Wed, Jul 1, 2026
30.5 C
Dubai

വിദ്യാഭ്യാസ മുന്നേറ്റത്തിന് നോളജ്‌സിറ്റി തുറന്നിട്ടത് നവീന വഴികൾ; സി മുഹമ്മദ് ഫൈസി

മലപ്പുറം: സാമൂഹിക മുന്നേറ്റം വൈജ്‌ഞാനികമായും സംസ്‌കാരികമായും മുന്നോട്ട് കൊണ്ടുപോകാൻ പുതിയ കാലത്തിന്റെ എല്ലാ സാധ്യതകളും മനസിലാക്കിയുള്ള വിദ്യാഭ്യാസ പദ്ധതികൾ ആവിഷ്‌കരിക്കണമെന്നും വിദ്യാഭ്യാസ മുന്നേറ്റത്തിന് നോളജ്‌സിറ്റി തുറന്നിട്ടത് നവീന വഴികളാണെന്നും കേരള ഹജ്‌ജ് കമ്മറ്റി...

യാത്രക്കാരില്ല; ജില്ലയിൽ കെഎസ്ആർടിസി കൂടുതൽ സർവീസുകൾ റദ്ദാക്കുന്നു

തളിപ്പറമ്പ്: കോവിഡ് വ്യാപന ഭീഷണി കെഎസ്ആർടിസി സർവീസുകളെയും സാരമായി ബാധിക്കുന്നു. കോവിഡ് രൂക്ഷമായതോടെ യാത്രക്കാർ കുറഞ്ഞതാണ് തിരിച്ചടിയായത്. ഇതോടെ പ്രതിദിനം റദ്ദാക്കുന്ന സർവീസുകളുടെ എണ്ണവും കൂടിയിരിക്കുകയാണ്. ജില്ലയിലാകെ 30 പതിവ് സർവീസുകളാണ് കഴിഞ്ഞ ദിവസം...

മുണ്ടേരി വിത്ത് കൃഷിത്തോട്ടത്തിൽ തീപിടുത്തം; അഗ്‌നിരക്ഷാസേന തീയണച്ചു

നിലമ്പൂർ: പോത്തുകല്ല് മുണ്ടേരി ജില്ലാ വിത്ത് കൃഷിത്തോട്ടത്തിൽ മരങ്ങൾക്ക് തീപിടിച്ചു. ഫാമിലെ മാളകം ഭാഗത്ത്‌ ചാലിയാർ പുഴയുടെ തീരത്ത് കഴിഞ്ഞ പ്രളയത്തിൽ വന്ന് അടിഞ്ഞുകൂടിയ ഉണങ്ങിയ മരങ്ങൾക്കാണ് തീപിടിച്ചത്. ബുധനാഴ്‌ച ഉച്ചയ്‌ക്ക് 12...

കോവിഡ് പ്രതിരോധം; സംസ്‌ഥാന സർക്കാർ പരാജയമെന്ന് കെ സുരേന്ദ്രൻ

കോഴിക്കോട്: കോവിഡ് പ്രതിരോധത്തിൽ സംസ്‌ഥാന സർക്കാർ പരാജയമെന്നും മുഖ്യമന്ത്രിയുടേത് തള്ള് മാത്രമാണെന്നും ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍. കേരളത്തില്‍ മാത്രമാണ്​ കോവിന്‍ ആപ്പിലെ പ്രതിസന്ധി. സ്വകാര്യ ആശുപത്രികളെ സഹായിക്കാന്‍ ബോധപൂര്‍വ്വം സര്‍ക്കാര്‍...

ചട്ടഞ്ചാലില്‍ ഓക്‌സിജന്‍ പ്ളാന്റ് സ്‌ഥാപിക്കാൻ തീരുമാനമായി

കാസർഗോഡ്: ചട്ടഞ്ചാല്‍ വ്യവസായ പാര്‍ക്കില്‍ ഓക്‌സിജന്‍ പ്ളാന്റ് സ്‌ഥാപിക്കാന്‍ മുൻകൈയെടുത്ത് ജില്ലാ ഭരണ നേതൃത്വം. ചട്ടഞ്ചാലിലെ കോവിഡ് ആശുപത്രി, കാസര്‍ഗോഡ് മെഡിക്കല്‍ കോളേജ് എന്നിവയുടെ സാന്നിധ്യവും ഭാവിയില്‍ മരുന്ന് ഫാക്റ്ററികളടക്കം ആരോഗ്യ രംഗത്തുണ്ടാകുന്ന...

നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ രോഗവ്യാപനം രൂക്ഷമാവും; മുന്നറിയിപ്പുമായി കോഴിക്കോട് കളക്‌ടർ

കോഴിക്കോട്: നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കിൽ കോവിഡ് രോഗവ്യാപനം കൂടുതൽ രൂക്ഷമാവുമെന്ന മുന്നറിയിപ്പുമായി കോഴിക്കോട് ജില്ലാ കളക്‌ടർ സാംബശിവ റാവു. ഇത് ജില്ലയുടെ സ്‌ഥിതി കൂടുതല്‍ മോശമാക്കുമെന്നും തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലെ പ്രസിഡണ്ടുമാരും സെക്രട്ടറിമാരും പങ്കെടുത്ത...

മട്ടന്നൂര്‍ നഗരസഭയിലെ മൂന്ന് വാര്‍ഡുകളില്‍ നിരോധനാജ്‌ഞ

കണ്ണൂര്‍: മട്ടന്നൂര്‍ നഗരസഭയിലെ മൂന്നു വാര്‍ഡുകളില്‍ നിരോധനാജ്‌ഞ പ്രഖ്യാപിച്ചതായി കളക്‌ടർ അറിയിച്ചു. കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തിലാണ് നടപടി. ഇരുപതിലധികം കോവിഡ് കേസുകളുള്ള മട്ടന്നൂര്‍ ഇല്ലംഭാഗം, മലയ്‌ക്കുതാഴെ, മട്ടന്നൂര്‍ വാര്‍ഡുകളിലാണ് നിരോധനാജ്‌ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ഇവിടങ്ങളില്‍...

കണ്ണൂർ റൂറൽ എസ്‌പിയുടെ പേരിൽ ഓണലൈൻ തട്ടിപ്പിന് ശ്രമം

കണ്ണൂർ: കണ്ണൂർ റൂറൽ എസ്‌പിയുടെ പേരിൽ ഓണലൈൻ തട്ടിപ്പിന് ശ്രമം. എസ്‌പിയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയാണ് തട്ടിപ്പ്. വ്യാജ അക്കൗണ്ടിൽ നിന്നും പലരോടും പണം ആവശ്യപ്പെട്ടിട്ടുണ്ട്. ഓൺലൈൻ തട്ടിപ്പിനെതിരെ ജാഗ്രത...
- Advertisement -