Fri, Oct 2, 2026
39 C
Dubai

ചെങ്കോട്ട അക്രമം; ട്വീറ്റ് ചെയ്‌ത സാമൂഹ്യ പ്രവർത്തകക്കെതിരെ കേസ്

ന്യൂഡെൽഹി: ദേശീയ തലസ്‌ഥാനത്ത് റിപ്പബ്ളിക് ദിനത്തിൽ നടന്ന അക്രമവുമായി ബന്ധപ്പെട്ട് ട്വീറ്റ് ചെയ്‌തതിന്റെ പേരിൽ സാമൂഹ്യ പ്രവർത്തകക്കെതിരെ കേസെടുത്ത് ഡെൽഹി പോലീസ്. കർഷകർക്ക് പിന്തുണ അറിയിച്ച യോഗിത ഭയാനക്കെതിരെയാണ് പോലീസ് കേസെടുത്തത്. ചോദ്യം...

ബിജെപിയുടെ രഥയാത്ര; ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പശ്‌ചിമ ബംഗാളിൽ ബിജെപി നടത്താൻ തീരുമാനിച്ച രഥയാത്രക്ക് എതിരെ സമർപ്പിച്ച ഹരജി കൊൽക്കത്ത ഹൈക്കോടതി ഇന്ന് പരിഗണിക്കും. ബിജെപിയുടെ രഥയാത്ര സംസ്‌ഥാനത്ത് ക്രമസമാധാന പ്രശ്‌നങ്ങൾക്ക് ഇടയാക്കും എന്ന്...

ദീർഘ അവധി; കെഎസ്ആർടിസി ജീവനക്കാരെ തിരിച്ചെടുക്കണമെന്ന് സുപ്രീംകോടതി

ന്യൂഡെൽഹി: ദീർഘ അവധിയിൽപ്പോയി തിരികെ പ്രവേശിക്കാത്ത കാരണത്താൽ പിരിച്ചുവിട്ട കെഎസ്ആർടിസി ജീവനക്കാരെ തിരിച്ചെടുക്കണമെന്ന ഹൈക്കോടതി ഉത്തരവ് ശരിവെച്ച് സുപ്രീംകോടതി. ഹൈക്കോടതി ഉത്തരവിനെതിരേ കെഎസ്ആർടിസി നൽകിയ അപ്പീൽ കോടതി തള്ളി. അതേസമയം, ഇതിലെ നിയമപരമായ...

ഒരു പ്രചാരണത്തിനും രാജ്യത്തിന്റെ ഐക്യം തകർക്കാൻ കഴിയില്ല; അമിത് ഷാ

ന്യൂഡെൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് കർഷകർ നടത്തുന്ന സമരത്തെ പിന്തുണച്ച് അന്താരാഷ്‌ട്ര തലത്തിൽ പ്രശസ്‌തരായ ആളുകൾ രംഗത്ത് എത്തിയതിന് പിന്നാലെ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രശസ്‌ത പോപ്...

ഇന്ത്യ എന്താണെന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് നന്നായി അറിയാം; സച്ചിൻ തെൻഡുൽക്കർ

മുംബൈ: ആഗോളതലത്തിൽ കര്‍ഷക സമരം സംസാര വിഷയമായതോടെ കേന്ദ്രസർക്കാർ ഒരുക്കിയ 'ഇന്ത്യ എഗെയ്​ന്​സ്‌റ്റ് പ്രൊപ്പഗണ്ട' ക്യംപയിനിൽ അണിചേർന്ന്​ ക്രിക്കറ്റ്​ ഇതിഹാസം സച്ചിൻ തെൻഡുൽക്കർ. രാജ്യത്തെ ജനങ്ങള്‍ക്ക് ഇന്ത്യയെന്താണെന്ന് അറിയാമെന്നും പുറമേ നിന്നുള്ളവരുടെ അഭിപ്രായപ്രകടനം...

സംസ്‌ഥാനം മാലിന്യ മുക്‌തമാക്കാൻ നടപടികളുമായി യുപി; വൻതുക പിഴയായി ഈടാക്കും

ലക്‌നൗ : സംസ്‌ഥാനം മാലിന്യ മുക്‌തമാക്കുന്നതിനായി കർശന നടപടികളുമായി ഉത്തർപ്രദേശ് സർക്കാർ. പൊതുനിരത്തിൽ തുപ്പുന്നതിനും, മാലിന്യം നിക്ഷേപിക്കുന്നതിനും ഉൾപ്പടെ വൻപിഴയാണ് സർക്കാർ ഏർപ്പെടുത്തിയിട്ടുള്ളത്. കൂടാതെ ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളിൽ നിന്നും മാലിന്യം വലിച്ചെറിയുന്ന ആളുകൾക്ക്...

ഇന്ത്യൻ യുവാക്കൾ വിപ്ളവുമായി തെരുവിൽ ഇറങ്ങിയ വര്‍ഷമാണിത്; രാകേഷ് ടിക്കായത്ത്

ന്യൂഡെല്‍ഹി: കേന്ദ്രസര്‍ക്കാരിനെ ഉടന്‍ അധികാരത്തില്‍ നിന്ന് താഴെയിറക്കാൻ രാജ്യത്തെ യുവാക്കൾക്ക് സാധിക്കുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത്. ഹരിയാന മഹാപഞ്ചായത്ത് വേദിയില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ഇന്ത്യയിലെ യുവാക്കള്‍ വിപ്ളവ വീര്യവുമായി...

ട്രാക്‌ടര്‍ റാലിയിലെ സംഘർഷം; അന്വേഷണത്തിന് സർക്കാരിനെ സമീപിക്കാം; സുപ്രീം കോടതി

ന്യൂഡെല്‍ഹി: കര്‍ഷകരുടെ ട്രാക്‌ടര്‍ റാലിക്കിടെ നടന്ന ആക്രമണങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹരജി തള്ളി. ചീഫ് ജസ്‍റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹരജി മടക്കിയത്. വിഷയത്തില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തുന്നുണ്ട്...
- Advertisement -