മമതാ ബാനർജിക്കെതിരെ കയ്യേറ്റശ്രമം; തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി
കൊൽക്കത്ത: പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരായ ആക്രമണത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിനുള്ള നാമനിർദേശ പത്രിക സമർപ്പിച്ചു മടങ്ങവെയാണ് നന്ദിഗ്രാമിൽ വച്ച് മമതാ ബാനർജിക്ക് നേരെ...
വിവാഹം ഉൾപ്പടെയുള്ള പരിപാടികളിൽ ആളുകളെ നിയന്ത്രിക്കാൻ മാർഗനിർദ്ദേശം പുറപ്പെടുവിച്ച് കർണാടക
ബെംഗളൂരു: കോവിഡ് സാഹചര്യത്തിൽ വിവാഹത്തിലും മറ്റ് പരിപാടികളിലും പങ്കെടുക്കുന്ന ആളുകളെ നിയന്ത്രിക്കാൻ മാർഗനിർദേശങ്ങൾ ഏർപ്പെടുത്തിയതായി കർണാടക ആരോഗ്യ- വിദ്യാഭ്യാസ മന്ത്രി കെ സുധാകർ. അതേസമയം അന്തർ സംസ്‌ഥാന യാത്രക്ക് യാതൊരു നിയന്ത്രണവും സംസ്‌ഥാനത്ത്...
മാർച്ച് 26ന് ഭാരത്ബന്ദ് പ്രഖ്യാപിച്ച് കര്‍ഷക സംഘടനകള്‍
ന്യൂഡെല്‍ഹി: ഈ മാസം 26ന് ഭാരത്ബന്ദ് പ്രഖ്യാപിച്ച് കര്‍ഷക സംഘടനകള്‍. കര്‍ഷക സമരം നാല് മാസം പിന്നിടുന്നതിന്റെ ഭാഗമായാണ് ഭാരത് ബന്ദ് നടത്താനുള്ള ആഹ്വാനം.
രാജ്യത്തെ സ്വകാര്യ വൽക്കരത്തിനും ഇന്ധനവില വർദ്ധനവിനും എതിരെ മാർച്ച്...
വാക്‌സിനേഷനിൽ മുൻഗണന വേണം; അഭിഭാഷകരുടെ ഹരജി മഹാരാഷ്‌ട്ര ഹൈക്കോടതി തള്ളി
മുംബൈ: ജഡ്‌ജിമാരും അഭിഭാഷകരും അടക്കമുള്ളവർക്ക് മുൻഗണനാ അടിസ്‌ഥാനത്തിൽ കോവിഡ് വാക്‌സിൻ നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി മഹാരാഷ്‌ട്ര ഹൈക്കോടതി തള്ളി. മുൻഗണന അവകാശപ്പെട്ട് വാക്‌സിൻ നേടാൻ ശ്രമിക്കുന്നത് സ്വാർഥതയാണെന്ന് കോടതി പറഞ്ഞു.
മുംബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന...
5 വർഷങ്ങൾക്കൊണ്ട് അസം മുഖ്യമന്ത്രിയുടെ സ്വത്തിലുണ്ടായത് 71 ശതമാനം വർധന
ഗുവാഹത്തി: അഞ്ച് വർഷങ്ങൾക്കിടയിൽ അസം മുഖ്യമന്ത്രിയുടെ സ്വത്തില്‍ എഴുപത്തിയൊന്ന് ശതമാനത്തിന്റെ വര്‍ധന ഉണ്ടായതായി റിപ്പോര്‍ട്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനൊപ്പം നല്‍കിയ സത്യവാങ്മൂലത്തിലാണ് മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാലിന്റെ സ്വത്ത് വര്‍ധന രേഖപ്പെടുത്തിയത്.
2016ല്‍...
നന്ദിഗ്രാമിൽ മമതക്ക് നേരെ കയ്യേറ്റം; കാലിന് പരിക്ക്
കൊൽക്കത്ത: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിനുള്ള നാമനിർദേശ പത്രിക സമർപ്പിച്ചു മടങ്ങവെ നന്ദിഗ്രാമിൽ പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് നേരെ കയ്യേറ്റം. മമതയെ താങ്ങിപ്പിടിച്ച് സുരക്ഷാ ഉദ്യോഗസ്‌ഥർ കാറിന്റെ പിൻസീറ്റിൽ ഇരുത്തുന്നതിന്റെ...
ഐഎന്‍എസ് കരഞ്ച് അന്തര്‍വാഹിനി ഇനി നാവികസേനയുടെ ഭാഗം
മുംബൈ: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച അന്തർവാഹിനി ഐഎൻഎസ് കരഞ്ച് ഇനി നാവികസേനയുടെ ഭാഗം. മുംബൈ മാസഗോൺ കപ്പൽ നിർമാണ ശാലയിലാണ് കമ്മീഷൻ ചെയ്തത്. ചടങ്ങിൽ നാവികസേന മേധാവി അഡ്മിറൽ കരംബീർ സിംഗ്, മുൻ...
ഹിമാചല്‍ പ്രദേശില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഒൻമ്പത് മരണം
ഷിംല: ഹിമാചല്‍ പ്രദേശിലെ ചമ്പ ജില്ലയില്‍ സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഒൻമ്പത് പേര്‍ മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു. ടീസ സബ് ഡിവിഷനില്‍ ബുധനാഴ്‌ച രാവിലെയാണ് അപകടമുണ്ടായത്. 200 മീറ്ററോളം താഴ്‌ചയുള്ള...







































