Tue, Jun 30, 2026
33.3 C
Dubai

കണ്ണൂരിൽ മുന്നേറി കടന്നപ്പള്ളി രാമചന്ദ്രൻ

കണ്ണൂർ: പോസ്‌റ്റൽ വോട്ടുകൾ എണ്ണി രണ്ട് മണിക്കൂറുകൾ പിന്നിടുമ്പോൾ 92 ഇടങ്ങളിൽ എൽഡിഎഫിന് ലീഡ്. യുഡിഎഫ് 46 സീറ്റുകളിലായി ചുരുങ്ങുകയാണ്. രണ്ട് സീറ്റുകളിൽ ലീഡ് നിലനിർത്തി എൻഡിഎ പിന്നിലുണ്ട്. അതേസമയം, കണ്ണൂരിൽ യുഡിഎഫ്...

മലപ്പുറം ഉപതിരഞ്ഞെടുപ്പ്; അബ്‌ദുസമദ് സമദാനി മുന്നിൽ

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം ഉപതിരഞ്ഞെടുപ്പിന്റെ വിധി കൂടി തേടുന്ന മലപ്പുറം ലോക്‌സഭാ മണ്ഡലത്തിൽ മൽസരം കനക്കുന്നു. മണ്ഡലത്തിൽ യുഡിഎഫ് സ്‌ഥാനാർഥി എംപി അബ്‌ദുസമദ് സമദാനിയാണ് ലീഡ് ചെയ്യുന്നത്. 4,280 വോട്ടുകൾക്കാണ് ലീഡ്. വിജയം ആർക്കൊപ്പമെന്ന്...

പാലക്കാട് ഇ ശ്രീധരന്റെ ലീഡ് 2000 കടന്നു

പാലക്കാട്: ജില്ലയില്‍ പോരാട്ടം കനക്കുന്നു. പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ ബിജെപി സ്‌ഥാനാര്‍ഥി ഇ ശ്രീധരന്റെ ലീഡ് 2000 കടന്നു. രാവിലെ 9.35ഓടെ ആദ്യ റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ മണ്ഡലത്തിൽ ശ്രീധരനാണ് മുൻ‌തൂക്കം. സിപിഎമ്മിന്റെ സിപി...

ലീഗിന്റെ സിറ്റിംഗ് സീറ്റായ മഞ്ചേരിയിൽ എൽഡിഎഫ് മുന്നിൽ

മലപ്പുറം: മുസ്‌ലിം ലീഗിന്റെ സിറ്റിംഗ് സീറ്റായ മഞ്ചേരി നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫിന് ലീഡ്. ഡിബോണ നാസറാണ് ഇവിടെ എല്‍ഡിഎഫ് സ്‌ഥാനാർഥി. യുഡിഎഫിനായി യുഎ ലത്തീഫാണ് മൽസരിക്കുന്നത്. 74.32% ശതമാനമായിരുന്നു ഇവിടെ പോളിംഗ്. കഴിഞ്ഞ തവണ...

കാസര്‍ഗോഡ് ജില്ലയിലെ ആദ്യ ഫലസൂചനകള്‍ അറിയാം

കാസര്‍ഗോഡ്: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോൾ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ മുന്നണികൾ. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്. തപാല്‍ വോട്ടുകളില്‍ നിന്നുള്ള ഫലസൂചനകള്‍ പ്രകാരം കാസര്‍ഗോഡ് ജില്ലയിൽ എൽഡിഎഫിന് മുൻ‌തൂക്കം. ജില്ലയിലെ മൂന്ന്...

തപാൽ വോട്ട് കവറിൽ ഒപ്പില്ല; ആരോപണവുമായി ബിജെപി; പാലക്കാട് വോട്ടെണ്ണൽ വൈകി

പാലക്കാട്: മണ്ഡലത്തിൽ 6 തപാൽ വോട്ടുകളിൽ കവറിന് മുകളിൽ ഒപ്പിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ബിജെപി രംഗത്ത്. കവറുകൾ മാറ്റിവെക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. ഈ കവറുകൾ അസാധുവാകാൻ സാധ്യതയുണ്ട്. ബിജെപി പ്രവർത്തകർ തർക്കം ഉന്നയിച്ചാൽ വോട്ടെണ്ണൽ...

ബേപ്പൂരിൽ മുഹമ്മദ് റിയാസ് മുന്നിൽ

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ തപാൽ വോട്ടുകൾ എണ്ണി തുടങ്ങുമ്പോൾ എൽഡിഎഫിന് നേരിയ മുന്നേറ്റം. 79 സീറ്റുകളിലാണ് എൽഡിഎഫ് ലീഡ് ചെയ്യുന്നത്. 60 സീറ്റുകളിൽ യുഡിഎഫ് മുന്നിലുണ്ട്. ഒരു സീറ്റിൽ എൻഡിഎ പ്രതീക്ഷ നിലനിർത്തുന്നു. അതേസമയം,...

ധർമ്മടത്ത് പിണറായി വിജയന് ലീഡ്

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തുടങ്ങി ആദ്യ മണിക്കൂറിൽ സംസ്‌ഥാനത്ത് എൽഡിഎഫിന് മേൽക്കൈ. ധർമ്മടത്ത് പിണറായി വിജയന്‍ 550ലധികം വോട്ടുകൾക്ക് ലീഡ് ചെയ്യുകയാണ്. തപാല്‍ വോട്ടുകളില്‍ നിന്നുള്ള ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ 65...
- Advertisement -