ലോകായുക്‌ത വിധിക്കെതിരെ ജലീൽ കോടതിയിൽ പോയാൽ കേസിൽ കക്ഷി ചേരും; ഫിറോസ്
മലപ്പുറം: ബന്ധുനിയമന വിവാദത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ലോകായുക്‌തയുടെ വിധിക്കെതിരെ മന്ത്രി കെടി ജലീല്‍ കോടതിയെ സമീപിച്ചാല്‍ കേസില്‍ കക്ഷി ചേരുമെന്ന് യൂത്ത് ലീഗ് സംസ്‌ഥാന സെക്രട്ടറി പികെ ഫിറോസ്. അതിനായി അഭിഭാഷകരെ കണ്ടിട്ടുണ്ടെന്നും...
ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു; പൊതുയോഗങ്ങൾക്ക് വിലക്ക്
കോഴിക്കോട്: കോവിഡ് രണ്ടാം തരംഗം ശക്‌തമാകുന്ന സാഹചര്യത്തില്‍ ജില്ലയില്‍ നിയന്ത്രണങ്ങൾ കർശനമാക്കുന്നു. വിവാഹ, മരണാനന്തര ചടങ്ങുകളില്‍ നൂറുപേരില്‍ കൂടുതല്‍ പാടില്ല. എല്ലാ പൊതുയോഗങ്ങള്‍ക്കും രണ്ടാഴ്‌ച വിലക്കേര്‍പ്പെടുത്തി. ടൂറിസം കേന്ദ്രങ്ങളിലടക്കം നിയന്ത്രണം കര്‍ശനമാക്കും. കോർപറേഷൻ...
വാക്‌സിനേഷൻ മെഗാ ക്യാംപ്; ഇരിട്ടിയിൽ വാക്‌സിൻ സ്വീകരിച്ചത് 1200ലേറെ പേർ
ഇരിട്ടി: ഫാൽക്കൺ പ്ളാസയിൽ 45 വയസ് കഴിഞ്ഞവർക്കായി നടത്തിയ കോവിഡ് വാക്‌സിനേഷൻ മെഗാ ക്യാംപിൽ വാക്‌സിൻ സ്വീകരിച്ചത് 1200ലേറെ പേർ. ജില്ലാ ആരോഗ്യ വകുപ്പിന്റെ നിർദേശം അനുസരിച്ച് ഇരിട്ടി താലൂക്ക് ആശുപത്രിയുടേയും ഇരിട്ടി...
കൊലപാതക ശ്രമം; രണ്ട് ആർഎസ്എസ് പ്രവർത്തകർ അറസ്‌റ്റിൽ
കൂത്തുപറമ്പ്: സിപിഎം പ്രവർത്തകരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്‌റ്റിൽ. ആർഎസ്എസ് പ്രവർത്തകരായ പാനൂർ കെസി മുക്കിൽ കല്ലുള്ള പറമ്പത്ത് അശ്വിൻ സുരേന്ദ്രൻ (32), കുറ്റേരി കരോള്ളതിൽ റോഷിൻ (29) എന്നിവരാണ് പിടിയിലായത്.
സിപിഎം...
ഹിന്ദു-മുസ്‌ലിം പ്രണയകഥ; സിനിമാ ഷൂട്ടിങ്ങ് തടഞ്ഞ് സംഘപരിവാര്‍
പാലക്കാട്: സിനിമാ ഷൂട്ടിങ്ങ് സംഘത്തിന് നേരെ അക്രമണവുമായി സംഘപരിവാര്‍. പാലക്കാട് കടമ്പഴിപ്പുറം വായില്യം കുന്ന് ക്ഷേത്രത്തില്‍ നടന്ന ‘നീയാം നദി' എന്ന സിനിമയുടെ ഷൂട്ടിങ്ങ് ആണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തടഞ്ഞ്. ഹിന്ദു-മുസ്‌ലിം പ്രണയമാണ്...
വരയാലിലെ മരപ്പാലവും തകർന്നു; യാത്രാദുരിതം തുടരുന്നു
തലപ്പുഴ: തവിഞ്ഞാൽ പഞ്ചായത്തിലെ വരയാലിൽ താൽകാലികമായി നിർമിച്ച മരപ്പാലവും തകർന്നു വീണു. നേരത്തെ തകർന്ന കലുങ്ക് രണ്ട് വർഷമായിട്ടും പുനർനിർമിച്ചിട്ടില്ല. ഇതോടെ യാത്രക്കാർ ദുരിതത്തിലാണ്. 2019ലെ പ്രളയത്തിലാണ് മാനന്തവാടി-തലശേരി റോഡിനെ ബന്ധിപ്പിക്കുന്ന കലുങ്ക്...
വടക്കഞ്ചേരി മേൽപ്പാലം വീണ്ടും കുത്തി പൊളിക്കുന്നു; ഗതാഗതം നിരോധിച്ചു
പാലക്കാട്: വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതാ വികസനത്തോട് അനുബന്ധിച്ച് നിർമിച്ച വടക്കഞ്ചേരി മേൽപ്പാലം വീണ്ടും കുത്തി പൊളിക്കുന്നു. തൃശൂർ ഭാഗത്തേക്കുള്ള പാലത്തിന്റെ ഭാഗമാണ് കുത്തി പൊളിക്കുന്നത്. ഇതേത്തുടർന്ന് തൃശൂർ ഭാഗത്തേക്കുള്ള ഗതാഗതത്തിന് നിരോധനം ഏർപ്പെടുത്തി.
സർവീസ് റോഡ്...
ക്ഷീര കർഷകരെ ആശങ്കയിലാക്കി പശുക്കളിലെ വൈറസ് ബാധ; നിയന്ത്രണ വിധേയമെന്ന് അധികൃതർ
മാനന്തവാടി: ക്ഷീര കർഷകരെ ആശങ്കയിലാക്കിയ പശുക്കളിലെ വൈറസ് രോഗബാധ നിയന്ത്രണ വിധേയമെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ. ലംപി സ്‌കിൻ ഡിസീസ് എന്ന ചർമ രോഗമാണ് പശുക്കളിൽ വ്യാപകമായി പടർന്നു പിടിച്ചത്. കഴിഞ്ഞ 9...








































