ഡെൽഹിയിൽ അടുത്തവർഷം മുതൽ ഡീസൽ ഉപയോഗം നിരോധിക്കും
ഡെൽഹി: അടുത്തവർഷം ആദ്യം മുതൽ ഡെൽഹിയിൽ ഡീസൽ ഉപയോഗം നിരോധിക്കും. 2023 ജനുവരി ഒന്ന് മുതലാണ് നിരോധിക്കുക. വ്യാവസായിക ഉപയോഗം അടക്കം പൂർണമായാണ് ഡീസൽ ഉപയോഗം തടയുക.
രാജ്യ തലസ്‌ഥാനത്തെ അന്തരീക്ഷ ഗുണനിലവാരം സംരക്ഷിക്കാൻ...
നാഷണൽ ഹെറാൾഡ് കേസ്; കോൺഗ്രസ് അടിയന്തര യോഗം ഇന്ന്
ന്യൂഡെൽഹി: നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട ഇഡി നടപടികളുടെ പശ്‌ചാത്തലത്തില്‍ കോണ്‍ഗ്രസ് അടിയന്തര നേതൃയോഗം ഇന്ന് ചേരും. വരുന്ന തിങ്കളാഴ്‌ച ഇഡിക്ക് മുന്‍പാകെ പ്രതിഷേധ മാര്‍ച്ചോടെ ഹാജരാകാനാണ് രാഹുല്‍ ഗാന്ധിയുടെ പദ്ധതി. ഇതിനായുള്ള...
സിദ്ദു മൂസ്‌വാല കൊലപാതകം; മുഖ്യസൂത്രധാരൻ ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്‌ണോയിയെന്ന് പോലീസ്
ന്യൂഡെൽഹി: പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസ്‌വാലയുടെ കൊലപാതകത്തിന്റെ മുഖ്യസൂത്രധാരൻ ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്‌ണോയിയെന്ന് ഡെൽഹി പോലീസ്. ഇന്ന് മാദ്ധ്യമങ്ങളോടാണ് പോലീസ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ ഇയാൾ കുറ്റം സമ്മതിച്ചിട്ടില്ല,...
മാസ്‌ക് ധരിക്കാത്തവർക്ക് വിമാനത്തിൽ പ്രവേശനമില്ല; കർശന നടപടി
ന്യൂഡെൽഹി: രാജ്യത്ത് വീണ്ടും കോവിഡ് കേസുകൾ ക്രമാനുഗതമായി വർധിക്കുന്ന സാഹചര്യത്തിൽ വിമാനയാത്രക്കാർക്ക് മാർഗനിർദ്ദേശവുമായി ഡയറക്‌ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). മാസ്‌ക് ധരിക്കാതെയും കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെയും വിമാനത്താവളത്തിലും വിമാനത്തിലും പ്രവേശിക്കുന്ന...
ഹോം വർക്ക് ചെയ്‌തില്ല; കുട്ടിയെ കൈകാലുകൾ കെട്ടി ചുട്ടുപൊള്ളുന്ന ടെറസിൽ കിടത്തി
ന്യൂഡെൽഹി: പെൺകുട്ടിയെ കൈകാലുകൾ കെട്ടി ചുട്ടുപൊള്ളുന്ന ടെറസിൽ കിടത്തിയത് സ്വന്തം മാതാവ് തന്നെയെന്ന് ഡെൽഹി പോലീസ്. ഹോം വർക്ക് ചെയ്യാത്തതിനുള്ള ശിക്ഷയായാണ് മാതാവ് കുട്ടിയോട് ഈ ക്രൂരത കാണിച്ചതെന്നും പോലീസ് പറഞ്ഞു.
സോഷ്യൽ മീഡിയയിൽ...
നിയമലംഘനം ചോദ്യം ചെയ്‌ത പോലീസുകാരനെ യുവതികളും സുഹൃത്തും ചേർന്ന് മർദ്ദിച്ചു
ന്യൂഡെൽഹി: ഡെൽഹിയിൽ നിയമലംഘനം ചോദ്യം ചെയ്‌ത പോലീസുകാരന് പരസ്യ മർദ്ദനം. രണ്ട്‍ യുവതികളും ആൺ സുഹൃത്തും ചേർന്നാണ് ഉദ്യോഗസ്‌ഥനെ ക്രൂരമായി മർദ്ദിച്ചത്. ട്രാഫിക് ഇൻസ്‌പെക്‌ടർ രാജേന്ദ്ര പ്രസാദിന്റെ തലക്കാണ് പരിക്കേറ്റത്. സ്‌കൂട്ടർ റോഡിൽ...
ഹൈദരാബാദ് കൂട്ട ബലാൽസംഗത്തിന് ഉപയോഗിച്ച ഇന്നോവ സര്‍ക്കാര്‍ വാഹനം
ഹൈദരാബാദ്: കൂട്ടബലാൽസംഗ കേസിൽ ഞെട്ടിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതികള്‍ കുറ്റകൃത്യം നടത്താന്‍ ഉപയോഗിച്ച ടൊയോട്ട ഇന്നോവ സർക്കാർ കാറാണെന്ന് തെളിഞ്ഞതായാണ് പുതിയ റിപ്പോര്‍ട്ട്. ഇന്ത്യാ ടുഡേയാണ് ഇക്കാര്യം റിപ്പോർട് ചെയ്‌തത്.
സംഭവത്തില്‍ ഇതുവരെ...
ദേശീയപാത നിർമാണത്തിൽ ഗിന്നസ് റെക്കോർഡ് നേടി എൻഎച്ച്എഐ
അമരാവതി: ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ). അമരാവതിക്കും അകോലയ്‌ക്കും ഇടയിൽ 75 കിലോമീറ്റർ ദൈർഘ്യമുള്ള ഹൈവേ, 105 മണിക്കൂറും 33 മിനിറ്റും കൊണ്ട് നിർമിച്ചതിനാണ്...








































