Sat, Aug 15, 2026
37 C
Dubai

എല്ലാ മതങ്ങളും പരസ്‌പരം ബഹുമാനിക്കണം; ഉദയ്‌പൂർ കൊലപാതകത്തെ അപലപിച്ച് യുഎൻ

ന്യൂയോർക്ക്: ഉദയ്‌പൂരില്‍ യുവാവിനെ രണ്ടംഗ സംഘം ചേര്‍ന്ന് തലയറുത്ത് കൊലപ്പെടുത്തിയ സംഭവത്തെ അപലപിച്ച് ഐക്യരാഷ്‌ട്രസഭ. എല്ലാ മതങ്ങളും പരസ്‌പരം ബഹുമാനിക്കണമെന്നും ലോകത്ത് സമാധാനപരമായി ജീവിക്കാനുള്ള അന്തരീക്ഷമുണ്ടാക്കണമെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസ്...

പാർലമെന്റ് വർഷകാല സമ്മേളനം ജൂലൈ 18 മുതൽ

ന്യൂഡെൽഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ജൂലൈ 18 മുതല്‍ ആരംഭിക്കും. ലോക്‌സഭയും രാജ്യസഭയും ജൂലൈ 18 മുതല്‍ യോഗം ചേരും. വര്‍ഷകാല സമ്മേളനം ഓഗസ്‌റ്റ് 12ന് അവസാനിക്കുമെന്നും ലോക്‌സഭാ സെക്രട്ടേറിയറ്റ് അറിയിച്ചു. 18...

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ളാസ്‌റ്റിക് ഉൽപന്നങ്ങളുടെ നിരോധനം ഇന്ന് മുതൽ

ന്യൂഡെൽഹി: കേന്ദ്ര സർക്കാർ കഴിഞ്ഞ വർഷം പ്രഖ്യാപിച്ച ഒറ്റത്തവണ ഉപയോഗമുള്ള പ്ളാസ്‌റ്റിക് നിരോധനം ഇന്നു മുതൽ പ്രാബല്യത്തിൽ. അതേസമയം കയറ്റുമതിക്കുള്ള പ്ളാസ്‌റ്റിക് വസ്‌തുക്കൾ, ആരോഗ്യ രംഗത്ത് ഉപയോഗിക്കുന്ന പ്ളാസ്‌റ്റിക് വസ്‌തുക്കൾ-ഉപകരണങ്ങൾ, കമ്പോസ്‌റ്റബിൾ പ്ളാസ്‌റ്റിക്കിൽ...

പരിസ്‌ഥിതി ലോല മേഖല; കേരളം സുപ്രീം കോടതിയിൽ തിരുത്തൽ ഹരജി നൽകും

തിരുവനന്തപുരം: പരിസ്‌ഥിതി ലോല മേഖല സംബന്ധിച്ച സുപ്രീം കോടതി വിധിയിൽ തിരുത്തൽ ഹരജി നൽകാനും വിശദമായ പരിശോധന നടത്തി സംസ്‌ഥാനത്തിനുള്ള നിയമനിര്‍മാണ സാധ്യതകള്‍ പരിശോധിക്കാനും മുഖ്യമന്ത്രി പിണറായി വിജയൻ അഡ്വക്കറ്റ് ജനറലിനെ ചുമതലപ്പെടുത്തി....

കുതിച്ചുയർന്ന് പിഎസ്എൽവി സി-53; ചരിത്രമെഴുതി ഇസ്രോ

ഹൈദരാബാദ്: ഇസ്രോയുടെ ഡിഎസ്-ഇഒ മിഷന്റെ ഭാഗമായി കുതിച്ചുയർന്ന് പിഎസ്എൽവി-സി 53 റോക്കറ്റ്. സ്വന്തം മണ്ണില്‍ നിന്നുള്ള ഇസ്രോയുടെ ആദ്യത്തെ സമ്പൂര്‍ണ വാണിജ്യ വിക്ഷേപണമാണിത്. വൈകീട്ട് ആറു മണിക്ക് ശ്രീഹരിക്കോട്ടയില്‍ നിന്നാണ് റോക്കറ്റ് കുതിച്ചുയര്‍ന്നത്....

മഹാരാഷ്‌ട്രയിൽ ക്ളൈമാക്‌സ് ട്വിസ്‌റ്റ്; ഏക്‌നാഥ് ഷിൻഡെയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു

മുംബൈ: രണ്ടാഴ്‌ചയോളം മഹാരാഷ്‌ട്രയില്‍ അരങ്ങേറിയ രാഷ്‌ട്രീയ നാടകത്തിന് അപ്രതീക്ഷിത അന്ത്യം. ശിവസേന വിമത നേതാവ് ഏക്‌നാഥ് ഷിൻഡെയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് ഷിൻഡെക്കൊപ്പം ഗവര്‍ണറെ കണ്ടശേഷം മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍...

മഹാരാഷ്‌ട്രയിൽ ഫഡ്‌നാവിസ് മുഖ്യമന്ത്രി; ഉപമുഖ്യമന്ത്രിയായി ഏക്‌നാഥ് ഷിൻഡെ

മുംബൈ: രാഷ്‌ട്രീയ നാടകങ്ങൾക്കൊടുവിൽ മഹാരാഷ്‌ട്രയിൽ പുതിയ സർക്കാർ അധികാരത്തിലേക്ക്. ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്യും. വിമത ശിവസേന നേതാവ് ഏക്‌നാഥ് ഷിൻഡെ ഉപമുഖ്യമന്ത്രിയാകും. രാത്രി 7 മണിക്കാണ് സത്യപ്രതിജ്‌ഞ...

പ്രതിദിന കോവിഡ് കേസുകൾ 18,000ത്തിന് മുകളിൽ; ഒരു ലക്ഷത്തിലധികം പേർ ചികിൽസയിൽ

ന്യൂഡെൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ 18,000ത്തിന് മുകളിൽ. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 18,819 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. കൂടാതെ 24 മണിക്കൂറിനിടെ രാജ്യത്തെ 39 കോവിഡ് ബാധിതർ മരിക്കുകയും ചെയ്‌തു....
- Advertisement -