Fri, Oct 2, 2026
39 C
Dubai

വിവിധ കേസുകളില്‍ അറസ്‌റ്റിലായ സാമൂഹ്യ പ്രവര്‍ത്തകര്‍ എത്ര? ഉത്തരമില്ലാതെ കേന്ദ്രം

ന്യൂഡെല്‍ഹി: ഭീമ കൊറഗാവ് കേസ്, പൗരത്വ ഭേദഗതി പ്രതിഷേധം തുടങ്ങിയ സംഭവങ്ങളില്‍ അറസ്‌റ്റിലായ സാമൂഹ്യപ്രവര്‍ത്തകരുടെ കണക്കുകളോ വിവരങ്ങളോ തങ്ങളുടെ പക്കലില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഐക്യരാഷ്‌ട്ര സഭയുടെ ഹൈകമ്മീഷണര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ്...

അയിഷ അസീസ്; ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പൈലറ്റ്

ശ്രീനഗർ: രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പൈലറ്റായി കശ്‌മീർ യുവതി. 25കാരിയായ അയിഷ അസീസ് ആണ് ഈ നേട്ടത്തിന് അർഹയായത്. 15ആം വയസിൽ സ്റുഡന്റ് പൈലറ്റ് ലൈസൻസ് സ്വന്തമാക്കിയ അയിഷ തൊട്ടടുത്ത...

രാജ്യത്ത് 11,039 പുതിയ കോവിഡ് കേസുകൾ; പകുതിയിലധികവും കേരളത്തിൽ

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 11,039 പേർക്ക് കൂടി പുതുതായി കോവിഡ് സ്‌ഥിരീകരിച്ചു. 14,255 പേര്‍ രോഗമുക്‌തരായി. 24 മണിക്കൂറിനിടെ 110 മരണങ്ങൾ കോവിഡ് മൂലമാണെന്ന് സ്‌ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1,60,057...

ട്വീറ്റിന്റെ പേരിൽ കേസ്; തരൂരും മാദ്ധ്യമ പ്രവർത്തകരും സുപ്രീം കോടതിയിലേക്ക്

ന്യൂഡെൽഹി: ട്വീറ്റുകൾ പങ്കുവച്ചതിന്റെ പേരിൽ കേസ് എടുത്തതിന് എതിരെ കോൺഗ്രസ് എംപി ശശി തരൂരും മാദ്ധ്യമ പ്രവർത്തകൻ രജ്‌ദീപ് സർദേശായിയും ഉൾപ്പടെയുള്ളവർ സുപ്രീം കോടതിയിലേക്ക്. റിപ്പബ്ളിക്ക് ദിനത്തിൽ ഡെൽഹിയിൽ നടന്ന കർഷകരുടെ ട്രാക്‌ടർ...

കർഷകർ ദേശീയ പതാകയെ അപമാനിച്ചിട്ടില്ല; എല്ലാം ബിജെപിയുടെ കുപ്രചാരണം; ശിവസേന

മുംബൈ: റിപ്പബ്‌ളിക് ദിനത്തിൽ ഉണ്ടായ ചെങ്കോട്ടയിലെ സംഘർഷങ്ങളിൽ കർഷകർക്ക് പിന്തുണയുമായി ശിവസേന. കർഷകർ ദേശീയ പതാകയെ അപമാനിച്ചിട്ടില്ലെന്ന് ശിവസേന പറയുന്നു. കർഷകർ ചെങ്കോട്ടയിലെ ദേശീയ പതാക സ്‌പർശിച്ചിട്ടില്ലെന്ന് അന്നത്തെ മാദ്ധ്യമ വാർത്തകളിൽ നിന്ന്...

ദീപ് സിദ്ദുവിനെ കുറിച്ച് വിവരം നൽകിയാൽ ഒരു ലക്ഷം; പ്രഖ്യാപനവുമായി ഡെൽഹി പോലീസ്

ന്യൂഡെൽഹി: ഡെൽഹിയിൽ റിപ്പബ്‌ളിക് ദിനത്തിൽ നടന്ന ട്രാക്‌ടർ റാലിക്കിടെ ഉണ്ടായ സംഘർഷത്തിൽ ആരോപണ വിധേയനായ പഞ്ചാബി നടൻ ദീപ് സിദ്ദുവിനെ കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഡെൽഹി...

കർഷക പ്രശ്‌നം; പാർലമെന്റിൽ 15 മണിക്കൂർ ചർച്ച; എംപിമാർക്ക് സസ്‌പെൻഷൻ

ന്യൂഡെൽഹി: കർഷക സമരം പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം കേന്ദ്രസർക്കാർ അംഗീകരിച്ചു. കർഷകരുടെ പ്രശ്‍നങ്ങളിൽ സമവായവും അനുവദിച്ചിട്ടുണ്ട്. കാർഷിക പ്രശ്‌നങ്ങൾ ഉന്നയിക്കാൻ അഞ്ച് മണിക്കൂർ അധിക സമയമാണ് അനുവദിച്ചത്. നന്ദി പ്രമേയ...

ദാവൂദിന്റെ കൂട്ടാളി മുംബൈയില്‍ അറസ്‌റ്റില്‍

മുംബൈ: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളിയും ഗുണ്ടാത്തലവന്‍ കരിംലാലയുടെ ബന്ധുവുമായ ചിങ്കു പഠാന്‍ എന്ന പര്‍വേസ് ഖാന്‍(40) ലഹരിമരുന്നു കേസില്‍ അറസ്‌റ്റില്‍. മഹാരാഷ്‌ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡാണ് ഇയാളെ പിടികൂടിയത്. ഘന്‍സോളിയിലെ...
- Advertisement -