Thu, Jul 2, 2026
34 C
Dubai

മൻസൂർ വധക്കേസ്; 2 പേർ കൂടി അറസ്‌റ്റിൽ, പിടിയിലായവർ 7 ആയി

കണ്ണൂർ : പാനൂരിൽ മുസ്‌ലിംലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യ പ്രതിയടക്കം 2 പേർ കൂടി അറസ്‌റ്റിൽ. മൻസൂറിനെ ബോംബെറിഞ്ഞ പുല്ലൂക്കര സ്വദേശി വിപിൻ, മൂന്നാം പ്രതി സംഗീത് എന്നിവരെയാണ് ക്രൈം...

മലപ്പുറത്തും കോവിഡ് വാക്‌സിൻ ദൗർലഭ്യം; അവശേഷിക്കുന്നത് ഒരു ദിവസത്തേക്ക് കൂടി മാത്രം

മലപ്പുറം: ജില്ലയിൽ ഒരു ദിവസത്തേക്ക് കൂടിയുള്ള കോവിഡ് വാക്‌സിൻ മാത്രമേ അവശേഷിക്കുന്നുള്ളു എന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ സക്കീന അറിയിച്ചു.  58,000ത്തോളം ഡോസ് വാക്‌സിൻ മാത്രമാണ് ഇവിടെ അവശേഷിക്കുന്നത്. ജില്ലയിൽ 117...

വേനലിൽ പക്ഷികൾക്ക് തണ്ണീർക്കുടം ഒരുക്കി സൗഹൃദ ബറോട്ടി ക്ളബ്ബ്

കാസർഗോഡ് : ജില്ലയിലെ കൊളത്തൂരിൽ സൗഹൃദ ബറോട്ടി ക്ളബ്ബിന്റെ നേതൃത്വത്തിൽ പറവകൾക്ക് തണ്ണീർ കുടമൊരുക്കി. വേനൽ കടുത്തതോടെ പുഴകളും കുളങ്ങളും അടക്കമുള്ള ജലാശയങ്ങൾ വറ്റിവരണ്ടത് പക്ഷികളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ വെള്ളം...

കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

കോഴിക്കോട്: കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം. ഗവൺമെന്റ് ആശുപത്രിക്ക് സമീപത്താണ് അപകടമുണ്ടായത്. നിരവധി പേർക്ക് അപകടത്തിൽ പരിക്കേറ്റു. കൈവേലി നിന്ന് കോഴിക്കോടേക്ക് പോകുന്ന സ്വകാര്യ ബസും വടകര നിന്ന് തൊട്ടിൽ പാലത്തേക്ക്...

കോഴിക്കോട് സുഹൃത്തുക്കൾ തമ്മിലടിച്ചു; ഒരാൾ കൊല്ലപ്പെട്ടു

കോഴിക്കോട്: സുഹൃത്തുക്കൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ യുവാവ് മരിച്ചു. കോഴിക്കോട് ബാലുശ്ശേരിയിലാണ് സംഭവം. ബാലുശ്ശേരി നമ്പിടിപ്പറമ്പത്ത് അജീഷാണ് (47) കൊല്ലപ്പെട്ടത്. വിഷു ആഘോഷത്തിനിടെയാണ് സംഘർഷം ഉണ്ടായത്. ഇന്നലെ വൈകിട്ടോടെ കാരാട്ട്പാറ കള്ളുഷാപ്പിന് സമീപത്തു വെച്ചായിരുന്നു സംഭവം. മരിച്ച...

പിരിച്ചുവിട്ടതിൽ പ്രതിഷേധം; വിഷുദിനത്തിൽ മണ്ണ് തിന്ന് ശുചീകരണ തൊഴിലാളികൾ; സങ്കടക്കാഴ്‌ച

കോഴിക്കോട്: മെഡിക്കൽ കോളേജിൽ നിന്ന് പിരിച്ചുവിട്ട ശുചീകരണ തൊഴിലാളികൾ വിഷുദിനത്തിൽ മണ്ണ് തിന്ന് പ്രതിഷേധിച്ചു. സമരം 163ആം ദിവസത്തിലേക്ക് കടന്നപ്പോഴാണ് തൊഴിലാളികളുടെ വേറിട്ട സമര രീതി. സർക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂലമായ തീരുമാനം ഉണ്ടാകാതിരുന്ന...

ഷിഗെല്ല; നൂൽപ്പുഴയിൽ പ്രതിരോധ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നു

വയനാട്: ഷിഗെല്ല രോഗം സ്‌ഥിരീകരിച്ച വയനാട് നൂൽപ്പുഴ പഞ്ചായത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഇന്ന് പൂർത്തിയാകുമെന്ന കണക്കുകൂട്ടലിൽ അധികൃതർ. കുടിവെള്ള ക്ഷാമം നേരിടുന്ന കോളനികളിൽ ഇന്നുമുതൽ കുടിവെള്ളം വിതരണം ചെയ്യും. പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് കുടിവെള്ളം വിതരണം...

കോവിഡ്; വയനാട്ടില്‍ വിനോദ സഞ്ചാരികള്‍ക്ക് നിയന്ത്രണം

വയനാട്: ജില്ലയിൽ വിനോദ സഞ്ചാരികള്‍ക്ക് നിയന്ത്രണം. കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്‌ചാത്തലത്തിലാണ് നടപടി. ഇനിമുതൽ വയനാട്ടില്‍ ഓരോ ടൂറിസം കേന്ദ്രങ്ങളിലും 500 പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. കൂടാതെ ജില്ലയിലേക്ക് പ്രവേശിക്കാൻ കോവിഡ് നെഗറ്റീവ്...
- Advertisement -