Thu, Jul 9, 2026
31 C
Dubai

തലയോട്ടിയും എല്ലുകളും കണ്ടെത്തിയ സംഭവം; 24 മണിക്കൂറിൽ വ്യക്‌തത കൈവരുത്തി പോലീസ്

പൊന്നാനി: ഭാരതപ്പുഴയില്‍ നരിപ്പറമ്പില്‍ ചമ്രവട്ടം പാലത്തിന് താഴെയുള്ള കലുങ്കിന് സമീപത്തു നിന്ന് മൃതശരീര അസ്‌ഥികൾ ലഭിച്ച കേസിൽ 24 മണിക്കൂറിനകം വ്യക്‌തത കൈവരുത്തി പൊന്നാനി പോലീസ്. ഈ അസ്‌ഥികൾ മരണശേഷം മറവ് ചെയ്‌ത 80...

ജില്ലയിൽ 800 പട്ടയങ്ങൾ വിതരണം ചെയ്യും

കോഴിക്കോട്: സര്‍ക്കാറിന്റെ നൂറുദിന കര്‍മപദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 800 പട്ടയങ്ങള്‍ വിതരണം ചെയ്യും. ഫെബ്രുവരി 15ന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി വിതരണത്തിന്റെ ഉൽഘാടനം നിര്‍വഹിക്കും. റവന്യൂ, ഭവനനിര്‍മാണ വകുപ്പ്...

കോവിഡ് വ്യാപനം; ആയിരത്തോളം പേരിൽ പരിശോധന, മാറഞ്ചേരിയിൽ കർശന നിയന്ത്രണം

മലപ്പുറം : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജില്ലയിലെ മാറഞ്ചേരി പഞ്ചായത്തിൽ 3 ദിവസത്തിനുള്ളിൽ ആയിരത്തോളം പേരിൽ കോവിഡ് പരിശോധന നടത്താൻ തീരുമാനം. കൂടാതെ രോഗവ്യാപനം നിയന്ത്രിക്കുന്നതിനായി 4 പഞ്ചായത്തുകളിൽ കർശന നിയന്ത്രണം...

പേരാമ്പ്ര ബൈപ്പാസ് ടെൻഡറായി; പ്രതീക്ഷയോടെ ജനങ്ങൾ

പേരാമ്പ്ര: വർഷങ്ങളായുള്ള ബൈപ്പാസ് എന്ന പേരാമ്പ്രക്കാരുടെ ആവശ്യത്തിന് പച്ചക്കൊടി. ബൈപ്പാസ് നിർമാണത്തിന് ഒടുവിൽ ടെൻഡറായി. നിർമാണച്ചുമതലയുള്ള റോഡ്‌സ് ആൻഡ്‌ ബ്രിഡ്‌ജസ് ഡെവലപ്‌മെന്റ് കോർപ്പറേഷനാണ് ടെൻഡർ നടപടികൾ ആരംഭിച്ചത്. 18.58 കോടിയാണ് റോഡ് നിർമാണത്തിനുള്ള...

വയല്‍ക്കിളി സമര നേതാവ് സുരേഷ് കീഴാറ്റൂര്‍ സിപിഐയിലേക്ക്

തളിപ്പറമ്പ്: ദേശീയപാത ബൈപ്പാസ് റോഡിനായി വയല്‍ നികത്തുന്നതിനെതിരെ സമര രംഗത്ത് സജീവമായിരുന്ന വയല്‍ക്കിളി സമര നേതാവ് സുരേഷ് കീഴാറ്റൂര്‍ സിപിഐയിലേക്ക്. പാർട്ടി പ്രവേശനം സംബന്ധിച്ച് സുരേഷുമായി ചര്‍ച്ചകള്‍ നടത്തിയെന്ന് സിപിഐ നേതൃത്വം അറിയിച്ചു....

വനിതാ വെറ്ററിനറി ഡോക്‌ടറെ അസഭ്യം പറഞ്ഞ യുവാവ് അറസ്‌റ്റിൽ

തിരൂർ: വെട്ടം സർക്കാർ മൃഗാശുപത്രിയിലെ വനിതാ ഡോക്‌ടറെ അപമാനിച്ച യുവാവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. വെട്ടം ചീർപ്പ് സ്വദേശിയായ യുവാവിനെയാണ് അറസ്‌റ്റ് ചെയ്‌തത്‌. ചൊവ്വാഴ്‌ച രാവിലെ ആശുപത്രിൽ വന്ന ഇയാളുടെ വളർത്തുനായയെ ഡോക്‌ടർ പരിശോധിക്കുകയും...

വേനൽ കടുത്തു; തീപിടുത്തം വ്യാപകം, അഗ്‌നിരക്ഷാ സേനക്ക് തിരക്ക് കൂടുന്നു

കാസർഗോഡ് : വേനൽക്കാലം ആരംഭിച്ചതോടെ ജില്ലയിൽ വിവിധ ഭാഗങ്ങളിൽ തീപിടുത്തം വ്യാപകമാകാൻ തുടങ്ങി. ഇതോടെ പ്രതിദിനം അഗ്‌നിരക്ഷാ സേനയുടെ ഓഫീസിലേക്ക് തീപിടുത്തം അറിയിച്ചുകൊണ്ട് വരുന്ന സന്ദേശങ്ങളും വർധിച്ചു. കഴിഞ്ഞ ജനുവരി മുതൽ ഇതുവരെ...

മലപ്പുറത്ത് വാഹനാപകടം; ഒരു മരണം; അഞ്ചു പേർക്ക് പരിക്ക്

മലപ്പുറം: ചങ്ങരംകുളം പാവിട്ടപ്പുറത്ത് വാഹനാപകടത്തിൽ ഒരാൾ മരിച്ചു. എറണാകുളം സ്വദേശി രാജീവ് (25) ആണ് മരിച്ചത്. എറണാകുളത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ആറംഗ സംഘം സഞ്ചരിച്ച ഇന്നോവ കാർ നിയന്ത്രണം വിട്ട്...
- Advertisement -