ജില്ലയിൽ വ്യാപാരിയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്; പണം തട്ടാൻ ശ്രമം
വയനാട് : ജില്ലയിൽ ബത്തേരി ടൗണിലെ വ്യാപാരിയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി സുഹൃത്തുക്കളിൽ നിന്നും പണം കവരാൻ ശ്രമം. ബത്തേരി ഒഎം സ്‌റ്റോർ ഉടമ ഓലപ്പുരക്കൽ അവറാച്ചന്റെ പേരിലാണ് തട്ടിപ്പു...
വസ്‌ത്ര നിർമാണശാലയില്‍ 29 ജീവനക്കാര്‍ക്ക് കോവിഡ്; അടച്ചുപൂട്ടാന്‍ കളക്‌ടറുടെ ഉത്തരവ്
പാലക്കാട്: നഗരത്തിലെ വസ്‌ത്ര വ്യാപാര സ്‌ഥാപനത്തിലെ ജീവനക്കാര്‍ക്ക് കൂട്ടത്തോടെ കോവിഡ് സ്‌ഥിരീകരിച്ചു. പ്രീതി സില്‍ക്‌സ് എന്ന വസ്‌ത്ര വ്യാപാരശാലയിലെ 29 ജീവനക്കാര്‍ക്കാണ് വൈറസ് ബാധ സ്‌ഥിരീകരിച്ചത്.
ഇതോടെ ഇന്‍സ്‌റ്റിറ്റ്യൂഷണല്‍ ക്ളസ്‌റ്ററായി മാറിയ വസ്‌ത്രശാല അടച്ചുപൂട്ടാന്‍...
മംഗളൂരു ബോട്ടപകടം; നാലാം ദിവസവും തിരച്ചിൽ തുടരുന്നു
കാസർഗോഡ്: മംഗളൂരു ബോട്ടപകടത്തിൽ കാണാതായ ഒൻപത് പേരെ കണ്ടെത്താനാകാതെ നാവിക സേനയും കോസ്‌റ്റൽ പോലീസും. തുടർച്ചയായ നാലാം ദിവസവും തിരച്ചിൽ തുടരുകയാണ്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ നടത്തിയ തിരച്ചിലിൽ ആരെയും കണ്ടെത്താൻ സാധിച്ചിരുന്നില്ല.
ബോട്ട്...
അട്ടപ്പാടിയില്‍ എക്‌സൈസ് റെയ്‌ഡിൽ വാഷ് പിടികൂടി
പാലക്കാട്: അട്ടപ്പാടിയില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ വാഷ് പിടികൂടി. പാടവയല്‍ ചിന്നാമലയുടെ അടിവാരത്തിലാണ് 324 ലിറ്റര്‍ വാഷ് കണ്ടെത്തിയത്. വാഷ് എക്‌സൈസ് സംഘം നശിപ്പിച്ചു.
18 കുടങ്ങളിലായി ഒളിപ്പിച്ച നിലയിൽ ആയിരുന്നു വാഷ് ഉണ്ടായിരുന്നത്....
കോവിഡ്; ചെറുതാഴം പഞ്ചായത്തിൽ കർശന നിയന്ത്രണം
പിലാത്തറ: കോവിഡ് വ്യാപനം കണക്കിലെടുത്ത് ചെറുതാഴം പഞ്ചായത്തിൽ കോവിഡ് നിയന്ത്രണങ്ങൾ ശക്‌തമാക്കി. കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന പശ്‌ചാത്തലത്തിൽ പഞ്ചായത്ത് അവലോകന യോഗം ചേർന്ന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
പിലാത്തറ, പരിയാരം ടൗണുകളിലടക്കം...
പൊടി തിന്നു തളർന്നു; നെടുമ്പ്രക്കാട്ടിലെ ക്വാറികൾക്ക് എതിരെ റോഡിലിറങ്ങി നാട്ടുകാർ
കൊപ്പം: മണ്ണും മെറ്റലുമായി പാഞ്ഞ് നാട്ടുകാരെ വലക്കുന്ന ടോറസ് ലോറികൾക്കെതിരെ റോഡിലിറങ്ങി പ്രതിഷേധം. കൊപ്പം പഞ്ചായത്തിലെ ഏഴാം വാർഡിലെ നെടുമ്പ്രക്കാട്ട് പ്രവർത്തിക്കുന്ന ക്വാറികളിലേക്ക് പോകുന്ന ലോറികൾക്ക് എതിരെയാണ് നാട്ടുകാർ പ്രതിഷേധിച്ചത്.
ക്വാറിയിലേക്കുള്ള ടോറസ് ലോറികളുടെ...
അതിർത്തിയിൽ ഇ പാസ് നിർബന്ധം; പരിശോധന കർശനമാക്കി തമിഴ്‌നാട്
വാളയാർ: സംസ്‌ഥാന അതിർത്തിയിൽ ഇ പാസ് പരിശോധന വീണ്ടും കർശനമാക്കി തമിഴ്‌നാട്. തിരഞ്ഞെടുപ്പും ഈസ്‌റ്റർ–വിഷു തിരക്കും കോയമ്പത്തൂരിലെ വ്യവസായ മേഖലയിലെ വിപണിക്ക് ഉണ്ടായേക്കാവുന്ന നഷ്‌ടവും കണക്കിലെടുത്ത് പരിശോധനയിൽ നേരത്തെ അയവ് വരുത്തിയിരുന്നു. എന്നാൽ,...
നിലമ്പൂരിൽ യുഡിഎഫ്-ബിജെപി വോട്ട് കച്ചവടം; ആരോപണവുമായി പിവി അൻവർ
മലപ്പുറം: നിലമ്പൂരിൽ യുഡിഎഫ് -ബിജെപി വോട്ട് കച്ചവടം നടന്നുവെന്ന് ആരോപണം ഉയർത്തി എൽഡിഎഫ് സ്‌ഥാനാർഥി പിവി അൻവർ. യുഡിഎഫിലേക്ക് ബിജെപിയുടെ എത്ര വോട്ട് മറിഞ്ഞെന്നത് ഫലം വരുമ്പോൾ വ്യക്‌തമാകുമെന്നും അൻവർ പറഞ്ഞു.
നിലമ്പൂരിൽ തനിക്കെതിരെ...








































