Sat, May 9, 2026
34 C
Dubai

ഇന്ത്യ-ഇസ്രയേൽ ബന്ധം സുദൃഢമെന്ന് പ്രധാനമന്ത്രി

ന്യൂഡെൽഹി: ഇന്ത്യ-ഇസ്രയേൽ ബന്ധം സുദൃഢമായി മുന്നോട്ടു കൊണ്ടുപോകാൻ ഇതിലും നല്ല സമയമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പരസ്‌പര സഹകരണം ഇരുരാജ്യങ്ങളുടെയും വളർച്ചയിൽ നിർണായകമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ-ഇസ്രായേൽ നയതന്ത്രബന്ധം 30 വർഷങ്ങൾ തികച്ചതിന്റെ ഭാഗമായി...

ജമ്മുവിൽ ഭീകരാക്രമണം; പോലീസ് ഉദ്യോഗസ്‌ഥന് വീരമൃത്യു

ശ്രീനഗർ: ജമ്മു കശ്‌മീരിലെ അനന്ത്നാഗില്‍ പോലീസിന് നേരെ ഭീകരാക്രമണം. തുടർന്നുണ്ടായ വെടിവെപ്പില്‍ പരിക്കേറ്റ പോലീസ് ഉദ്യോഗസ്‌ഥൻ മരിച്ചു. ഹെഡ്കോൺസ്‌റ്റബിൾ അലി മുഹമ്മദാണ് വീരമൃത്യു വരിച്ചത്. പരിക്കേറ്റ അലി മുഹമ്മദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെ...

മതപരിവർത്തനത്തിന് എതിരെ നിയമം കൊണ്ടുവരണം; അരവിന്ദ് കെജ്‌രിവാൾ

ജലന്ധർ: മതപരിവർത്തനത്തിന് എതിരെ നിയമം കൊണ്ടുവരണമെന്നും എന്നാൽ ആരെയും അകാരണമായി ഉപദ്രവിക്കരുതെന്നും ആം ആദ്‌മി പാർട്ടി (എഎപി) നേതാവും ഡെൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ. പഞ്ചാബിലെ ജലന്ധറിൽ ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്‌തുകൊണ്ട്...

പെഗാസസ്‌; സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയമെന്ന് കേന്ദ്രം

ന്യൂഡെൽഹി: പെഗാസസ് വിഷയത്തിൽ സുപ്രീം കോടതി ചുമതലപ്പെടുത്തിയ സമിതിയുടെ അന്വേഷണം പുരോഗമിക്കുകയാണെന്നും സമിതിയുടെ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും കേന്ദ്ര സർക്കാർ. പെഗാസസുമായി ബന്ധപ്പെട്ട പുതിയ വിവാദങ്ങളുടെ പശ്‌ചാത്തലത്തിലാണ് പ്രതികരണം. വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണ്. സുപ്രീം...

ജാർഖണ്ഡ് ജഡ്‌ജിയുടെ കൊലപാതകം; കേസ് അന്വേഷിക്കാൻ പുതിയ സംഘം

ന്യൂഡെൽഹി: ജാർഖണ്ഡ് ജില്ലാ ജഡ്‌ജ്‌ ഉത്തം ആനന്ദിനെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തിയ കേസ് അന്വേഷിക്കാൻ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്‌റ്റിഗേഷൻ (സിബിഐ) പുതിയ ഉദ്യോഗസ്‌ഥരുടെ സംഘത്തെ നിയോഗിച്ചതായി റിപ്പോർട്. ഇന്ത്യാ ടുഡേ ആണ്...

യുപിയുടെ ഭാവി കർഷകരുടെ കൈകളിൽ; രാകേഷ് ടിക്കായത്ത്

ലഖ്‌നൗ: ഉത്തർപ്രദേശിന്റെ ഭാവി കർഷകരുടെ കൈകളിൽ ആണെന്ന് കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത്. കര്‍ഷകരുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരെ മാത്രമായിരിക്കും ജനങ്ങള്‍ യുപിയിൽ പിന്തുണക്കുകയെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ കര്‍ഷകര്‍ ദുരിതത്തിലാണ് മുന്നോട്ട് പോകുന്നത്....

പെഗാസസ് വിവാദം: ന്യൂയോർക്ക് ടൈംസിന്റെ ആധികാരികത സംശയകരം; വി മുരളീധരൻ

ന്യൂഡെൽഹി: ഇസ്രയേലിൽ നിന്ന് ഇന്ത്യ പെഗാസസ് ചാര സോഫ്റ്റ്‌വെയർ വാങ്ങിയിരുന്നെന്ന ന്യൂയോർക്ക് ടൈംസ് അന്വേഷണ റിപ്പോർട് തള്ളി കേന്ദ്രമന്ത്രി വി മുരളീധരൻ. പെഗാസസ് വിവാദത്തിൽ ന്യൂയോർക് ടൈംസിന്റെ ആധികാരികത സംശയകരമെന്ന് അദ്ദേഹം പറഞ്ഞു....

അഖിലേന്ത്യാ പൊതുപണിമുടക്ക്‌ മാർച്ചിലേക്ക് മാറ്റി

ഡെൽഹി: ഫെബ്രുവരി 23, 24 തീയതികളിൽ നടത്താനിരുന്ന അഖിലേന്ത്യാ പൊതുപണിമുടക്ക്‌ മാറ്റി വെച്ചതായി കേന്ദ്ര ട്രേഡ്‌ യൂണിയനുകളുടെ പൊതുവേദി അറിയിച്ചു. മാർച്ച്‌ 28, 29 തീയതികളിലേക്കാണ് പണിമുടക്ക് മാറ്റിയത്. അഞ്ച്‌ സംസ്‌ഥാനങ്ങളിലെ തിരഞ്ഞെടുപ്പ്‌, പാർലമെന്റ്‌...
- Advertisement -