റോഡിൽ ഉപേക്ഷിച്ച നവജാത ശിശുവിനെ തെരുവ് നായകൾ കടിച്ചു തിന്നു
ചെന്നൈ: തമിഴ്‌നാട്ടിലെ മധുരയിൽ ആളൊഴിഞ്ഞ സ്‌ഥലത്ത് ഉപേക്ഷിച്ച നവജാത ശിശുവിനെ തെരുവ് നായകൾ ചേർന്ന് കടിച്ചു തിന്നു. ഉസിലംപെട്ടി തേനി റോഡിൽ പൊന്നുസാമി തിയേറ്ററിന് സമീപത്തായാണ് സംഭവം. രക്‌തക്കറയുള്ള തുണി തെരുവ് നായകൾ...
അഗ്‌നിപഥ്; ബിഹാറിൽ വ്യാപക അക്രമം, രണ്ട് ട്രെയിനുകൾ കൂടി കത്തിച്ചു
ന്യൂഡെൽഹി: അഗ്‌നിപഥ് പദ്ധതി നടപ്പിലാക്കുന്നതിൽ പ്രതിഷേധിച്ച് ബിഹാറിൽ വ്യാപക അക്രമം തുടരുന്നു. സംസ്‌ഥാനത്ത് വീണ്ടും പ്രതിഷേധക്കാർ ട്രെയിനുകൾക്ക് തീയിടുകയും ചെയ്‌തു. സമസ്‌തിപൂരിലും ലക്കിസരായിലുമാണ് ട്രെയിനുകൾ കത്തിച്ചത്. രണ്ട് സ്‌റ്റേഷനുകളിലും നിർത്തിയിട്ട ട്രെയിനുകൾക്ക് പ്രതിഷേധക്കാർ...
ദേശീയ ജിഎസ്‌ടി നികുതി പരിഷ്‌ക്കരണ കമ്മിറ്റി യോഗം ഇന്ന്
ന്യൂഡെൽഹി: ദേശീയ ജിഎസ്‌ടി നികുതി പരിഷ്‌ക്കരണ കമ്മിറ്റി ഇന്ന് യോഗം ചേരും. ഓൺലൈൻ വഴിയാണ് യോഗം ചേരുക. അടുത്ത ജിഎസ്‌ടി കൗൺസിലിൽ അവതരിപ്പിക്കേണ്ട അന്തിമ റിപ്പോർട്ടിന് കമ്മിറ്റി ഇന്ന് രൂപം നൽകും. സംസ്‌ഥാന...
രാജ്യത്ത് പുതിയ എൽപിജി കണക്ഷന് ചിലവേറും
ന്യൂഡെൽഹി: രാജ്യത്ത് പുതിയ എൽപിജി കണക്ഷൻ എടുക്കുന്നതിനുള്ള ചിലവിൽ വർധന. പുതിയ കണക്ഷൻ എടുക്കുന്നതിന് 850 രൂപയാണ് എണ്ണക്കമ്പനികൾ ഇപ്പോൾ വർധിപ്പിച്ചത്. സെക്യൂരിറ്റി ഡെപ്പോസിറ്റ് എന്ന നിലയിലാണ് വർധിപ്പിച്ച തുക ഈടാക്കുന്നതെന്നാണ് എണ്ണക്കമ്പനികൾ...
ഇന്ന് ചോദ്യം ചെയ്യൽ ഇല്ല; ആശുപത്രിയിൽ അമ്മക്ക് അരികിലെത്തി രാഹുൽഗാന്ധി
ന്യൂഡെൽഹി: നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് ഹാജരാവാനുള്ള സമയം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപിയുടെ ആവശ്യം അംഗീകരിച്ചു. രാഹുൽഗാന്ധി ഇന്ന് ഇഡിക്ക്...
അഗ്‌നിപഥ്; പ്രതിഷേധം ആളുന്നു, പ്രായപരിധി ഉയർത്തി സർക്കാർ
ന്യൂഡെൽഹി: സായുധസേനകളിലെ ഹ്രസ്വകാല നിയമന പദ്ധതിയായ അഗ്‌നിപഥ് പദ്ധതിയിൽ വിട്ടുവീഴ്‌ച നൽകി കേന്ദ്രസർക്കാർ. ഉയർന്ന പ്രായപരിധി 21ൽ നിന്ന് 23 ആയി ഉയർത്തും. ഒറ്റത്തവണത്തേക്ക് മാത്രമാണ് ഇളവ്. പ്രതിഷേധം ശക്‌തമാകുന്ന സാഹചര്യത്തിലാണ് നടപടി....
കശ്‌മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊല പരാമർശം; സായ് പല്ലവിക്ക് എതിരെ പരാതി
ഹൈദരാബാദ്: കശ്‌മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയും പശുവിന്റെ പേര് പറഞ്ഞു നടത്തുന്ന ആള്‍കൂട്ട കൊലപാതകവും തമ്മില്‍ വ്യത്യാസമില്ലെന്ന നടി സായ് പല്ലവിയുടെ പ്രസ്‌താവനക്ക് എതിരെ പോലീസിൽ പരാതി.
സായ് പല്ലവി ഒരു അഭിമുഖത്തിൽ നടത്തിയ പരാമർശത്തിനെതിരെ...
‘ശരിയായ ദിശയിലുള്ള പരിഷ്‌കരണം’; ‘അഗ്‌നിപഥ്’ പദ്ധതിയെ പുകഴ്‌ത്തി മനീഷ് തിവാരി
ന്യൂഡെൽഹി: പാർട്ടി നിലപാടിൽ നിന്ന് വിരുദ്ധമായി കേന്ദ്ര സർക്കാരിന്റെ 'അഗ്‌നിപഥ്' പദ്ധതിയെ പുകഴ്‌ത്തി കോൺഗ്രസ് നേതാവ് മനീഷ് തിവാരി. സൈന്യത്തിനായുള്ള സർക്കാരിന്റെ പുതിയ അഗ്‌നിപഥ് പദ്ധതി, ആധുനിക കാലത്തെ യുദ്ധത്തിന്റെ സ്വഭാവത്തിലുള്ള വലിയ...









































