Fri, Aug 14, 2026
38 C
Dubai

അടിവസ്‌ത്രം അഴിച്ച് പരിശോധന; ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു

ന്യൂഡെൽഹി: നീറ്റ് പരീക്ഷക്ക് എത്തിയ വിദ്യാർഥിനികളുടെ അടിവസ്‌ത്രം അഴിപ്പിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മീഷൻ. സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷന് പിന്നാലെയാണ് വനിതാ കമ്മീഷനും കേസെടുത്തത്. ദേശീയ ടെസ്‌റ്റിങ് ഏജൻസിക്കും, കേരള...

പ്രവാചക നിന്ദ; നുപൂർ ശർമയുടെ അറസ്‌റ്റ് സ്‌റ്റേ ചെയ്‌ത്‌ സുപ്രീം കോടതി

ന്യൂഡെൽഹി: പ്രവാചകനിന്ദാ വിഷയത്തില്‍ രജിസ്‌റ്റർ ചെയ്‌ത കേസുകളില്‍ ബിജെപി മുന്‍വക്‌താവ്‌ നുപൂർ ശര്‍മയുടെ അറസ്‌റ്റ് സുപ്രീം കോടതി താല്‍കാലികമായി തടഞ്ഞു. അറസ്‌റ്റ് തടയണമെന്നും വിഷയത്തില്‍, രാജ്യത്തിന്റെ പലഭാഗത്തായി തനിക്കെതിരെ രജിസ്‌റ്റർ ചെയ്‌തിരിക്കുന്ന എഫ്ഐആറുകള്‍...

പാർലമെന്റിന്റെ ഇരു സഭകളിലും പ്രതിപക്ഷ ബഹളം; വിലക്ക് ലംഘിച്ച് പ്ളക്കാർ‍ഡുകളുമായി പ്രതിഷേധം

ന്യൂഡെൽഹി: പാർലമെന്റില്‍ വിലക്കയറ്റം അടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷ പ്രതിഷേധം. പ്ളക്കാർ‍ഡുകളുമായി എംപിമാ‍ർ സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെ രാജ്യസഭയും ലോക‍്‍സഭയും ഇന്നത്തേക്ക് പിരിഞ്ഞു. വിലക്ക് മറികടന്ന് പ്ളക്കാര്‍ഡ‍ുകള്‍ ഉയര്‍ത്തിയതിനെതിരെ ലോക്‌സഭാ സ്‌പീക്കർ പ്രതിപക്ഷത്തോട്...

ഡെൽഹിയിലെ കാറുകളിൽ ഇന്ധനം വ്യക്‌തമാക്കുന്ന സ്‌റ്റിക്കർ നിർബന്ധമാക്കി

ന്യൂഡെൽഹി: കാറുകളില്‍ ഇന്ധനം വ്യക്‌തമാക്കുന്ന സ്‌റ്റിക്കറുകള്‍ ഇനി ഡെൽഹിയിൽ നിര്‍ബന്ധം. കാറുകളില്‍ ഇത്തരം സ്‌റ്റിക്കറുകള്‍ നിര്‍ബന്ധമായി പതിപ്പിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. 2018 ഓഗസ്‌റ്റ് 13ലെ സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം ഇത്തരം ക്രോമിയം...

കോവിഡ് ഇന്ത്യ; 15,528 രോഗബാധ, 25 മരണം

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 15,528 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട് ചെയ്‌തു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് -19 കേസുകളുടെ എണ്ണം 4,37,83,062 ആയി ഉയർന്നു. രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി...

അഗ്‌നിപഥ്; ഹരജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ഡെൽഹി: അഗ്‌നിപഥ് സൈനിക റിക്രൂട്ട്‌മെന്റ് പദ്ധതിക്കെതിരെ സമർപ്പിച്ച ഹരജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. തൊഴിൽ അവസരം 20ൽ നിന്ന് 4 വർഷമായി ചുരുങ്ങുമെന്ന് നിയമനത്തിനായി കാത്തിരിക്കുന്നവർ ഭയപ്പെടുന്നതായി ഹരജികളിൽ പറയുന്നു. ജസ്‌റ്റിസ്...

ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പ്; മാർഗരറ്റ് ആൽവ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും

ന്യൂഡെൽഹി: സംയുക്‌ത പ്രതിപക്ഷ ഉപരാഷ്‌ട്രപതി സ്‌ഥാനാർഥി മാര്‍ഗരറ്റ് ആല്‍വ ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. രാജ്യസഭാ സെക്രട്ടറി ജനറലിനാണ് പത്രിക സമര്‍പ്പിക്കുക. എല്ലാ പ്രധാന പ്രതിപക്ഷ പാര്‍ട്ടികളുടെയും നേതാക്കളുമായി എത്തിയാകും മാര്‍ഗരറ്റ് ആല്‍വ...

ശ്രീലങ്കൻ പ്രതിസന്ധി; കേന്ദ്രം വിളിച്ച സർവകക്ഷി യോഗം ഇന്ന്

ന്യൂഡെൽഹി: ശ്രീലങ്കയിലെ രാഷ്‌ട്രീയ പ്രതിസന്ധി ചർച്ച ചെയ്യാൻ കേന്ദ്ര സർക്കാർ വിളിച്ച സർവകക്ഷി യോഗം ഇന്ന്. ഡിഎംകെ, എഐഎഡിഎംകെ ഉൾപ്പെടെയുള്ള പാർട്ടികൾ വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സർക്കാർ നീക്കം. ധനമന്ത്രി നിർമലാ...
- Advertisement -