കർണാടകയിൽ നഴ്‌സിംഗ് വിദ്യാർഥികൾക്ക് കോവിഡ്; 29 പേർക്ക് സ്‌ഥിരീകരിച്ചു
ബെംഗളൂരു: കർണാടകയിൽ 29 നഴ്‌സിംഗ് വിദ്യാർഥികൾക്ക് കോവിഡ് സ്‌ഥിരീകരിച്ചതായി റിപ്പോർട്. സംസ്‌ഥാനത്തെ ശിവമോഗയിലുള്ള ഒരു നഴ്‌സിംഗ് കോളേജിലെ വിദ്യാർഥികൾക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. കൂടാതെ രോഗബാധിതരായ വിദ്യാർഥികളിൽ ഭൂരിഭാഗം പേർക്കും രോഗലക്ഷണങ്ങൾ ഇല്ലെന്നും അധികൃതർ...
പുതുച്ചേരിയിൽ കോവിഡ് വാക്‌സിൻ സ്വീകരിച്ചില്ലെങ്കിൽ നിയമനടപടി; രാജ്യത്ത് ആദ്യം
പുതുച്ചേരി: കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ കോവിഡ് വാക്‌സിൻ നിർബന്ധമാക്കി. വാക്‌സിൻ സ്വീകരിക്കാത്തവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആരോഗ്യ ഡയറക്‌ടർ ജി ശ്രീരാമലു പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. രാജ്യത്ത് നിയമം മൂലം കോവിഡ് വാക്‌സിൻ നിർബന്ധമാക്കുന്ന...
സംഘർഷം; നാഗാലാൻഡിൽ 11 പേർ വെടിയേറ്റ് മരിച്ചു
കൊഹിമ: നാഗാലാൻഡിൽ അസം റൈഫിൾസും, നാട്ടുകാരും തമ്മിലുണ്ടായ സംഘർഷത്തിൽ 11 പേർ വെടിയേറ്റ് മരിച്ചു. സംഘർഷത്തെ തുടർന്ന് നിരവധി വാഹനങ്ങൾക്ക് നാട്ടുകാർ തീവച്ചതായും റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നുണ്ട്. ഇതിന് പിന്നാലെ സമാധാന അന്തരീക്ഷം പുനഃസ്‌ഥാപിക്കണമെന്ന്...
കർഷകരുമായി കേന്ദ്ര സർക്കാരിന്റെ ചർച്ച ഉടൻ; ആവശ്യങ്ങൾ അംഗീകരിച്ചേക്കും
ഡെൽഹി: കർഷകരുമായി കേന്ദ്ര സർക്കാരിന്റെ ചർച്ച ഉടൻ ഉണ്ടാകുമെന്ന് റിപ്പോർട്. സർക്കാരുമായി ചർച്ച നടത്താൻ കിസാൻ മോർച്ച നിയോഗിച്ച അഞ്ചംഗ സമിതിയുമായി കൃഷി മന്ത്രാലയ വൃത്തങ്ങൾ ആശയ വിനിമയം നടത്തി. നാളെ യോഗം...
ജവാദ് ചുഴലിക്കാറ്റ്; ന്യൂനമർദ്ദമായി ഇന്ന് ഒഡീഷ തീരം തൊടും
ന്യൂഡെൽഹി: ജവാദ് ചുഴലിക്കാറ്റ് ന്യൂനമർദ്ദമായി മാറി ഒഡീഷയിൽ ഇന്ന് തീരം തൊടുമെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. വിവിധ സംസ്‌ഥാനങ്ങളിൽ കനത്ത മഴക്ക് കാരണമാകുമെന്ന് പ്രവചിച്ചിരുന്നതാണ് ജവാദ് ചുഴലിക്കാറ്റ്. വടക്ക് പടിഞ്ഞാറൻ ദിശയിൽ...
ഒമൈക്രോൺ; കൂടുതൽ പരിശോധന ഫലം ഇന്ന്, സംസ്‌ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
ഡെൽഹി: ഒമൈക്രോൺ വകഭേദമാണോ എന്ന് തിരിച്ചറിയാനായി ഡെൽഹിയിൽ നിന്ന് അയച്ച സാമ്പിളുകളുടെ ഫലം സർക്കാർ ഇന്ന് പുറത്ത് വിടും. വിദേശത്ത് നിന്ന് എത്തി കോവിഡ് സ്‌ഥിരീകരിച്ച ഒരാളെ ബാധിച്ചത് ഒമൈക്രോൺ വകഭേദമാണെന്നാണ് സൂചന....
മുംബൈയിലും ഒമൈക്രോൺ സ്‌ഥിരീകരിച്ചു; രാജ്യത്തെ നാലാമത്തെ കേസ്
മുംബൈ: രാജ്യത്ത് വീണ്ടും ഒമൈക്രോൺ വകഭേദം സ്‌ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയിൽ നിന്ന് തിരിച്ചെത്തിയ മുംബൈ കല്യാൺ ദോംബിവാലി സ്വദേശിയായ മെർച്ചന്റ് നേവി ഓഫിസർക്കാണ് (32) ആണ് വൈറസ് സ്‌ഥിരീകരിച്ചത്. നവംബർ 24നാണ് ഇദ്ദേഹം ദക്ഷിണാഫ്രിക്കയിൽ...
ജമ്മു കശ്‌മീരിൽ ലഷ്‌കർ-ഇ-തൊയ്ബ ഭീകരൻ പിടിയിൽ
ന്യൂഡെൽഹി: ജമ്മു കശ്‌മീരിൽ ലഷ്‌കർ-ഇ-തൊയ്ബ ഭീകരൻ പിടിയിൽ. സെൻട്രൽ കശ്‌മീരിലെ ബുദ്ഗാം ജില്ലയിൽ നിന്നുമാണ് ഭീകരൻ പിടിയിലായത്. സെൻട്രൽ കശ്‌മീരിലെ ബുദ്ഗാമിലെ പെൽസാനിഗാം ബീർവയിൽ താമസിക്കുന്ന അബ് ഹമീദ് നാഥാണ് അറസ്‌റ്റിലായത്. അറസ്‌റ്റ്...







































