Thu, Nov 12, 2026
28 C
Dubai

‘മുസ്‌ലിം വ്യക്‌തിനിയമത്തിന് എതിരെയുള്ള കടന്നുകയറ്റം’; വിവാഹപ്രായം ഉയർത്തുന്നതിന് എതിരെ ലീഗ്

തിരുവനന്തപുരം: സ്‌ത്രീകളുടെ വിവാഹപ്രായം ഉയർത്തുന്നതിൽ എതിർപ്പുമായി മുസ്‌ലിം ലീഗ്. വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലീഗ് എംപിമാർ ഇരുസഭകളിലും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. സ്‌ത്രീകളുടെ വിവാഹപ്രായം 18ൽ നിന്ന് 21 ആക്കി...

‘ബലാൽസംഗം തടയാൻ ആകുന്നില്ലെങ്കിൽ ആസ്വദിക്കൂ’; സ്‌ത്രീവിരുദ്ധ പരാമർശം നടത്തി കോൺഗ്രസ് എംഎൽഎ

ബെംഗളൂരു: കര്‍ണാടക അസംബ്ളിയില്‍ സ്‌ത്രീവിരുദ്ധ പരാമര്‍ശം നടത്തി മുതിര്‍ന്ന കോൺഗ്രസ് നേതാവും എംഎൽഎയുമായ കെആർ രമേശ് കുമാർ. 'ബലാൽസംഗം തടയാനാകുന്നില്ലെങ്കിൽ കിടന്നാസ്വദിക്കൂ' എന്നായിരുന്നു കോൺഗ്രസ് നേതാവിന്റെ പരാമർശം. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ സഭ...

വിവാദ ജഡ്‌ജി പുഷ്‌പ ഗനേഡിവാലയെ സ്‌ഥിരപ്പെടുത്താതെ സുപ്രീം കോടതി കൊളീജിയം

ന്യൂഡെൽഹി: പോക്‌സോ കേസുകളിലടക്കം നിരവധി വിവാദ ഉത്തരവുകള്‍ പുറപ്പെടുവിച്ച മഹാരാഷ്‌ട്ര ഹൈക്കോടതി നാഗ്‌പൂര്‍ ബെഞ്ച് അഡീഷണല്‍ ജഡ്‌ജി പുഷ്‌പ ഗനേഡിവാലയെ സ്‌ഥിരപ്പെടുത്തേണ്ടെന്ന് സുപ്രീം കോടതി കൊളീജിയം തീരുമാനിച്ചു. ചീഫ് ജസ്‌റ്റിസ് എന്‍വി രമണയുടെ...

കോവിഡ് ഇന്ത്യ; 7,886 രോഗമുക്‌തി, 7,447 രോഗബാധ, കേരളത്തിൽ 3,404 കേസുകൾ

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 7,447 പേർക്ക് കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചു. 7,886 പേർ രോഗമുക്‌തി നേടിയപ്പോൾ 391 മരണങ്ങളും രാജ്യത്ത് റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 3,41,62,765...

ക്യാപ്‌റ്റൻ വരുൺ സിംഗിന്റെ സംസ്‌കാരം ഇന്ന് നടക്കും

ഭോപ്പാൽ: കൂനൂർ ഹെലികോപ്‌ടർ അപകടത്തിൽ പെട്ട് ചികിൽസയിലിരിക്കെ അന്തരിച്ച ഗ്രൂപ്പ് ക്യാപ്‌റ്റൻ വരുൺ സിംഗിന്റെ സംസ്‌കാര ചടങ്ങുകൾ ഇന്ന് ഭോപ്പാലിൽ നടക്കും. രാവിലെ 11ന് ഭദ്‌ഗഡ വിശ്രം ഘട്ടിലാകും സംസ്‌കാര ചടങ്ങുകൾ നടക്കുക....

ജനറൽ എംഎം നരവനെയ്‌ക്ക് സിഎസ്‌സി ചെയർമാനായി നിയമനം

ന്യൂഡെൽഹി: പുതിയ സംയുക്‌ത സേനാ മേധാവിയെ (സിഡിഎസ്) തിരഞ്ഞെടുക്കും വരെ രാജ്യത്തെ മൂന്ന് സേനകളുടെയും സമന്വയം സുഗമമാക്കാൻ ചീഫ്‌സ് ഓഫ് സ്‌റ്റാഫ് കമ്മിറ്റി (സിഎസ്‌സി) ചെയർമാനായി നിലവിലെ കരസേനാ മേധാവി ജനറൽ എംഎം...

കോവിഡ് രണ്ടാം തരംഗം; ഓക്‌സിജൻ ക്ഷാമം മൂലം ആരും മരിച്ചിട്ടില്ലെന്ന് യുപി സർക്കാർ

ലക്‌നൗ: കോവിഡ് രണ്ടാം തരംഗത്തിനിടെ സംസ്‌ഥാനത്ത് ഓക്‌സിജൻ ക്ഷാമം മൂലം ആരും മരിച്ചിട്ടില്ലെന്ന് യുപി സർക്കാർ. നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടിയായാണ് യുപി സർക്കാർ ഇക്കാര്യം അറിയിച്ചത്. പ്രതിപക്ഷ ആരോപണങ്ങൾ തള്ളി രണ്ടാം...

വിജയ് ദിവസ് ആഘോഷത്തില്‍ സര്‍ക്കാര്‍ ഇന്ദിരാ ഗാന്ധിയെ മറന്നു; വിമര്‍ശനവുമായി പ്രിയങ്ക

ന്യൂഡെൽഹി: പാകിസ്‌ഥാനെതിരായ ഇന്ത്യയുടെ യുദ്ധ വിജയം അനുസ്‌മരിക്കാനായി ഡെൽഹിയില്‍ നടന്ന ചടങ്ങില്‍ 1971ലെ യുദ്ധത്തില്‍ നിര്‍ണായക പങ്കുവഹിച്ച മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ അവഗണിച്ചതായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ആരോപിച്ചു....
- Advertisement -