Tue, May 12, 2026
28 C
Dubai

സോഷ്യലിസവും മതേതരത്വവുമാണ് രാജ്യത്ത് ദാരിദ്ര്യം സൃഷ്‌ടിച്ചത്; തേജസ്വി സൂര്യ

ബെംഗളൂരു: ഇന്ത്യയുടെ ദാരിദ്ര്യത്തിന്റെ കാതൽ സോഷ്യലിസവും മതേതരത്വവുമാണെന്ന് എംപിയും ബിജെപി യുവമോർച്ച ദേശീയ അധ്യക്ഷനുമായ തേജസ്വി സൂര്യ. മണിപ്പാലിലെ കൺട്രി ഇൻ ഹോട്ടലിൽ മോദി സർക്കാരിന്റെ ഭരണത്തെക്കുറിച്ചുള്ള സംവാദം ഉൽഘാടനം ചെയ്‌ത്‌ സംസാരിക്കുക...

കർണാടകയിൽ രാത്രി കർഫ്യൂ; കർശന നിയന്ത്രണം

ബെംഗളൂരു: ഒമൈക്രോൺ ആശങ്കകൾക്കിടയിൽ രാത്രി കർഫ്യൂ പ്രഖ്യാപിച്ച് കർണാടക. പുതുവർഷ ആഘോഷങ്ങൾക്കും കൂട്ടം കൂടുന്നതിനും കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. എംജി റോഡ്, ബ്രിഗേഡ് റോഡുകളിൽ ആഘോഷങ്ങൾ അനുവദിക്കില്ലെന്ന് ബെംഗളൂരു പോലീസ് അറിയിച്ചു. കോവിഡ് സാഹചര്യത്തിൽ...

ബൂസ്‌റ്റർ ഡോസ് തീരുമാനം തന്റെ നിർദ്ദേശമെന്ന് രാഹുൽ ഗാന്ധി

ന്യൂഡെൽഹി: കോവിഡിന് എതിരെ വാക്‌സിന്റെ ബൂസ്‌റ്റർ ഡോസ് നൽകാനുള്ള തന്റെ നിർദ്ദേശം കേന്ദ്ര സർക്കാർ അംഗീകരിച്ചുവെന്ന് രാഹുൽ ഗാന്ധി. ഇതൊരു ശരിയായ തീരുമാനമാണെന്ന് പറഞ്ഞ ഗാന്ധി, രാജ്യത്തെ ജനങ്ങൾക്ക് വാക്‌സിനിലൂടെ സുരക്ഷ ലഭ്യമാകുമെന്നും...

കോവിഡ് ഇന്ത്യ; 7,091 രോഗമുക്‌തി, 6,987 രോഗബാധ, കേരളത്തിൽ 2,407 കേസുകൾ

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 6,987 പേർക്ക് കോവിഡ് ബാധ സ്‌ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 7,091 പേർ രോഗമുക്‌തി നേടിയപ്പോൾ 162 മരണങ്ങളും രാജ്യത്ത് റിപ്പോർട് ചെയ്‌തിട്ടുണ്ട്‌. നിലവിൽ...

കാർഷിക നിയമം: ‘ഒരടി പിന്നോട്ട് പോയെങ്കിലും മുന്നോട്ട് വരും’; വിശദീകരണവുമായി കൃഷി മന്ത്രി

ന്യൂഡെൽഹി: വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ച കേന്ദ്ര സർക്കാർ ഒരടി പിന്നോട്ട് പോയെങ്കിലും മുന്നോട്ട് വരുമെന്ന പ്രസ്‌താവനയിൽ വിശദീകരണവുമായി കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ. പ്രസ്‌താവന വിവാദമാകുകയും പ്രതിഷേധവുമായി പ്രതിപക്ഷവും...

ലുധിയാന സ്‌ഫോടനം; ആക്രമണത്തിന്റെ ലക്ഷ്യം രേഖകൾ നശിപ്പിക്കൽ

അമൃത്‌സർ: പഞ്ചാബിലെ ലുധിയാന കോടതിയിൽ  ഉണ്ടായ സ്‌ഫോടനത്തിൽ പോലീസിന്റെ നിർണായക കണ്ടെത്തൽ. ആക്രമണം നടത്തിയ മുൻ പോലീസ് ഉദ്യോഗസ്‌ഥൻ ഗഗൻ ദീപിന്റെ ലക്ഷ്യം രേഖകൾ നശിപ്പിക്കലായിരുന്നു എന്നാണ് കണ്ടെത്തൽ. ലഹരിമരുന്ന് കേസിൽ തനിക്കെതിരായ രേഖകൾ...

ഒമൈക്രോൺ; പൊതു പരിപാടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി തെലങ്കാന

ഹൈദരാബാദ്: ഒമൈക്രോൺ പടരുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളുമായി തെലങ്കാന സർക്കാർ. ജനുവരി രണ്ടുവരെ റാലികളും പൊതു പരിപാടികളും നിരോധിച്ചു. രോഗം പടരുന്നത് തടയാൻ ഉചിതമായ നടപടികൾ സ്വീകരിക്കാൻ തെലങ്കാന ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ്...

കുട്ടികൾക്ക് വാക്‌സിൻ അനുമതിയായി; ആദ്യഘട്ടം 15 മുതൽ 18 വരെയുള്ള കുട്ടികൾക്ക്

ന്യൂഡെൽഹി: 15 മുതൽ 18 വയസുവരെയുള്ള കുട്ടികൾക്ക് വാക്‌സിൻ അനുമതിയായതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനുവരി മൂന്ന് മുതൽ കുട്ടികൾക്ക് വാക്‌സിൻ ലഭ്യമാകുമെന്നും ജനുവരി 10 മുതൽ ആരോഗ്യ പ്രവർത്തകർക്ക് ബൂസ്‌റ്റർ ഡോസ്...
- Advertisement -