Fri, Jul 31, 2026
37.3 C
Dubai

ബ്രഹ്‌മോസ് മിസൈൽ നിർമാണ കേന്ദ്രം തിരുവനന്തപുരത്ത്; ഭൂമി വിട്ടുനൽകും

ന്യൂഡെൽഹി: തിരുവനന്തപുരത്ത് ബ്രഹ്‌മോസ് മിസൈൽ നിർമാണ യൂണിറ്റ് സ്‌ഥാപിക്കുന്നതിന് ഭൂമി വിട്ടുകൊടുക്കാൻ സുപ്രീം കോടതിയുടെ അനുമതി. ഇതിനായി നെട്ടുകാൽത്തേരി തുറന്ന ജയിലിന്റെ ഉടമസ്‌ഥതയിലുള്ള 180 ഏക്കർ ഡിആർഡിഒയ്‌ക്ക് കൈമാറാൻ കോടതി നിർദ്ദേശിച്ചു. ജയിലിന്റെ ഭൂമിയിൽ...

‘പ്രശ്‌നങ്ങളെ കുറിച്ച് സംസാരിക്കുന്നത് നാടകമല്ല, ചർച്ച നടത്താൻ അനുവദിക്കാത്തതാണ് നാടകം’

ന്യൂഡെൽഹി: പാർലമെന്റിൽ നാടകം കളിച്ച് സഭ തടസപ്പെടുത്തരുതെന്ന പ്രധാനമന്ത്രി നരേന്ദമോദിയുടെ പരിഹാസത്തിന് മറുപടിയുമായി പ്രിയങ്ക ഗാന്ധി. പ്രശ്‌നങ്ങളെ കുറിച്ച് സംസാരിക്കുന്നത് നാടകമല്ലെന്നും ചർച്ച നടത്താൻ അനുവദിക്കാതിരിക്കുന്നതാണ് നാടകമെന്നും പ്രിയങ്ക പ്രതികരിച്ചു. സമഗ്ര വോട്ടർപട്ടിക പരിഷ്‌കരണവും...

തമിഴ്‌നാട്ടിൽ ബസുകൾ കൂട്ടിയിടിച്ച് 12 മരണം; 40 പേർക്ക് പരിക്ക്

ചെന്നൈ: ശിവഗംഗ ജില്ലയിലെ കാരൈക്കുടിക്ക് സമീപം രണ്ട് തമിഴ്‌നാട് സർക്കാർ ബസുകൾ കൂട്ടിയിടിച്ച് 12 പേർ മരിച്ചു. 40 പേർക്ക് പരിക്കേറ്റു. പിള്ളയാർപ്പട്ടിയിൽ നിന്ന് ഏകദേശം അഞ്ച് കിലോമീറ്റർ അകലെയാണ് അപകടം നടന്നത്. ബസുകളിൽ...

എസ്‌ഐആർ സമയപരിധി നീട്ടി; ഡിസംബർ 16ന് കരട് പട്ടിക പ്രസിദ്ധീകരിക്കും

ന്യൂഡെൽഹി: കേരളം ഉൾപ്പടെയുള്ള 12 സംസ്‌ഥാനങ്ങളിലെ എസ്‌ഐആർ സമയപരിധി നീട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇതുസംബന്ധിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ സംസ്‌ഥാനത്തെ തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് കത്തയച്ചു. ഡിസംബർ 16 വരെയാണ് നീട്ടിയത്. എന്യൂമറേഷൻ...

നാഷണൽ ഹെറാൾഡ് കേസ്; രാഹുലിനും സോണിയക്കുമെതിരെ ക്രിമിനൽ ഗൂഢാലോചനാക്കുറ്റം

ന്യൂഡെൽഹി: നാഷണൽ ഹെറാൾഡ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും സോണിയാ ഗാന്ധിക്കും എതിരെ ക്രിമിനൽ ഗൂഢാലോചനാക്കുറ്റം. ഡെൽഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് ഇരുവർക്കുമെതിരെ എഫ്‌ഐആർ രജിസ്‌റ്റർ...

വാദങ്ങളിൽ ഉറച്ച് ശിവകുമാറും സിദ്ധരാമയ്യയും; ഇനി ചർച്ച ഡെൽഹിയിൽ

ബെംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രി കസേരയ്‌ക്കായുള്ള തർക്കം തുടരുന്നതിനിടെ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും മുഖ്യമന്ത്രി സിദ്ധരാമയ്യയും ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ലെന്ന് വിവരം. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു ചർച്ച. മുഖ്യമന്ത്രിപദം രണ്ടരവർഷത്തിന് ശേഷം തനിക്ക് ലഭിക്കണമെന്ന...

‘അവരും അധികാരം ത്യാഗം ചെയ്‌തിട്ടുണ്ട്‌’; സോണിയയെ പരാമർശിച്ച് ഡികെ ശിവകുമാർ

ബെംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രി കസേരയ്‌ക്കായുള്ള തർക്കം തുടരുന്നതിനിടെ, അധികാരം വേണ്ടെന്നുവെച്ച സോണിയാ ഗാന്ധിയെ പ്രസംഗത്തിൽ പരാമർശിച്ച് ഡികെ ശിവകുമാർ. ബെംഗളൂരുവിൽ ഒരു പൊതു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യുപിഎ വിജയിച്ചപ്പോൾ...

വ്ളാഡിമിർ പുട്ടിൻ ഇന്ത്യയിലേക്ക്; എസ്- 400 വാങ്ങുന്നത് പ്രധാന ചർച്ച

ന്യൂഡെൽഹി: റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിൻ ഇന്ത്യ സന്ദർശിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. ഡിസംബർ 4,5 തീയതികളിൽ ആയിരിക്കും സന്ദർശനം. ഇന്ത്യ- റഷ്യ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ശക്‌തമാക്കാനുള്ള ചർച്ചകൾ നടക്കുമെന്ന് അധികൃതർ...
- Advertisement -