കുളുവില്‍ മിന്നല്‍ പ്രളയം; വീടുകള്‍ ഒലിച്ചുപോയി
കുളു: ഹിമാചല്‍ പ്രദേശിലെ കുളുവില്‍ മിന്നല്‍ പ്രളയം. മണിക്കരന്‍ താഴ്‌വരയില്‍ നിരവധി വീടുകള്‍ ഒലിച്ചുപോയി. ആളാപായമൊന്നും റിപ്പോർട് ചെയ്‌തിട്ടില്ല.
ട്രക്കിങ്ങിനും ക്യാംപിങ്ങിനുമായി എത്തിയിരിക്കുന്ന വിനോദ സഞ്ചാരികള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കി.
ഇന്നലെ...
‘താരാപിഥിലെ കാളീ ക്ഷേത്രത്തിൽ പ്രസാദമെന്തെന്ന് വന്നു കാണൂ’; മഹുവ മൊയ്‌ത്ര
കൊൽക്കത്ത: കാളീ ദേവി പ്രസ്‌താവനയിൽ സംഘപരിവാർ പ്രചാരണത്തിൽ മറുപടിയുമായി തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്‌ത്ര. ഏതെങ്കിലും സിനിമയെയോ പോസ്‌റ്ററിനെയോ താൻ പിന്തുണച്ചിട്ടില്ലെന്നും പുകവലിക്കുക എന്ന വാക്കു പോലും താൻ ഉപയോഗിച്ചിട്ടില്ലെന്നും അവർ...
കോവിഡ് ഇന്ത്യ; 16,159 പുതിയ കേസുകൾ, 28 മരണം
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 16,159 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട് ചെയ്യപ്പെട്ട കോവിഡ് -19 കേസുകളുടെ...
ഗംഗയിൽ കുളിക്കാനിറങ്ങിയ സൈനികൻ മുങ്ങിമരിച്ചു
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഋഷികേശിനടുത്തുള്ള ഗംഗാ നദിയിൽ കുളിക്കാനിറങ്ങിയ സൈനികൻ മുങ്ങിമരിച്ചു. രാജസ്‌ഥാനിൽ നിന്നുള്ള നിതുൽ യാദവിന്റെ (25) മൃതദേഹമാണ് നദിയിൽ നിന്നും ലഭിച്ചത്. ആറംഗ സംഘമാണ് കുളിക്കാനിറങ്ങിയതെന്ന് പോലീസ് പറഞ്ഞു.
ലക്ഷ്‌മൺ ജൂലക്ക് സമീപം...
ഉദയ്‌പൂർ കൊലപാതകം; ഒരാൾ കൂടി അറസ്‌റ്റിൽ
ജയ്‌പൂർ: ഉദയ്‌പൂർ കൊലപാതകത്തിൽ ഒരാൾ കൂടി അറസ്‌റ്റിൽ. മുപ്പതുകാരനായ ഉദയ്‌പൂർ സ്വദേശി മൊഹമ്മദ് മൊഹ്സിൻ ആണ് പിടിയിലായത്. മുഖ്യപ്രതികളെ ഇയാൾ സഹായിച്ചെന്ന് എൻഐഎ വൃത്തങ്ങൾ സൂചിപ്പിച്ചു. ജൂൺ 28നാണ് നൂപുർ ശർമയെ അനുകൂലിച്ച്...
ജമ്മുവിലെ കുൽഗാമിൽ ഏറ്റുമുട്ടൽ; 3 ഭീകരരെ സൈന്യം വളഞ്ഞു
ശ്രീനഗർ: ജമ്മു കശ്‌മീരിലെ കുല്‍ഗാമില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍. മൂന്ന് ഭീകരരെ സൈന്യം വളഞ്ഞതായാണ് സൂചന. കൂടുതല്‍ ഭീകരര്‍ പ്രദേശത്ത് ഒളിച്ചിരിപ്പുണ്ടോ എന്നറിയാന്‍ പരിശോധന തുടരുകയാണ്.
ഇന്ന് പുലര്‍ച്ചെയാണ് കുല്‍ഗാമിലെ ഹഡിഗാമില്‍ ഏറ്റുമുട്ടല്‍...
നുപൂർ ശർമയുടെ തലയറുക്കുന്നവർക്ക് പാരിതോഷികം; അജ്‌മീർ ദർഗയിലെ പുരോഹിതൻ അറസ്‌റ്റിൽ
ന്യൂഡെൽഹി: നബി വിരുദ്ധ പ്രസ്‌താവന നടത്തിയ ബിജെപി മുൻ വക്‌താവ് നുപൂർ ശർമയുടെ തലയറുക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച അജ്‌മീർ ദർഗയിലെ പുരോഹിതൻ സൽമാൻ ചിസ്‌തി അറസ്‌റ്റിൽ. നുപൂർ ശർമയെ കൊലപ്പെടുത്തുന്നവർക്ക് തന്റെ വീട്...
രാജ്യത്ത് ഗാർഹിക പാചകവാതക വില 50 രൂപ വർധിപ്പിച്ചു
ന്യൂഡെൽഹി: രാജ്യത്ത് ഗാർഹികാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില വീണ്ടും കൂട്ടി. സിലിണ്ടറിന് 50 രൂപയുടെ വർധനയാണ് വരുത്തിയത്. ഇതോടെ കൊച്ചിയിൽ സിലിണ്ടറിന് 1050 രൂപയായി. രണ്ട് മാസത്തിനിടയിൽ മൂന്നാമത്തെ തവണയാണ് വീട്ടാവശ്യത്തിനുള്ള പാചകവാതക വില...








































