Fri, Jul 31, 2026
37.3 C
Dubai

26ഓളം ആക്രമണങ്ങളുടെ സൂത്രധാരൻ; മാവോയിസ്‌റ്റ് നേതാവ് മദ്‌വി ഹിദ്‌മയെ വധിച്ച് സേന

അമരാവതി: മാവോയിസ്‌റ്റ് കമാൻഡർ മദ്‌വി ഹിദ്‌മ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. സർക്കാർ 45 ലക്ഷം രൂപ തലയ്‌ക്ക് വിലയിട്ടിരുന്ന ഹിദ്‌മയെ, ആന്ധ്രാപ്രദേശിലെ അല്ലൂരി സീതാരാമരാജു ജില്ലയിൽ നടന്ന ഏറ്റുമുട്ടലിലാണ് സുരക്ഷാസേന വധിച്ചത്. ഛത്തീസ്‌ഗഡ്, തെലങ്കാന സംസ്‌ഥാനങ്ങളുടെ...

‘ചാവേർ ആക്രമണം ഒരു രക്‌തസാക്ഷിത്വ പ്രവർത്തനം’; ഉമറിന്റെ അവസാന വീഡിയോ പുറത്ത്

ന്യൂഡെൽഹി: ഭീകരാക്രമണത്തെ ന്യായീകരിച്ചുകൊണ്ടുള്ള ഉമർ നബിയുടെ വീഡിയോ പുറത്ത്. ചെങ്കോട്ടയ്‌ക്ക് സമീപം നടന്ന സ്‍ഫോടനത്തിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് റെക്കോർഡ് ചെയ്യപ്പെട്ടതാണ് ഈ വീഡിയോ എന്നാണ് വിവരം. ആക്രമണത്തെ ന്യായീകരിക്കുന്ന ഇംഗ്ളീഷിലുള്ള വീഡിയോയാണ്...

ചെങ്കോട്ട സ്‍ഫോടനം; ഒരാൾ കൂടി അറസ്‌റ്റിൽ, മരണസംഖ്യ 15 ആയി

ന്യൂഡെൽഹി: ചെങ്കോട്ടയ്‌ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിൽ ഒരാളെ കൂടി എൻഐഎ അറസ്‌റ്റ് ചെയ്‌തു. ശ്രീനഗർ സ്വദേശിയായ ജസീർ ബീലാൽ വാണിയാണ് അറസ്‌റ്റിലായത്‌. ഉമർ നബി ഉൾപ്പടെയുള്ള ഭീകര സംഘത്തിന് സാങ്കേതിക സഹായം നൽകിയത് ഇയാളാണെന്നാണ്...

മൃഗങ്ങളുടെ കടിയേറ്റാൽ സ്വകാര്യ ആശുപത്രികളിൽ സൗജന്യ ചികിൽസ; നിയമ ഭേദഗതിയുമായി കർണാടക

ബെംഗളൂരു: നായ, പാമ്പ്, മറ്റു മൃഗങ്ങൾ എന്നിവയുടെ കടിയേറ്റാൽ സ്വകാര്യ ആശുപത്രികളിൽ സൗജന്യ അടിയന്തിര ചികിൽസ ഉറപ്പുവരുത്തണമെന്ന നിയമ ഭേദഗതിയുമായി കർണാടക ആരോഗ്യവകുപ്പ്. 2007ലെ കർണാടക പ്രൈവറ്റ് മെഡിക്കൽ എസ്‌റ്റാബ്ളിഷ്‌മെന്റ് ആക്‌ടിലെ സെക്ഷൻ...

ചെങ്കോട്ടയിലേത് ‘ഭീകരാക്രമണം’, ഡോ. ഉമർ നബി ചാവേർ ബോംബ്; സ്‌ഥിരീകരിച്ച് എൻഐഎ

ന്യൂഡെൽഹി: ചെങ്കോട്ടയ്‌ക്ക് മുന്നിൽ നടന്നത് ചാവേർ ബോംബ് ആക്രമണമെന്ന് സ്‌ഥിരീകരിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). ഫരീദാബാദ് അൽ ഫലാഹ് സർവകലാശാലയിലെ അസിസ്‌റ്റന്റ്‌ പ്രഫസറും പുൽവാമ സ്വദേശിയുമായ ഡോ. ഉമർ നബിയാണ് സ്‌ഫോടന...

ചെങ്കോട്ട സ്‍ഫോടനക്കേസ്; ഉമർ നബിയുടെ സഹായി അറസ്‌റ്റിൽ, ഗൂഢാലോചനയിൽ പങ്ക്

ന്യൂഡെൽഹി: ചെങ്കോട്ട സ്‍ഫോടനക്കേസിൽ ഒരാൾ കൂടി പിടിയിൽ. ഉമർ നബിയുടെ സഹായി അമീർ റഷീദ് അലിയെ ആണ് എൻഐഎ അറസ്‌റ്റ് ചെയ്‌തത്‌. ഇയാളുടെ പേരിലാണ് സ്‍ഫോടനത്തിന് ഉപയോഗിച്ച കാർ വാങ്ങിയത്. സ്‍ഫോടനത്തിന് വേണ്ടി...

ഡെൽഹി സ്‌ഫോടനം; വെടിയുണ്ടകളും ഒഴിഞ്ഞ ഷെല്ലുകളും കണ്ടെത്തി, ചെങ്കോട്ട നാളെ തുറക്കും

ന്യൂഡെൽഹി: ചെങ്കോട്ടയ്‌ക്ക് സമീപം സ്‍ഫോടനമുണ്ടായ സ്‌ഥലത്ത്‌ നിന്ന് വെടിയുണ്ടകളും ഒഴിഞ്ഞ ഷെല്ലുകളും കണ്ടെത്തിയതായി സ്‌ഥിരീകരണം. എന്നാൽ, തോക്ക് കണ്ടെത്തിയില്ല. കാറിൽ 30 കിലോയോളം സ്‍ഫോടക വസ്‌തുക്കൾ സൂക്ഷിച്ചിരുന്നതായാണ് വിവരം. ടിഎടിപി എന്ന മാരക...

മൂന്നുലക്ഷം വോട്ടർമാർ എങ്ങനെ വന്നു? വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡെൽഹി: ബിഹാർ തിരഞ്ഞെടുപ്പിൽ കൂടുതൽ വോട്ടർമാർ വോട്ട് ചെയ്‌തു എന്ന ആരോപണം തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ. എസ്‌ഐആറിന് ശേഷം പുറത്തിറക്കിയ അന്തിമ വോട്ടർപട്ടികയിൽ ഉണ്ടായിരുന്നത് 7.42 കോടി വോട്ടർമാരായിരുന്നു. അതിന് ശേഷം മൂന്നുലക്ഷം...
- Advertisement -