Wed, Jun 17, 2026
29.9 C
Dubai
Attack in the UAE; Saudi allies retaliate in Houthi strongholds

യുഎഇയിലെ ആക്രമണം; ഹൂതി കേന്ദ്രങ്ങളില്‍ തിരിച്ചടിച്ച് സൗദി സഖ്യസേന

അബുദാബി: യുഎഇയില്‍ യെമനിലെ ഹൂതി വിമതര്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ തിരിച്ചടിച്ച് സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന. യെമന്‍ തലസ്‌ഥാനമായ സനയില്‍ സഖ്യ സേന വ്യോമാക്രമണം തുടങ്ങിയതായാണ് റിപ്പോർട്. "ഭീഷണിക്കും ആക്രമണത്തിനും മറുപടിയായി സനയിൽ...
Daily Covid Cases increased In UAE

യുഎഇയിൽ കോവിഡ് കേസുകൾ ഉയരുന്നു; ജാഗ്രതാ നിർദ്ദേശം നൽകി അധികൃതർ

അബുദാബി: യുഎഇയിൽ പ്രതിദിനം കോവിഡ് സ്‌ഥിരീകരിക്കുന്ന ആളുകളുടെ എണ്ണത്തിൽ വർധന. കഴിഞ്ഞ 24 മണിക്കൂറിൽ 2,989 പേർക്ക് കൂടി രോഗം സ്‌ഥിരീകരിച്ചു. കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 4 പേർ മരിക്കുകയും ചെയ്‌തു....
Blast in Abu Dhabi; Three were killed, including Indians

അബുദാബിയിൽ സ്‌ഫോടനം; ഇന്ത്യക്കാർ ഉൾപ്പടെ മൂന്നുപേർ മരിച്ചു

അബുദാബി: മുസഫയിലുണ്ടായ സ്‍ഫോടനത്തില്‍ മൂന്ന് പേര്‍ മരിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ രണ്ട് പേര്‍ ഇന്ത്യക്കാരും ഒരാള്‍ പാകിസ്‌ഥാന്‍ സ്വദേശിയുമാണെന്ന് അബുദാബി പോലീസ് അറിയിച്ചു. ചികിൽസയിൽ കഴിയുന്നവരുടെ പരിക്കുകള്‍ ഗുരുതരമല്ലെന്നാണ് വിവരം. തിങ്കളാഴ്‌ച...
Dubai Health Authority About The Quarantine Rules

കോവിഡ് ബാധിതർ ക്വാറന്റെയ്ൻ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം; ദുബായ്

ദുബായ്: കോവിഡ് ബാധിതരായ ആളുകൾ ക്വാറന്റെയ്ൻ മാർഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് വ്യക്‌തമാക്കി ദുബായ് ഹെൽത്ത് അതോറിറ്റി. കോവിഡ് സ്‌ഥിരീകരിക്കുന്നത് മുതൽ 10 ദിവസമാണ് ക്വാറന്റെയ്‌നിൽ കഴിയേണ്ടത്. ഇവർക്ക് വൈദ്യസഹായമില്ലാതെ അവസാന 3 ദിവസങ്ങളിൽ...
Heavy fog In UAE And Instructions Given To the People

കനത്ത മൂടൽമഞ്ഞിന് സാധ്യത; യുഎഇയിൽ മുന്നറിയിപ്പ് നൽകി അധികൃതർ

അബുദാബി: യുഎഇയിൽ കനത്ത മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി ദേശീയ കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. വെള്ളിയാഴ്‍ച രാവിലെ പ്രാദേശിക സമയം 11 മണി വരെ ചില പ്രദേശങ്ങളില്‍ കനത്ത മൂടല്‍മഞ്ഞിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്...
Covid Vaccination

ആരോഗ്യ മേഖലയിലെ ലൈസൻസ്; കോവിഡ് വാക്‌സിൻ നിർബന്ധമാക്കി യുഎഇ

അബുദാബി: വാക്‌സിൻ നയത്തിൽ കൂടുതൽ നിബന്ധനകളുമായി യുഎഇ. കോവിഡ് വാക്‌സിനും, ബൂസ്‌റ്റർ ഡോസും എടുക്കാത്ത ആരോഗ്യ മേഖലയിലുള്ള ആളുകളുടെ ലൈസൻസ് നടപടികൾ പൂർത്തിയാക്കില്ലെന്ന് അധികൃതർ വ്യക്‌തമാക്കി. പുതിയ ലൈസൻസ് എടുക്കാനും, ലൈസൻസ് പുതുക്കാനും...
Online Class In UAE Will Continue Till January 21

ഓൺലൈൻ പഠനം ജനുവരി 21 വരെ നീട്ടി യുഎഇ

അബുദാബി: യുഎഇയിലെ സ്‌കൂളുകളിലും, സർവകലാശാലകളിലും ഒരാഴ്‌ച കൂടി ഓൺലൈൻ പഠനം തുടരാൻ നിർദ്ദേശം നൽകി അധികൃതർ. ഇത് പ്രകാരം ജനുവരി 21ആം തീയതി വരെ യുഎഇയിൽ ഓൺലൈൻ ക്‌ളാസുകൾ തുടരും. വിദ്യാർഥികളുടെയും അധ്യാപകരുടെയും...
Fine For Crossing Busy Roads Illegally In Abu Dhabi

അനുമതിയില്ലാത്ത സ്‌ഥലങ്ങളിലെ റോഡ് മുറിച്ചു കടക്കൽ; പിഴ ഈടാക്കി അബുദാബി

അബുദാബി: റോഡിന് കുറുകെ അനുമതിയില്ലാത്ത സ്‌ഥലങ്ങളിലൂടെ നടന്ന ആളുകൾക്ക് പിഴ ഈടാക്കി അബുദാബി. മലയാളികൾ ഉൾപ്പടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള കാൽനട യാത്രക്കാർക്കാണ് പിഴ ഈടാക്കിയിരുന്നത്. 7,873 ആളുകൾക്ക് പിഴ ഈടാക്കാൻ അധികൃതർ...
- Advertisement -