ്രയ്‌ക്കെതിരെ ബിജെപി ജനപ്രതിനി നൽകിയ അവകാശലംഘന നോട്ടീസ് നിയമസഭാ കൗൺസിൽ അധ്യക്ഷൻ അംഗീകരിച്ചു. കമ്രയെ പിന്തുണച്ച് സംസാരിച്ച ശിവസേനാ ഉദ്ധവ് വിഭാഗം...
- Advertisement -