Fri, Aug 14, 2026
38 C
Dubai

നിയമസഭാ തിരഞ്ഞെടുപ്പ്; കർണാടകയിൽ വാർ റൂം തുറന്ന് കോൺഗ്രസ്

ബെംഗളൂരു: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്‌ഥാനതല വാര്‍ റൂം ടീമിനെ തിരഞ്ഞെടുത്ത് കോണ്‍ഗ്രസ്. കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലേക്ക് നിയോഗിച്ച നേതാക്കളുടെ നിയമനത്തിനും എഐസിസി അംഗീകാരം നല്‍കി. കോണ്‍ഗ്രസ് സംസ്‌ഥാന സമിതിയുടെ...

ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ മരണം; രാജ്യത്ത് നാളെ ദുഃഖാചരണം

ന്യൂഡെൽഹി: വെടിയേറ്റ് മരിച്ച ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഉറ്റ സുഹൃത്തിനെ നഷ്‌ടമായെന്നും, ആബെയുടെ മരണത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തുന്നതായും അദ്ദേഹം ട്വീറ്റ് ചെയ്‌തു....

മുസ്‌ലിം സ്‌ത്രീകൾക്ക് നേരെ ബലാൽസംഗ ഭീഷണി; ബജ്‌റംഗ് മുനിയെ ന്യായീകരിച്ച് യുപി പോലീസ്

ന്യൂഡെൽഹി: മുസ്‌ലിം സ്‌ത്രീകൾക്ക് നേരെ ബലാൽസംഗ ഭീഷണി മുഴക്കിയ ബജ്‌റംഗ് മുനി ദാസിനെ സുപ്രീം കോടതിയിൽ ന്യായീകരിച്ച് യുപി പോലീസ്. വലിയ അനുയായി വൃന്ദമുള്ള സീതാപൂരിലെ ആദരണീയനായ മതനേതാവാണ് ബജ്‌റംഗ് മുനി എന്നാണ്...

മഹാരാഷ്‌ട്ര മുതൽ വടക്കൻ കേരളം വരെ ന്യൂനമർദ്ദം; കനത്ത മഴ തുടരും

മുംബൈ: മഹാരാഷ്‌ട്ര തീരം മുതൽ വടക്കൻ കേരള തീരം വരെ ന്യൂനമർദ്ദപാത്തി നിലനിൽക്കുന്നതിനാൽ മഹാരാഷ്‌ട്ര, ഗോവ, ക‍ര്‍ണാടക, വടക്കൻ കേരളം എന്നീ പ്രദേശങ്ങൾ ഉൾപ്പെടുന്ന മേഖലയിൽ കനത്ത മഴ തുടരുന്നു. ഇനിയുള്ള ദിവസങ്ങളിലും...

ആൾട്ട് ന്യൂസ് സ്‌ഥാപകൻ മുഹമ്മദ് സുബൈറിന് ഇടക്കാല ജാമ്യം

ന്യൂഡെൽഹി: മതവികാരം വ്രണപ്പെടുത്തിയതിന്റെ പേരിൽ അറസ്‌റ്റിലായ ആൾട്ട് ന്യൂസ് സഹസ്‌ഥാപകൻ മുഹമ്മദ് സുബൈറിന് ഇടക്കാല ജാമ്യം അനുവദിച്ചു. അഞ്ച് ദിവസത്തേക്കാണ് കോടതി ജാമ്യം അനുവദിച്ചിട്ടുളളത്. ഉത്തർപ്രദേശ് പോലീസ് രജിസ്‌റ്റർ ചെയ്‌ത കേസിലാണ് ജാമ്യം....

കനത്ത മഴ; ഉത്തരാഖണ്ഡില്‍ കാര്‍ പുഴയില്‍വീണ് 9 മരണം

നൈനിറ്റാള്‍: ഉത്തരാഖണ്ഡില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒന്‍പതുപേര്‍ മരിച്ചു. ഒരു പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി. നൈനിറ്റാള്‍ ജില്ലയിലെ രാമനഗരിലുള്ള ധേല നദിയില്‍ പുലര്‍ച്ചെ അഞ്ചുമണിയോടെ ആയിരുന്നു അപകടം. പഞ്ചാബ് സ്വദേശികളാണ് ഉണ്ടായിരുന്നതെന്നാണ് വിവരം. കനത്ത...

ഇസ്‌ലാം മതത്തെ നിന്ദിച്ച് ട്വീറ്റ്; ഹരിയാന ഐടി സെൽ തലവനെ ബിജെപി പുറത്താക്കി

ഗുരുഗ്രാം: ഇസ്‌ലാം മതത്തിനെതിരെ അപകീർത്തികരമായി ട്വീറ്റ് ചെയ്‌ത ബിജെപിയുടെ ഹരിയാന യൂണിറ്റ് ഐടി സെൽ ചുമതലയുള്ള അരുൺ യാദവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ഇയാളുടെ ട്വീറ്റുകൾക്കെതിരെ വ്യാപക വിമർശനമുയർന്ന സാഹചര്യത്തിലാണ് പുറത്താക്കിയത്. യാദവിനെ...

കോവിഡ് ഇന്ത്യ; 18,815 രോഗബാധ, 38 മരണം

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 18,815 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 4.96 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. 38 പേർക്കാണ് കഴിഞ്ഞ ദിവസം...
- Advertisement -