ന്യൂനപക്ഷ വകുപ്പിന്റെ ചുമതല സ്‌മൃതി ഇറാനിക്ക്
ഡെൽഹി: ന്യൂനപക്ഷ വകുപ്പിന്റെ ചുമതല സ്‌മൃതി ഇറാനിക്ക്. മുഖ്‌താർ അബ്ബാസ് നഖ്വി കേന്ദ്ര മന്ത്രിസ്‌ഥാനം രാജിവച്ച സാഹചര്യത്തിലാണ് തീരുമാനം.
അതേസമയം സ്‌റ്റീൽ വകുപ്പിന്റെ ചുമതല ജ്യോതിരാദിത്യ സിന്ധ്യയും വഹിക്കും. ആർസിപി സിംഗ് കേന്ദ്ര മന്ത്രിസ്‌ഥാനം...
ഞാൻ മമത ബാനർജിയെ പിന്തുടരുന്നു; മഹുവ മൊയ്‌ത്ര
കൊൽക്കത്ത: പാർട്ടിയുടെ ഔദ്യോഗിക ട്വിറ്റർ പേജ് അൺഫോളോ ചെയ്യുന്നത് തനിക്കും പാർട്ടിക്കും ഇടയിലുള്ള പ്രശ്‌നമാണെന്ന് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്‌ത്ര. തന്റെ പാർട്ടി നേതാവായ മമത ബാനർജിയെ താൻ പിന്തുടരുന്നുണ്ടെന്നും വിഷയം...
പിടി ഉഷയും ഇളയരാജയും രാജ്യസഭയിലേക്ക്; അഭിനന്ദിച്ച് പ്രധാനമന്ത്രി
ന്യൂഡെൽഹി: മലയാളി കായികതാരം പിടി ഉഷയും പ്രമുഖ സംഗീത സംവിധായകൻ ഇളയരാജയും രാജ്യസഭയിലേക്ക്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇരുവരെയും രാജ്യസഭാംഗങ്ങളായി നാമനിർദ്ദേശം ചെയ്‌തു. വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ചവർക്ക് നൽകുന്ന പരിഗണനയിലാണ് ഇരുവരും സഭയിൽ...
കോവിഡ് ബൂസ്‌റ്റർ ഡോസിന്റെ ഇടവേള കുറച്ചു
ന്യൂഡെൽഹി: കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസും മുൻകരുതൽ ഡോസും തമ്മിലുള്ള ഇടവേള 9 മാസത്തിൽ നിന്ന് 6 മാസമായി കേന്ദ്ര സർക്കാർ കുറച്ചു. വാക്‌സിനേഷൻ സംബന്ധിച്ച സർക്കാരിന്റെ ഉപദേശക സമിതി - പ്രതിരോധ...
വിവാദ പരാമർശം; മഹുവ മൊയ്‌ത്രയെ പിന്തുണച്ച് ശശി തരൂരും
കൊൽക്കത്ത: കാളീദേവിയുമായി ബന്ധപ്പെട്ട് വിവാദ പരാമർശം നടത്തിയ സംഭവത്തിൽ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്‌ത്രയെ പിന്തുണച്ച് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. 'വിദ്വേഷം നിറഞ്ഞ, കെട്ടിച്ചമച്ച വിവാദങ്ങൾ എനിക്ക് അപരിചിതമല്ല,...
കേന്ദ്രമന്ത്രി മുഖ്‌താർ അബ്ബാസ് നഖ്‌വി രാജിവെച്ചു
ന്യൂഡെൽഹി: ബിജെപിയുടെ പ്രമുഖ ന്യൂനപക്ഷ മുഖമായ മുഖ്‌താർ അബ്ബാസ് നഖ്‌വി ഇന്ന് വൈകുന്നേരം ന്യൂനപക്ഷകാര്യ മന്ത്രി സ്‌ഥാനം രാജിവച്ചു. അദ്ദേഹം രാജ്യത്തിനും ജനങ്ങൾക്കും നൽകിയ സംഭാവനകളെ പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിസഭാ യോഗത്തിൽ...
കാളീ ദേവിയെ കുറിച്ചുള്ള പരാമർശം; മഹുവ മൊയ്‌ത്രക്ക് എതിരെ കേസ്
ന്യൂഡെൽഹി: കാളീ ദേവിയെ കുറിച്ചുള്ള പരാമർശത്തിൽ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്‌ത്രക്ക് എതിരെ മധ്യപ്രദേശിൽ കേസ്. കാളീ ദേവിയെക്കുറിച്ചുള്ള വിവാദ പരാമർശത്തിലൂടെ മത വികാരം വൃണപ്പെടുത്തിയെന്ന് ആരോപിച്ചാണ് മഹുവ മൊയ്‌ത്രക്ക് എതിരെ...
സ്‌പൈസ് ജെറ്റിന് കാരണം കാണിക്കൽ നോട്ടീസ് നൽകി ഡിജിസിഎ
ന്യൂഡെൽഹി: സ്‌പൈസ് ജെറ്റ് വിമാനക്കമ്പനിക്ക് ഡയറക്‌ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ കാരണം കാണിക്കൽ നോട്ടീസ് നൽകി. വിമാനങ്ങൾ നിരന്തരം തകരാറുകൾ മൂലം തിരിച്ചിറക്കിയതാണ് ഇപ്പോൾ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്. കഴിഞ്ഞ 18...








































