കോഴിക്കോട് ഐസിയു പീഡനക്കേസ്; രണ്ടു ജീവനക്കാർക്ക് എതിരെ വകുപ്പുതല നടപടി
കോഴിക്കോട്: ഐസിയു പീഡനക്കേസിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ രണ്ടു ജീവനക്കാർക്ക് എതിരെ വകുപ്പുതല നടപടി. ചീഫ് നഴ്‌സിങ് ഓഫീസർ, നഴ്‌സിങ് സൂപ്രണ്ട് എന്നിവരെ സ്‌ഥലം മാറ്റി. ചീഫ് നഴ്‌സിങ് ഓഫീസർ സുമതി, നഴ്‌സിങ്...
അരീക്കോടും പുതുവൽസരം ആഘോഷിക്കാം; ഉത്തരവ് പിൻവലിച്ചു പോലീസ്
മലപ്പുറം: ജില്ലയിലെ അരീക്കോട് പോലീസ് സ്‌റ്റേഷൻ പരിധിയിൽ പുതുവൽസര ആഘോഷത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ചു. മേഖലയിൽ ആഘോഷങ്ങൾ നടത്താമെന്ന് വ്യക്‌തമാക്കിയ പോലീസ്, വിവാദ ഉത്തരവ് പിൻവലിച്ചതായും അറിയിച്ചു. സാമൂഹിക മാദ്ധ്യമങ്ങളിൽ അടക്കം...
സമസ്‌ത നൂറാം വാര്‍ഷികം: മൂന്ന് വര്‍ഷത്തേക്കുള്ള കര്‍മപദ്ധതികൾ പ്രഖ്യാപിച്ചു
കാസർഗോഡ്: (Samastha 100 Anniversary) ചട്ടഞ്ചാല്‍ മാലിക് ദീനാര്‍ നഗറില്‍ നടന്ന സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം വാര്‍ഷികാഘോഷ പ്രഖ്യാപന സമ്മേളനം സമാപിച്ചു.
ന്യൂനപക്ഷ വിഭാഗങ്ങളെയും പാര്‍ശ്വവല്‍കൃത ജനതയെയും സ്വയം പര്യാപ്‌തമാക്കാൻ ആവശ്യമായ...
രാഷ്‌ട്രത്തിന് സഹായകമാകുന്ന വിധത്തിൽ മുസ്‌ലിം അസ്‌തിത്വം സംരക്ഷിക്കും; കാന്തപുരം
കാസർഗോഡ്: (Samastha 100 Anniversary) മതേതര ജനാധിപത്യ രാഷ്‌ട്രത്തിന്റെ നിലനിൽപിനും പുരോഗതിക്കും സഹായകമാകുന്ന വിധത്തിൽ ഇന്ത്യയിലെ മുസ്‌ലിം സാമുദായിക അസ്‌തിത്വം സംരക്ഷിക്കുന്നതിനാവശ്യമായ പദ്ധതികൾക്ക് രൂപം നൽകാൻ സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ നേതൃത്വം...
വയനാട് നടവയലിൽ പുലിയെ അവശ നിലയിൽ കണ്ടെത്തി
വയനാട്: വയനാട് ജില്ലയിലെ നടവയലിൽ പുലിയെ അവശ നിലയിൽ കണ്ടെത്തി. അസുഖം ബാധിച്ച പുലിയെന്നാണ് സംശയം. വനംവകുപ്പ് അധികൃതരെത്തി പുലിയെ വലയിട്ട് പിടികൂടി. ആർആർടി സംഘവും വെറ്ററിനറി സംഘവും സ്‌ഥലത്ത് എത്തിയിട്ടുണ്ട്. നടവയൽ...
സമസ്‌ത സാംസ്‌കാരിക സമ്മേളനം രാജ്‍മോഹൻ ഉണ്ണിത്താൻ എംപി ഉൽഘാടനം നിർവഹിച്ചു
കാസർഗോഡ്: (Samastha 100 Anniversary) ജില്ലയിലെ ചട്ടഞ്ചാൽ മാലിക് ദീനാർ നഗരിയിൽ സമസ്‌തയുടെ നൂറാം വാർഷിക പ്രഖ്യാപന സമ്മേളനത്തോട് അനുബന്ധമായി നടന്ന സാംസ്‌കാരിക സമ്മേളനം രാഷ്‌ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ ഒത്തു കൂടലായി....
സമസ്‌ത നൂറാം വാർഷികം: ഫ്‌ളാഗ് മാർച്ചോടെ പ്രഖ്യാപന സമ്മേളനത്തിന് തുടക്കം
കാസർഗോഡ്: (Samastha 100 Anniversary) സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക പ്രഖ്യാപന മഹാസമ്മേളനത്തിന് തുടക്കം കുറിച്ച് ചട്ടഞ്ചാൽ മാലിക് ദീനാർ നഗരിയിൽ പതാക ഉയർന്നു. സമസ്‌തയുടെ പ്രമുഖരായ സാരഥികളെ സാക്ഷിയാക്കി...
പാലക്കാട് ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ചു രണ്ടുപേർ മരിച്ചു
പാലക്കാട്: മേലാർകോട് പുളിഞ്ചുവട്ടിൽ ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ചു രണ്ടുപേർ മരിച്ചു. നെൻമാറ കണിയമംഗലം ചെന്ദംകൊട് സ്വദേശികളായ പൊന്നു മണി (60), സന്തോഷ് (40) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ എട്ടുമണിയോടെ ആയിരുന്നു...








































