വന്യജീവികൾക്കായി 28 ജലസംഭരണികൾ ഒരുക്കി വനംവകുപ്പ്
വയനാട്: ജീവജാലങ്ങളുടെ ദാഹം മാറ്റാൻ മുന്നിട്ടിറങ്ങി വനംവകുപ്പ്. ഇത്തവണ ജില്ലയിൽ 28 ജലസംഭരണികളാണ് പുതുതായി ഒരുക്കിയിരിക്കുന്നത്. കൂടാതെ, കുറ്റ്യാടി, പെരുവണ്ണാമൂഴി, താമരശ്ശേരി എന്നീ മൂന്ന് മേഖലകളിലുമായി 300 ചതുരശ്ര കിലോമീറ്റർ വനത്തെ കാട്ടുതീയിൽ...
പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചു; ഗൃഹനാഥന്റെ നില ഗുരുതരം
ബദിയടുക്ക: പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ഗൃഹനാഥന് ഗുരുതരമായി പൊള്ളലേറ്റു. ബേള കട്ടത്തങ്ങാടി പെരിയടുക്ക മൂലയിലെ ഡ്രൈവർ ഗബ്രിയേൽ ഡി സൂസക്കാണ് (48) പരിക്കേറ്റത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഗബ്രിയേൽ പാചകം ചെയ്യാൻ...
പാനൂരിൽ സമാധാന സന്ദേശയാത്ര നടത്തും; എൽഡിഎഫ്
പാനൂർ: യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിന്റെ മരണം രാഷ്‌ട്രീയമായി ഉപയോഗിക്കാനാണ് യുഡിഎഫ് ശ്രമമെങ്കിൽ രാഷ്‌ട്രീയമായി തന്നെ നേരിടുമെന്ന് എൽഡിഎഫ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ കൂത്തുപറമ്പ് മണ്ഡലത്തിലുടനീളം ലീഗ് അക്രമം നടത്തി. കള്ളവോട്ട് ചെയ്യാൻ...
റമളാൻ വിചാര സംഗമങ്ങള്‍; ജില്ലാതല ഉൽഘാടനം നടന്നു
മലപ്പുറം: 'വിശുദ്ധ റമളാൻ ആത്‌മ വിചാരത്തിന്റെ കാലം' എന്ന ശീര്‍ഷകത്തില്‍ കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന വ്യാപകമായി നടത്തുന്ന റമളാന്‍ ക്യാംപയിനിന്റെ മുന്നോടിയായി സോണ്‍ തലങ്ങളില്‍ നടക്കുന്ന റമളാന്‍ വിചാരത്തിന് ജില്ലയില്‍ തുടക്കമായതായി...
മന്‍സൂര്‍ വധക്കേസ്; അന്വേഷണ സംഘത്തെ മാറ്റി, ഇനി ക്രൈം ബ്രാഞ്ച് അന്വേഷിക്കും
കണ്ണൂര്‍: പാനൂരിൽ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം സംസ്‌ഥാന ക്രൈം ബ്രാഞ്ചിന് കൈമാറി. ക്രൈം ബ്രാഞ്ച് ഐജി ഗോപേഷ് അഗർവാളിനാണ് മേൽനോട്ട ചുമതല. ഡിവൈഎസ്‌പി വിക്രമൻ അന്വേഷണ സംഘത്തിലുണ്ട്.
അതേസമയം,...
നവമാദ്ധ്യമങ്ങളിലെ ഇടപെടലുകൾ പക്വവും സാംസ്‌കാരികവും ആകണം; എസ്‌എസ്‌എഫ് കൺസോൾ
മലപ്പുറം: നവമാദ്ധ്യമങ്ങളിൽ, പ്രവർത്തകർ പക്വവും സാംസ്‌കാരികവുമായ ഇടപെടലുകളാണ് നടത്തുന്നതെന്ന് ഉറപ്പ് വരുത്താൻ ഓരോരുത്തരും തയാറാകണെമന്ന് ജില്ലയിലെ എടക്കരയിൽ ഡിവിഷൻ എസ്‌എസ്‌എഫ് സംഘടിപ്പിച്ച 'കൺസോൾ' ആവശ്യപ്പെട്ടു.
സംഘടനയുടെ എടക്കര ഡിവിഷനിലെ ആറ് സെക്‌ടറുകളിലെ ഐടി...
പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു
മലപ്പുറം: ഇരിമ്പിളിയത്ത് പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. പെങ്കണ്ണിത്തൊടി സൈനുൽ ആബിദിന്റെ മകൻ മുഹമ്മദ് സവാദാണ് മരിച്ചത്. വീട്ടുകാർക്കൊപ്പം തൂതപ്പുഴയിൽ കുളിക്കാനിറങ്ങിയ സവാദ് ഒഴുക്കിൽ പെടുകയായിരുന്നു.
ഇന്ന് രാവിലെയാണ് സംഭവം. രാവിലെ 11 മണിയോടെയാണ്...
വാളയാറിൽ വീണ്ടും കുഴൽപ്പണ വേട്ട; 50 ലക്ഷം രൂപ പിടികൂടി
പാലക്കാട്: അനധികൃതമായി കടത്തിയ 50 ലക്ഷം രൂപ എക്‌സൈസ് സംഘം പിടികൂടി. ആന്ധ്രയിൽ നിന്നും എറണാകുളത്തേക്ക് രേഖകളില്ലാതെ കടത്തുകയായിരുന്ന പണമാണ് പിടികൂടിയത്. സംഭവത്തില്‍ ആന്ധ്രപ്രദേശ് സ്വദേശി വിജയകുമാറിനെ (41) പോലീസ് അറസ്‌റ്റ് ചെയ്‌തു.
ഇന്ന്...








































