പെഗാസസ്; മമത സർക്കാരിന്റെ അന്വേഷണം സ്‌റ്റേ ചെയ്‌ത് സുപ്രീം കോടതി
ന്യൂഡെൽഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തലിൽ പശ്‌ചിമ ബംഗാൾ സര്‍ക്കാര്‍ രൂപീകരിച്ച ജസ്‌റ്റിസ് മദൻ ബി ലോക്കൂര്‍ അദ്ധ്യക്ഷനായ സമിതിയുടെ അന്വേഷണം സ്‌റ്റേ ചെയ്‌ത് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചു. പശ്‌ചിമ ബംഗാൾ സർക്കാർ...
തമിഴ്‌നാട്ടിൽ സ്വകാര്യ സ്‌കൂളിലെ ശുചിമുറി തകര്‍ന്നു; രണ്ട് കുട്ടികള്‍ മരിച്ചു
ചെന്നൈ: തമിഴ്‌നാട്ടിലെ സ്വകാര്യ സ്‌കൂളിൽ ശുചിമുറി തകര്‍ന്ന് രണ്ട് കുട്ടികള്‍ മരിച്ചതായി റിപ്പോര്‍ട്. തിരുനെല്‍വേലിയിലാണ് അപകടമുണ്ടായത്. മൂന്ന് കുട്ടികള്‍ക്ക് പരിക്കുണ്ടെന്നും ഇവരിൽ രണ്ട് കുട്ടികളുടെ നില അതീവ ഗുരുതരമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
തിരുനെല്‍വേലി പാളയംകോട്ടൈ...
‘മുസ്‌ലിം വ്യക്‌തിനിയമത്തിന് എതിരെയുള്ള കടന്നുകയറ്റം’; വിവാഹപ്രായം ഉയർത്തുന്നതിന് എതിരെ ലീഗ്
തിരുവനന്തപുരം: സ്‌ത്രീകളുടെ വിവാഹപ്രായം ഉയർത്തുന്നതിൽ എതിർപ്പുമായി മുസ്‌ലിം ലീഗ്. വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലീഗ് എംപിമാർ ഇരുസഭകളിലും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. സ്‌ത്രീകളുടെ വിവാഹപ്രായം 18ൽ നിന്ന് 21 ആക്കി...
‘ബലാൽസംഗം തടയാൻ ആകുന്നില്ലെങ്കിൽ ആസ്വദിക്കൂ’; സ്‌ത്രീവിരുദ്ധ പരാമർശം നടത്തി കോൺഗ്രസ് എംഎൽഎ
ബെംഗളൂരു: കര്‍ണാടക അസംബ്ളിയില്‍ സ്‌ത്രീവിരുദ്ധ പരാമര്‍ശം നടത്തി മുതിര്‍ന്ന കോൺഗ്രസ് നേതാവും എംഎൽഎയുമായ കെആർ രമേശ് കുമാർ. 'ബലാൽസംഗം തടയാനാകുന്നില്ലെങ്കിൽ കിടന്നാസ്വദിക്കൂ' എന്നായിരുന്നു കോൺഗ്രസ് നേതാവിന്റെ പരാമർശം. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ സഭ...
വിവാദ ജഡ്‌ജി പുഷ്‌പ ഗനേഡിവാലയെ സ്‌ഥിരപ്പെടുത്താതെ സുപ്രീം കോടതി കൊളീജിയം
ന്യൂഡെൽഹി: പോക്‌സോ കേസുകളിലടക്കം നിരവധി വിവാദ ഉത്തരവുകള്‍ പുറപ്പെടുവിച്ച മഹാരാഷ്‌ട്ര ഹൈക്കോടതി നാഗ്‌പൂര്‍ ബെഞ്ച് അഡീഷണല്‍ ജഡ്‌ജി പുഷ്‌പ ഗനേഡിവാലയെ സ്‌ഥിരപ്പെടുത്തേണ്ടെന്ന് സുപ്രീം കോടതി കൊളീജിയം തീരുമാനിച്ചു. ചീഫ് ജസ്‌റ്റിസ് എന്‍വി രമണയുടെ...
കോവിഡ് ഇന്ത്യ; 7,886 രോഗമുക്‌തി, 7,447 രോഗബാധ, കേരളത്തിൽ 3,404 കേസുകൾ
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 7,447 പേർക്ക് കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചു. 7,886 പേർ രോഗമുക്‌തി നേടിയപ്പോൾ 391 മരണങ്ങളും രാജ്യത്ത് റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
3,41,62,765...
ക്യാപ്‌റ്റൻ വരുൺ സിംഗിന്റെ സംസ്‌കാരം ഇന്ന് നടക്കും
ഭോപ്പാൽ: കൂനൂർ ഹെലികോപ്‌ടർ അപകടത്തിൽ പെട്ട് ചികിൽസയിലിരിക്കെ അന്തരിച്ച ഗ്രൂപ്പ് ക്യാപ്‌റ്റൻ വരുൺ സിംഗിന്റെ സംസ്‌കാര ചടങ്ങുകൾ ഇന്ന് ഭോപ്പാലിൽ നടക്കും. രാവിലെ 11ന് ഭദ്‌ഗഡ വിശ്രം ഘട്ടിലാകും സംസ്‌കാര ചടങ്ങുകൾ നടക്കുക....
ജനറൽ എംഎം നരവനെയ്‌ക്ക് സിഎസ്‌സി ചെയർമാനായി നിയമനം
ന്യൂഡെൽഹി: പുതിയ സംയുക്‌ത സേനാ മേധാവിയെ (സിഡിഎസ്) തിരഞ്ഞെടുക്കും വരെ രാജ്യത്തെ മൂന്ന് സേനകളുടെയും സമന്വയം സുഗമമാക്കാൻ ചീഫ്‌സ് ഓഫ് സ്‌റ്റാഫ് കമ്മിറ്റി (സിഎസ്‌സി) ചെയർമാനായി നിലവിലെ കരസേനാ മേധാവി ജനറൽ എംഎം...








































