Fri, Jul 31, 2026
33 C
Dubai

ആന്ധ്രയിൽ കൊടുംവളവിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു; ഒമ്പത് മരണം

അമരാവതി: ആന്ധ്രാപ്രദേശിലെ അല്ലൂരി ജില്ലയിൽ ബസ് അപകടത്തിൽപ്പെട്ട് ഒമ്പത് പേർക്ക് ദാരുണാന്ത്യം. തുളസിപാകല ഗ്രാമത്തിന് സമീപം ഇന്ന് പുലർച്ചെ 5.30ഓടെയാണ് സംഭവം. മലമ്പ്രദേശത്തുള്ള വളവിൽ വെച്ച് നിയന്ത്രണം നഷ്‌ടപ്പെട്ട ബസ് കൊക്കയിലേക്ക് പതിക്കുകയായിരുന്നു....

മുൻ കേന്ദ്ര ആഭ്യന്തര മന്ത്രി ശിവരാജ് പാട്ടീൽ അന്തരിച്ചു

മുംബൈ: മുതിർന്ന കോൺഗ്രസ് നേതാവും മുൻ ലോക്‌സഭാ സ്‌പീക്കറും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായിരുന്ന ശിവരാജ് പാട്ടീൽ അന്തരിച്ചു. 91 വയസായിരുന്നു. ഇന്ന് രാവിലെ 6.30ഓടെ ലാത്തൂരിലെ വസതിയിലായിരുന്നു അന്ത്യം. അസുഖബാധിതനായി ചികിൽസയിൽ ആയിരുന്നു. ലാത്തൂരിൽ...

വിസി നിയമനം; സേർച്ച് കമ്മിറ്റികൾ വീണ്ടും യോഗം ചേരും, അന്തിമവിധി സുപ്രീം കോടതിയുടേത്

ന്യൂഡെൽഹി: ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വിസി നിയമനത്തിനുള്ള മുൻഗണനാ പട്ടിക തയ്യാറാക്കാൻ ജസ്‌റ്റിസ്‌ സുധാൻഷു ദുലിയയുടെ അധ്യക്ഷതയിലുള്ള സേർച്ച് കമ്മിറ്റികൾ വീണ്ടും യോഗം ചേരും. വിസി നിയമനത്തിനുള്ള മെറിറ്റ് അടിസ്‌ഥാനമാക്കി മുൻഗണന തയ്യാറാക്കാനാണ്...

സവർക്കർ പുരസ്‌കാരം ശശി തരൂരിന്; സ്വീകരിക്കില്ലെന്ന് എംപി

ന്യൂഡെൽഹി: ആർഎസ്എസ് നേതാവ് വിഡി സവർക്കറുടെ പേരിലുള്ള പുരസ്‌കാരത്തിന് കോൺഗ്രസ് എംപി ശശി തരൂരിനെ തിരഞ്ഞെടുത്തു. എച്ച്ആർഡിഎസ് ഇന്ത്യ എന്ന സന്നദ്ധ സംഘടനയാണ് സവർക്കർ ഇന്റർനാഷണൽ ഇംപാക്‌ട് അവാർഡ് നൽകുന്നത്. എന്നാൽ, അവാർഡ് സ്വീകരിക്കില്ലെന്ന്...

‘ഇൻഡിഗോ പ്രതിസന്ധി മനഃപൂർവ്വം സൃഷ്‌ടിച്ചത്? ആവശ്യമെങ്കിൽ സിഇഒയെ പുറത്താക്കും’

ന്യൂഡെൽഹി: ഇൻഡിഗോ പ്രതിസന്ധി മനഃപൂർവ്വം സൃഷ്‌ടിച്ചതാണോ എന്ന് സംശയിക്കുന്നതായി വ്യോമയാന മന്ത്രി രാം മനോഹർ നായിഡു. കൃത്യമായ കൂടിയാലോചനകളോടെയാണ് ജോലിസമയ ചട്ടം നടപ്പാക്കിയത്. ഡിജിസിഎയുടെ വീഴ്‌ച പ്രത്യേകം പരിശോധിക്കും. ഇൻഡിഗോ സിഇഒയെ ആവശ്യമെങ്കിൽ...

കേരളത്തിൽ എസ്‌ഐആർ നടപടികൾ രണ്ടുദിവസത്തേക്ക് കൂടി നീട്ടി സുപ്രീം കോടതി

ന്യൂഡെൽഹി: കേരളത്തിൽ എസ്‌ഐആർ നടപടികൾ രണ്ടുദിവസത്തേക്ക് കൂടി നീട്ടാൻ നിർദ്ദേശം നൽകി സുപ്രീം കോടതി. രണ്ടാഴ്‌ചത്തേക്ക് നടപടി നീട്ടണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. കോടതി നിർദ്ദേശപ്രകാരം എന്യൂമറേഷൻ ഫോം തിരികെ വാങ്ങുന്നതിനുള്ള സമയം...

കടുത്ത നടപടിയുമായി കേന്ദ്രം; ഇൻഡിഗോ സർവീസുകൾ മറ്റു കമ്പനികൾക്ക് കൈമാറും

ന്യൂഡെൽഹി: വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കി യാത്രക്കാരെ പെരുവഴിയിലാക്കിയ ഇൻഡിഗോയ്‌ക്കെതിരെ കടുത്ത നടപടിയുമായി കേന്ദ്ര വ്യോമയാന മന്ത്രാലയം. ഇൻഡിഗോയുടെ കുത്തക ഒഴിവാക്കാനാണ് സർക്കാർ നീക്കം. കമ്പനിയുടെ ശൈത്യകാല സർവീസുകൾ വെട്ടിച്ചുരുക്കി മറ്റു കമ്പനികൾക്ക് നൽകുമെന്ന് വ്യോമയാന...

ഉയർന്ന നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്‌തവർക്ക് തുക തിരികെ ലഭിക്കും; എയർ ഇന്ത്യ

ന്യൂഡെൽഹി: വിമാനനിരക്കിൽ പരിധി നിശ്‌ചയിച്ച കേന്ദ്രസർക്കാർ ഉത്തരവിന് ശേഷവും ഉയർന്ന നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്‌തവർക്ക് അർഹതപ്പെട്ട തുക തിരികെ ലഭിക്കും. എയർ ഇന്ത്യയാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. ശനിയാഴ്‌ച രാവിലെയാണ് സർക്കാർ ഉത്തരവിറങ്ങിയതെങ്കിലും വെബ്‌സൈറ്റിലും...
- Advertisement -