Tue, Aug 4, 2026
37.8 C
Dubai

കശ്‌മീരിൽ കൊല്ലപ്പെട്ട ഭീകരർ ഒളിച്ചിരുന്നത് അലമാരക്കുള്ളിലെ രഹസ്യ അറകളിൽ

ശ്രീനഗർ: ജമ്മു കശ്‌മീരിലെ കുൽഗാം ജില്ലയിൽ ഞായറാഴ്‌ച നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരർ ഒളിച്ചിരുന്നത് പ്രദേശവാസികളുടെ വീടുകളിലെ അലമാരയ്‌ക്കുള്ളിൽ നിർമിച്ച രഹസ്യ അറകളിലെന്ന് വിവരം. അലമാരയുടെ വാതിൽ തുറന്നാൽ രഹസ്യ അറകളിലേക്ക് പ്രവേശിക്കാൻ...

ഹത്രസ് ദുരന്തം; ആള്‍ക്കൂട്ടത്തിൽ ചിലർ വിഷം തളിച്ചതായി ബാബയുടെ അഭിഭാഷകൻ

ഹത്രസ്: 121 പേരുടെ മരണത്തിനിടയാക്കിയ ഹത്രസ് (ഹാഥ്റസ്) ദുരന്തത്തിനു പിന്നിൽ 16 പേരോളമടങ്ങുന്ന സാമൂഹ്യവിരുദ്ധരെന്ന് ഭോലെ ബാബയുടെ അഭിഭാഷകൻ എപി സിങ്. ഭോലെ ബാബയുടെ പ്രസംഗം കഴിഞ്ഞു മടങ്ങുകയായിരുന്ന ആൾക്കൂട്ടത്തിനിടയിൽ ഇവർ വിഷം...

രാഹുൽ ഗാന്ധി വീണ്ടും മണിപ്പൂരിലേക്ക്

ഇംഫാൽ: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ജൂലൈ 8 ന് മണിപ്പൂരിന്റെ കലാപബാധിത പ്രദേശങ്ങൾ സന്ദർശിക്കും. മൂന്നാം തവണയാണ് രാഹുലിന്റെ മണിപ്പൂർ സന്ദർശനം. മണിപ്പൂർ കോൺഗ്രസ് അധ്യക്ഷൻ കെ മേഘചന്ദ്രയാണ് വാർത്താ സമ്മേളനത്തിൽ...

ജമ്മു കശ്‌മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ; കരസേനാ ജവാന് വീരമൃത്യു

ശ്രീനഗർ: ജമ്മു കശ്‌മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ കരസേനാ ജവാന് വീരമൃത്യു. കുൽഗാം ജില്ലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. മോഡർഗാം ഗ്രാമത്തിൽ സൈന്യം പരിശോധന നടത്തുന്നതിനിടെ ഭീകരർ വെടിയുതിർക്കുക ആയിരുന്നു. മൂന്ന് ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്നാണ് വിവരം....

നീറ്റ് യുജി പ്രവേശനത്തിനുള്ള കൗൺസലിങ് മാറ്റിവെച്ചു; പുതുക്കിയ തീയതി പിന്നീട്

ന്യൂഡെൽഹി: നീറ്റ് യുജി പ്രവേശനത്തിനുള്ള കൗൺസലിങ് മാറ്റിവെച്ചതായി ദേശീയ പരീക്ഷാ ഏജൻസി അറിയിച്ചു. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ കൗൺസലിങ് ഉണ്ടാകില്ലെന്നും എൻടിഎ അറിയിച്ചു. ഇന്ന് മുതലാണ് കൗൺസലിങ് ആരംഭിക്കാനിരുന്നത്. പുതുക്കിയ തീയതി പിന്നീട്...

ആംസ്‌ട്രോങ് വധക്കേസ്; പിന്നിൽ ഗുണ്ടാപക- എട്ടുപേർ അറസ്‌റ്റിൽ

ചെന്നൈ: തമിഴ്‌നാട്ടിൽ ബിഎസ്‌പി സംസ്‌ഥാന പ്രസിഡണ്ട് കെ ആംസ്‌ട്രോങ്ങിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ എട്ടുപേർ അറസ്‌റ്റിൽ. അരക്കോട്ട് സുരേഷ് എന്ന ഗുണ്ടയെ കൊന്നതിന്റെ പക വീട്ടാനാണ് ആംസ്‌ട്രോങ്ങിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് നൽകുന്ന വിശദീകരണം. അറസ്‌റ്റിലായവരിൽ...

ഹത്രസ് ദുരന്തം; ഭോലെ ബാബയെ ചോദ്യം ചെയ്‌തതായി സൂചന- മുഖ്യപ്രതി പിടിയിൽ

ന്യൂഡെൽഹി: ഉത്തർപ്രദേശിലെ ഹത്രസിൽ പ്രാർഥനാ ചടങ്ങിനിടെ തിക്കിലും തിരക്കിലുംപെട്ട് 121 പേർ മരിച്ച കേസിൽ, യോഗത്തിന് നേതൃത്വം നൽകിയ നാരായൺ സകർ വിശ്വഹരി ഭോലെ ബാബയെ പോലീസ് ചോദ്യം ചെയ്‌തതായി സൂചന. മെയിൻപുരിയിലെ...

തമിഴ്‌നാട്ടിൽ ബിഎസ്‌പി സംസ്‌ഥാന പ്രസിഡണ്ടിനെ വെട്ടിക്കൊലപ്പെടുത്തി

ചെന്നൈ: തമിഴ്‌നാട്ടിൽ ബിഎസ്‌പി സംസ്‌ഥാന പ്രസിഡണ്ട് കെ ആംസ്‌ട്രോങ്ങിനെ വെട്ടിക്കൊലപ്പെടുത്തി. ചെന്നൈ പെരമ്പൂരിന് സമീപം ഇന്ന് വൈകിട്ട് ഏഴരയോടെ ആയിരുന്നു സംഭവം. ഇരുചക്ര വാഹനങ്ങളിലായി എത്തിയ ആറംഗ സംഘമാണ് ആംസ്‌ട്രോങ്ങിനെ ആക്രമിച്ചു കൊലപ്പെടുത്തിയത്....
- Advertisement -