കുറിയർ വാഹനം തടഞ്ഞ് 4.5 കോടി തട്ടി; പിന്നിൽ മലയാളി സംഘം, അഞ്ചുപേർ പിടിയിൽ
ചെന്നൈ: കാഞ്ചീപുരത്ത് കുറിയർ കമ്പനി വാഹനം തടഞ്ഞ് കത്തികാട്ടി ഭീഷണിപ്പെടുത്തി നാലരകോടിയോളം രൂപ കവർന്ന കേസിൽ അഞ്ച് മലയാളികൾ അറസ്‌റ്റിൽ. പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിൽ നിന്നുള്ള സന്തോഷ്, ജയൻ, സുജിത് ലാൽ,...
നയതന്ത്ര ബന്ധം തുടരാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്കത്തിലും ചർച്ച നടത്തി
ന്യൂഡെൽഹി: അതിർത്തി സംബന്ധമായ വിഷയങ്ങളിൽ ഇന്ത്യയും ചൈനയും ചർച്ചകൾ നടത്തിയതായി റിപ്പോർട്. രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സാണ് ചൈനീസ് പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോർട് ചെയ്‌തത്. ചർച്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള...
മൊൻത ചുഴലിക്കാറ്റ്; ആന്ധ്രായിൽ നാലുമരണം, വിളകൾ നശിച്ചു- വിമാന സർവീസുകൾ റദ്ദാക്കി
അമരാവതി: ചൊവ്വാഴ്‌ച രാത്രി ആന്ധ്രാപ്രദേശ് തീരം കടന്ന ‘മൊൻത’ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്‌ടം. ആന്ധ്രായിൽ നാലുപേരുടെ മരണം സ്‌ഥിരീകരിച്ചു. മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിൽ ആന്ധ്രാതീരം തൊട്ട ചുഴലിക്കാറ്റിന്റെ വേഗത കുറഞ്ഞിട്ടുണ്ട്. തീരദേശം,...
‘കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി, സ്‌ത്രീകൾക്ക് പ്രതിമാസം 2500 രൂപ ധനസഹായം’
പട്‌ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി ഇന്ത്യാ സഖ്യം. ഇന്ന് പട്‌നയിൽ നടന്ന ചടങ്ങിലാണ് പ്രകടന പത്രികയായ 'തേജസ്വി പ്രതിജ്‌ഞാ പ്രാൺ' ആർജെഡി, കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ പുറത്തിറക്കിയത്.
സർക്കാർ രൂപീകരിച്ച്...
കരൂർ ദുരന്തം; മരിച്ചവരുടെ ബന്ധുക്കളെ വിളിച്ചു വരുത്തി വിജയ്, എല്ലാ സഹായവും വാഗ്‌ദാനം ചെയ്‌തു
ചെന്നൈ: റോഡ് ഷോയ്‌ക്കിടെ കരൂരിൽ മരിച്ച 41 പേരുടെ ബന്ധുക്കളെ ദുരന്തത്തിന് ഒരു മാസത്തിന് ശേഷം നേരിട്ട് കണ്ട ടിവികെ (തമിഴക വെട്രി കഴകം) നേതാവ് വിജയ് പിന്തുണയും സഹായവും വാഗ്‌ദാനം ചെയ്‌തു....
‘മൊൻത’ ചുഴലിക്കാറ്റ് ഇന്ന് കര തൊടും; 72 ട്രെയിൻ സർവീസുകൾ റദ്ദാക്കി
ചെന്നൈ: 'മൊൻത' ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശ് തീരത്തേക്ക് അടുക്കുന്നു. ഇതിന്റെ ഫലമായി ഇന്നും നാളെയുമായി സർവീസ് നടത്തേണ്ട നിരവധി പാസഞ്ചർ, എക്‌സ്‌പ്രസ് ട്രെയിനുകൾ സൗത്ത് സെൻട്രൽ റെയിൽവേ റദ്ദാക്കി. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനാണ് തീരുമാനമെന്ന്...
തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം; രണ്ടാംഘട്ടത്തിൽ കേരളം ഉൾപ്പടെ 12 സംസ്‌ഥാനങ്ങൾ
ന്യൂഡെൽഹി: കേരളത്തിലും തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം (എസ്‌ഐആർ) നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. തദ്ദേശ തിരഞ്ഞെടുപ്പ് വരാനിരിക്കെ കേരളത്തെ ഒഴിവാക്കണമെന്ന ആവശ്യം തള്ളിയാണ് പ്രഖ്യാപനം.
ബിഹാറിൽ നടന്ന ഒന്നാംഘട്ടത്തിന് പിന്നാലെ 12...
സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ്; സൂര്യകാന്തിനെ ശുപാർശ ചെയ്‌ത് ബിആർ ഗവായ്
ന്യൂഡെൽഹി: സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്‌റ്റിസായി ജസ്‌റ്റിസ് സൂര്യകാന്തിനെ ശുപാർശ ചെയ്‌ത് നിലവിലെ ചീഫ് ജസ്‌റ്റിസ് ബിആർ ഗവായ്. ആർഎസ് ഗവായ് നവംബർ 23നാണ് വിരമിക്കുന്നത്. സർക്കാർ വിജ്‌ഞാപനം പുറപ്പെടുവിച്ചാൽ, സൂര്യകാന്ത്...







































