സ്‌പെഷ്യലൈസ്‌ഡ് സ്‌കിൽസ് വിഭാഗത്തിൽ ജുനൈദ് ഷെരീഫിന് ഗോൾഡൻ വിസ
ദുബായ്: കാസർഗോഡ് ജില്ലയിലെ ഉദുമ സ്വദേശി ജുനൈദ് ഷെരീഫിന് യുഎഇ ഗോൾഡൻ വിസ ലഭിച്ചു. സിംഗപ്പൂർ ആസ്‌ഥാനമായ ദുബായിലെ ഫിൻടെക് സ്‌ഥാപനം (DT One) ഡിടി വണിന്റെ ബിസിനസ് ഡയറക്‌ടർ എന്ന നിലയിലും...
യുഎഇ സ്വദേശിവൽക്കരണം; സമയപരിധി ഡിസംബർ 31ന് അവസാനിക്കും
അബുദാബി: യുഎഇയിൽ സ്വകാര്യ സ്‌ഥാപനങ്ങൾക്ക് ഈ വർഷത്തെ സ്വദേശിവൽക്കരണ അനുപാതം പൂർത്തിയാക്കാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. നിലവിൽ അമ്പതോ അതിൽ കൂടുതലോ ജീവനക്കാരുള്ള കമ്പനികൾ വർഷത്തിൽ രണ്ടു ശതമാനം സ്വദേശിവൽക്കരണം നടപ്പിലാക്കണമെന്നാണ്...
യുഎഇയിൽ മൂന്ന് മാസത്തെ വിസിറ്റ് വിസകൾ നിർത്തിയതായി റിപ്പോർട്
ദുബായ്: യുഎഇയിൽ മൂന്ന് മാസത്തെ സന്ദർശന വിസകൾ നൽകുന്നത് നിർത്തിവെച്ചതായി റിപ്പോർട്. മൂന്ന് മാസത്തെ വിസിറ്റ് വിസകൾ ഇനി ലഭ്യമല്ലെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി സിറ്റിസൺഷിപ്പ്, കസ്‌റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി...
ദുബായിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടം; ഒരു മലയാളി കൂടി മരിച്ചു
ദുബായ്: ദുബായിലെ അൽ കരാമയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. (Gas cylinder explosion accident in Dubai) ഗുരുതരമായി പരിക്കേറ്റ് ചികിൽസയിൽ ആയിരുന്ന പ്രവാസി മലയാളി മരിച്ചതോടെയാണ്...
യുഎഇയുടെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരിയാകാൻ നൂറ അൽ മത്‌റൂഷി
അബുദാബി: യുഎഇയുടെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരിയാകാനൊരുങ്ങി നൂറ അൽ മത്‌റൂഷി. (Noora Al Matrushi became UAE's first female astronaut) നൂറയും സംഘവും അടുത്ത വർഷം ബഹിരാകാശത്തേക്ക് യാത്ര തിരിക്കും....
കുട്ടിയാത്രികർക്ക് ചാർജ് ഇരട്ടിയാക്കി എയർ ഇന്ത്യ; മലയാളികൾക്ക് തിരിച്ചടി
ദുബായ്: വിദേശത്തേക്കും തിരിച്ചും ഒറ്റയ്‌ക്ക് വിമാനയാത്ര ചെയ്യുന്ന 12ൽ താഴെയുള്ള കുട്ടികൾക്കുള്ള (അൺഅക്കമ്പനീഡ് മൈനർ) സർവീസ് ചാർജ് ഇരട്ടിയാക്കി എയർ ഇന്ത്യ. 5 മുതൽ 12 വയസിനിടയിലുള്ള കുട്ടികൾക്ക് വിമാന ടിക്കറ്റിനു പുറമെ...
ജിസിസി രാജ്യങ്ങൾ മുഴുവൻ സന്ദർശിക്കാം, ‘ഒറ്റ വിസ’യിലൂടെ; ഏകീകൃത വിസ വരുന്നു
ദുബായ്: ജിസിസി രാജ്യങ്ങളിലെ താമസക്കാർക്ക് ഒറ്റ വിസാ സംവിധാനം ആസൂത്രണം ചെയ്യുന്നു. യുഎഇയും സൗദി അറേബ്യയും ഉൾപ്പടെ ആറ് ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാൻ ഏകീകൃത വിസാ സംവിധാനമാണ് നടപ്പിക്കാൻ ഉദ്ദേശിക്കുന്നത്. മലയാളികൾ ഉൾപ്പടെയുള്ള...
പാസ്‌പോർട്ടില്ലാ യാത്ര; ‘സ്‍മാർട്ട് പാസേജ്’ സംവിധാനവുമായി ദുബായ് വിമാനത്താവളം
ദുബായ്: പാസ്‌പോർട്ടില്ലാതെ യാത്ര ചെയ്യാനുള്ള അത്യാധുനിക സംവിധാനങ്ങളൊരുക്കി ഞെട്ടിച്ചിരിക്കുകയാണ് ദുബായ് രാജ്യാന്തര വിമാനത്താവളം. ഇ-ഗേറ്റ് സംവിധാനവും കടന്ന് യാത്രക്കാർക്ക് പാസ്‌പോർട്ടില്ലാതെ യാത്ര ചെയ്യാവുന്ന 'സ്‍മാർട്ട് പാസേജ്' സംവിധാനത്തിലേക്കാണ് ദുബായ് കുതിച്ചുയർന്നത്. ദുബായ് വിമാനത്താവളം...







































