Sun, Oct 25, 2026
29 C
Dubai

കുടുംബാംഗങ്ങളെ കാണാന്‍ ആവശ്യപ്പെട്ട് ഉമര്‍ ഖാലിദ് സമര്‍പ്പിച്ച ഹരജി തള്ളി കോടതി

ന്യൂ ഡെല്‍ഹി: കുടുംബാംഗങ്ങളെ കാണാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് ആക്ടിവിസ്റ്റും ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥിയുമായ ഉമര്‍ ഖാലിദ് സമര്‍പ്പിച്ച ഹരജി ഡെല്‍ഹി ഹൈക്കോടതി തള്ളി. പത്ത് ദിവസത്തെ പൊലീസ് റിമാന്‍ഡിനിടെ ബന്ധുക്കളെ കാണാന്‍ അനുവദിക്കണം...

കേരളത്തില്‍ ജാഗ്രത നിര്‍ദേശം നല്‍കി എന്‍ഐഎ; ബംഗാളിനും മുന്നറിയിപ്പ്

ന്യൂ ഡെല്‍ഹി: അല്‍-ഖ്വയിദ തീവ്രവാദികളെ പിടികൂടിയതിനു പിന്നാലെ കേരളത്തിനും ബംഗാളിനും ജാഗ്രത നിര്‍ദേശം നല്‍കി എന്‍ഐഎ. പിടിയിലായ ഭീകരരുടെ ചോദ്യം ചെയ്യല്‍ ഡെല്‍ഹിയില്‍ ആരംഭിച്ചു. ഇവരില്‍ നിന്നും ലഭിച്ച പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്...

ചരിത്ര നിമിഷം; യുദ്ധക്കപ്പലിൽ രണ്ട് വനിതാ ഓഫീസർമാർക്ക് നിയമനം

ന്യൂ ഡെൽഹി: ഇന്ത്യൻ നാവിക സേനയുടെ യുദ്ധക്കപ്പലിൽ വനിതാ ഓഫീസർമാർക്ക് നിയമനം. ചരിത്രത്തിൽ ആദ്യമായാണ് വനിതകൾക്ക് ഈ അം​ഗീകാരം ലഭിക്കുന്നത്. സബ് ലഫ്റ്റനന്റ് കുമുദിനി ത്യാഗി, സബ് ലഫ്റ്റനന്റ് റിതി സിം​ഗ് എന്നിവർക്കാണ്...

പൗരന്‍മാരുടെ പ്രതിഷേധിക്കാനുള്ള അവകാശം പരമമല്ല; സുപ്രീം കോടതി

ന്യൂ ഡെല്‍ഹി: രാജ്യത്ത് പൗരന്‍മാര്‍ക്ക് പ്രതിഷേധിക്കാനുള്ള അവകാശം ഉണ്ടെങ്കിലും അത് പരമമായ അവകാശമല്ലെന്ന് സുപ്രീം കോടതി. എല്ലാ പ്രതിഷേധങ്ങളും ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യവുമായി ഒത്തുപോകണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. ഡെല്‍ഹിയിലെ ഷഹീന്‍ബാഗില്‍ വെച്ച്...

അൽ-ഖ്വയ്ദ വേട്ട; അറസ്‌റ്റിലായവരെ നാളെ കോടതിയിൽ ഹാജരാക്കും

ന്യൂ ഡെൽഹി: കേരളത്തിൽ നിന്നും പശ്ചിമ ബം​ഗാളിൽ നിന്നും അൽ-ഖ്വയ്ദ ബന്ധം ആരോപിച്ച് എൻഐഎ അറസ്‌റ്റ്‌ ചെയ്‌ത ഒൻപത് പേരെയും നാളെ കോടതിയിൽ ഹാജരാക്കും. ഡെൽഹിയിലെ പാട്യാല ഹൗസ് കോടതിയിലാണ് ഹാജരാക്കുക. ഇവരെ...

ഇനിയും ജനം ഉണർന്നില്ലെങ്കിൽ മോദിയും കോവിഡും മാത്രമേ ശേഷിക്കൂ; സിൻഹ

ന്യൂ ഡെൽഹി: കാർഷിക ബില്ലുകളുടെ അവതരണത്തിനിടെ പ്രതിഷേധിച്ച രാജ്യസഭാ എംപിമാരെ സസ്‌പെൻഡ്‌ ചെയ്‌ത നടപടിയിൽ മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായിരുന്ന യശ്വന്ത് സിൻഹ. നിലവിലെ സർക്കാരിനു...

പുറത്താക്കലിലൂടെ നിശബ്‌ദരാക്കാൻ കഴിയില്ലെന്ന് എംപി എളമരം കരീം

ന്യൂഡല്‍ഹി: കാര്‍ഷിക ബില്‍ പ്രതിഷേധവുമായി ബന്ധപ്പെട്ട് എംപിമാരെ രാജ്യസഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്‌ത്‌ സംഭവത്തില്‍ പ്രതികരണവുമായി എംപി എളമരം കരീം. സസ്പെന്‍ഷന്‍ ചെയ്‌ത തങ്ങളെ നിശബ്‌ദരാക്കാൻ സാധിക്കില്ലെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജില്‍...

കാർഷിക ബില്ലിൽ നുണപ്രചാരണം; പ്രതിപക്ഷത്തിന് എതിരെ മോദി

ന്യൂ ഡെൽഹി: കാർഷിക ബില്ലിനെതിരായ പ്രതിപക്ഷ ആരോപണങ്ങളെ പാടെ തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദി. കാർഷിക ബില്ലിനെതിരെ ചിലർ നുണപ്രചാരണം നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. 'വിവാദത്തിന്റെ ശിൽപികൾ' എന്നാണ് പ്രതിപക്ഷത്തെ മോദി വിശേഷിപ്പിച്ചത്....
- Advertisement -