Fri, Jul 31, 2026
40.5 C
Dubai

ബിഹാർ വിധിയെഴുതുന്നു; ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി, 1314 സ്‌ഥാനാർഥികൾ

പട്‌ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 121 മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. 1314 പേരാണ് മൽസര രംഗത്തുള്ളത്. ഇന്ത്യ മുന്നണി മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടുന്ന തേജസ്വി യാദവ് മൽസരിക്കുന്ന രാഘോപുർ,...

ബിലാസ്‌പുർ ട്രെയിൻ അപകടം; മരണം 11, ചുവപ്പ് സിഗ്‌നൽ കണ്ടിട്ടും മെമു നിർത്തിയില്ല

റായ്‌പുർ: ഛത്തീസ്‌ഗഡിലെ ബിലാസ്‌പുർ ജില്ലയിൽ ജയ്‌റാംനഗർ സ്‌റ്റേഷന് സമീപം മെമു ട്രെയിൻ ഗുഡ്‌സ് ട്രെയിനിലേക്ക് ഇടിച്ചുകയറിയ അപകടത്തിൽ മരണം 11 ആയി. 20 പേർക്കാണ് പരിക്കേറ്റത്. ചുവപ്പ് സിഗ്‌നൽ അവഗണിച്ച് മെമു മുന്നോട്ട്...

ബിലാസ്‌പുരിൽ മെമു ഗുഡ്‌സ് ട്രെയിനിലേക്ക് ഇടിച്ചുകയറി ആറുമരണം

റായ്‌പുർ: ഛത്തീസ്‌ഗഡിലെ ബിലാസ്‌പുർ ജില്ലയിൽ ജയ്‌റാംനഗർ സ്‌റ്റേഷന് സമീപം മെമു ട്രെയിൻ ഗുഡ്‌സ് ട്രെയിനിലേക്ക് ഇടിച്ചുകയറി ആറുപേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. വൈകിട്ട് നാലുമണിയോടെ ആയിരുന്നു അപകടം. ഒരേ ട്രാക്കിലാണ് ട്രെയിനുകൾ...

ട്രക്ക് വാഹനങ്ങളിലേക്ക് ഇടിച്ചു കയറി 13 മരണം; പലരുടെയും നില ഗുരുതരം

ജയ്‌പുർ: ട്രക്ക് വാഹനങ്ങളിലേക്ക് ഇടിച്ചുകയറി 13 മരണം. പത്തുപേർക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. ഹർമദയിലാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ട്രക്ക് 17 വാഹനങ്ങളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ലോഹമണ്ഡിയിലെ പെട്രോൾ പമ്പിന്റെ ഭാഗത്തുനിന്ന്...

എസ്‌ഐആർ തിരഞ്ഞെടുപ്പിന് ശേഷം മതി; സുപ്രീം കോടതിയിൽ ഹരജി നൽകാൻ തമിഴ്‌നാട്

ചെന്നൈ: രാജ്യത്തെ തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിന് (എസ്‌ഐആർ) എതിരെ തമിഴ്‌നാട് സുപ്രീം കോടതിയിൽ ഹരജി സമർപ്പിക്കും. സർവകക്ഷി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം എസ്‌ഐആർ നടത്താമെന്നാണ് തമിഴ്‌നാടിന്റെ...

ഇഷ്‌ടമുണ്ടെങ്കിൽ തുടരും, അല്ലെങ്കിൽ രാജിവെച്ച് കൃഷിയിലേക്ക് മടങ്ങും; അണ്ണാമലൈ

കോയമ്പത്തൂർ: പാർട്ടിയിലെയും മുന്നണിയിലെയും രാഷ്‌ട്രീയ സംഭവ വികാസങ്ങളിൽ അതൃപ്‌തി പരസ്യമാക്കി ബിജെപി മുൻ സംസ്‌ഥാന അധ്യക്ഷൻ അണ്ണാമലൈ. ശുദ്ധമായ രാഷ്‌ട്രീയം കൊണ്ടുവരാമെന്ന ഉറച്ച വിശ്വാസത്തോടെയാണ് താൻ ബിജെപിയിൽ ചേർന്നതെന്നും, അല്ലെങ്കിൽ സിവിൽ സർവീസിൽ...

ഒരു കോടി സർക്കാർ ജോലി, സ്‌ത്രീകൾക്ക് പ്രത്യേക പദ്ധതികൾ; എൻഡിഎ പ്രകടന പത്രിക

പട്‌ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി എൻഡിഎ. ഒന്നാംഘട്ട വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് പ്രകടന പത്രിക പുറത്തിറക്കിയത്. ഒരു കോടി ആളുകൾക്ക് സർക്കാർ ജോലി, സ്‌ത്രീകൾക്കായി പ്രത്യേക പദ്ധതികൾ,...

മുൾമുനയിൽ മുംബൈ; ബന്ദികളാക്കിയ 17 കുട്ടികളെ മോചിപ്പിച്ചു, പ്രതി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

മുംബൈ: നഗരം മാത്രമല്ല, രാജ്യം മുഴുവൻ മുൾമുനയിലായ മണിക്കൂറുകളാണ് കടന്നുപോയത്. 17 കുട്ടികളെയടക്കം 19 പേരെ മുംബൈ നഗരത്തിലെ പൊവയ് മേഖലയിൽ സ്‌ഥിതിചെയ്യുന്ന സ്‌റ്റുഡിയോ കെട്ടിടത്തിൽ ബന്ദികളാക്കിയെന്ന വാർത്ത പുറത്തുവന്നതോടെ മുംബൈ നഗരം...
- Advertisement -