Sat, Jun 13, 2026
29.8 C
Dubai

കാസർഗോഡ് ബിഎൽഒ പുഴയിൽ ചാടി ജീവനൊടുക്കി

കാസർഗോഡ്: മൊഗ്രാലിൽ ബിഎൽഒ പുഴയിൽ ചാടി ജീവനൊടുക്കി. മൊഗ്രാൽ പുത്തൂർ കടവത്ത് സ്വദേശി സവാദ് ആണ് മരിച്ചത്. ചെർക്കള സ്‌കൂളിലെ അധ്യാപകൻ കൂടിയായ സവാദ്, ഇന്ന് രാവിലെ ഏഴരയോടെയാണ് പുഴയിൽ ചാടിയത്. ഇദ്ദേഹത്തിന്റെ...

എട്ടാം ക്ളാസുകാരനെ സീനിയർ വിദ്യാർഥികൾ ക്രൂരമായി മർദ്ദിച്ചു; പരാതി

കോഴിക്കോട്: എട്ടാം ക്ളാസുകാരനെ സീനിയർ വിദ്യാർഥികൾ ക്രൂരമായി മർദ്ദിച്ചതായി പരാതി. മടവൂർ ചക്കാലക്കൽ ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം. ഒമ്പതാം ക്ളാസ് വിദ്യാർഥികളായ 15 പേർ ചേർന്ന് പരീക്ഷ കഴിഞ്ഞിറങ്ങിയ എട്ടാം ക്ളാസുകാരനെ...

വാളയാർ ആൾക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

പാലക്കാട്: വാളയാർ ആൾക്കൂട്ട കൊലപാതകത്തിൽ എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. പാലക്കാട് എസ്‌സി/ എസ്‌ടി സ്‌പെഷ്യൽ കോടതിയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചിരുന്നത്. മരിച്ചയാളുടെ ആശ്രിതരുടെ വാദം കേൾക്കാതെയാണ് കോടതി പ്രതികക്ക് ജാമ്യം അനുവദിച്ചതെന്ന്...

സ്‌കൂട്ടർ പോസ്‌റ്റിൽ ഇടിച്ച് മറിഞ്ഞു; മൂന്ന് എംബിബിഎസ്‌ വിദ്യാർഥികൾക്ക് ദാരുണാന്ത്യം

കോഴിക്കോട്: കൊയിലാണ്ടി കുറുവങ്ങാട് ഇലക്‌ട്രിക്‌ സ്‌കൂട്ടർ പോസ്‌റ്റിൽ ഇടിച്ച് മറിഞ്ഞു മൂന്ന് എംബിബിഎസ്‌ വിദ്യാർഥികൾക്ക് ദാരുണാന്ത്യം. കോഴിക്കോട് ഉള്ള്യേരി മലബാർ മെഡിക്കൽ കോളേജിലെ ഒന്നാംവർഷ വിദ്യാർഥികളായ കൊല്ലം സ്വദേശി നന്ദകിഷോർ, കായംകുളം സ്വദേശി...

മലപ്പുറത്ത് ഭർതൃമാതാവ് യുവതിയെ വെട്ടിക്കൊന്നു

മലപ്പുറം: നിലമ്പൂർ കരുളായിൽ യുവതിയെ ഭർതൃമാതാവ് വെട്ടിക്കൊന്നു. പൂക്കോട്ടുംപാടം കൂറ്റംപാറ സ്വദേശിനി രജിലയാണ് (30) മരിച്ചത്. ഭർതൃമാതാവ് ശാന്തയെ പോലീസ് കസ്‌റ്റഡിയിലെടുത്തു. ഇന്ന് രാവിലെയാണ് സംഭവം. ചായ ചോദിച്ചിട്ട് നൽകാത്തതിന്റെ പേരിലാണ് ക്രൂരകൃത്യം. പലവട്ടം...

ഇരിക്കൂർ കുഞ്ഞാമിന കൊലക്കേസ്; പ്രതികൾ പത്തുവർഷത്തിന് ശേഷം പിടിയിൽ

കണ്ണൂർ: കുറ്റവാളികൾ എവിടേക്ക് മുങ്ങിയാലും എവിടെ പോയി ഒളിച്ചാലും ഒരുനാൾ പിടിക്കപ്പെടുമെന്നതിന് തെളിവാണ് ഇരിക്കൂർ കുഞ്ഞാമിന കൊലപാതകക്കേസ്. കുഞ്ഞാമിന കൊല്ലപ്പെട്ട് പത്തുവർഷം തികയാൻ കുറച്ചു ദിവസങ്ങൾ ബാക്കിനിൽക്കേയാണ് കേസിലെ പ്രതികളായ രണ്ട് സ്‌ത്രീകൾ...

മകൻ ട്രെയിൻ തട്ടി മരിച്ചു; വിഷമം താങ്ങാനാവാതെ മാതാപിതാക്കൾ ജീവനൊടുക്കി

കാസർഗോഡ്: മകൻ മരിച്ച വിഷമം താങ്ങാനാവാതെ മാതാപിതാക്കളും ജീവനൊടുക്കി. പൊയ്‌നാച്ചി പറമ്പിലെ വേണുഗോപാലൻ നായർ (55) ഭാര്യ സ്‌മിത എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ വീടിന്റെ ഹാളിലാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ...

കൊണ്ടോട്ടിയിൽ കാറും ബസും കൂട്ടിയിടിച്ച് അപകടം; മൂന്നുപേർക്ക് ദാരുണാന്ത്യം

കൊണ്ടോട്ടി: കോഴിക്കോട്- മലപ്പുറം റോഡിൽ മൊറയൂരിലുണ്ടായ വാഹനാപകടത്തിൽ മൂന്നുപേർക്ക് ദാരുണാന്ത്യം. സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഇന്ന് രാവിലെയായിരുന്നു അപകടം. കൊണ്ടോട്ടി ഭാഗത്തുനിന്ന് മഞ്ചേരിയിലേക്ക് പോവുകയായിരുന്ന കാറും കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന...
- Advertisement -