Tue, Jul 14, 2026
31.3 C
Dubai

കണ്ണൂരില്‍ 6 വയസുകാരന് ഷിഗെല്ല; കുടുംബത്തിലെ 4 പേര്‍ക്ക് കൂടി രോഗലക്ഷണം

കണ്ണൂര്‍ : ജില്ലയില്‍ കഴിഞ്ഞ ദിവസം ഷിഗെല്ല രോഗം സ്‌ഥിരീകരിച്ച 6 വയസുകാരന്റെ കുടുംബത്തിലെ 4 പേര്‍ക്ക് കൂടി രോഗലക്ഷണം പ്രകടമായി. ഇതേ തുടര്‍ന്ന് ഇവര്‍ 4 നാല് പേരും ജില്ലയിലെ ആശുപത്രിയില്‍...

മുന്‍മന്ത്രി കെകെ രാമചന്ദ്രന്‍ മാസ്‌റ്റര്‍ അന്തരിച്ചു

കോഴിക്കോട്: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെകെ രാമചന്ദ്രന്‍ മാസ്‌റ്റര്‍ (78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് പുലര്‍ച്ചെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. വയനാട്ടില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവായ ഇദ്ദേഹം തുടര്‍ച്ചയായി മൂന്നു...

എസ്‌കെ എസ്‌എസ്‌എഫ് ‘മുന്നേറ്റ യാത്ര’ ഇന്ന് വയനാട് ജില്ലയിൽ പ്രവേശിക്കും

കൽപ്പറ്റ: എസ്‌കെ എസ്‌എസ്‌എഫ് സംസ്‌ഥാന പ്രസിഡണ്ട് പാണക്കാട് ഹമീദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ തിരുവനന്തപുരം മുതല്‍ മംഗലാപുരം വരെ നടക്കുന്ന മുന്നേറ്റ യാത്ര ഇന്ന് വയനാട് ജില്ലയിൽ പ്രവേശിക്കും. ഇന്നലെ മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ...

എസ്‌വൈഎസ്‌ ‘സ്‌റ്റെപ്പ് ലീഡേഴ്‌സ്‌ ലോഞ്ച്’ നേതൃ ശിൽപശാല സമാപിച്ചു

വെങ്ങാട്: പുതിയ മുന്നേറ്റങ്ങളുടെ കർമ്മ വഴികളും നേതൃ ഇടപെടലുകളുടെ വിശാലതയും എന്ന വിഷയത്തിൽ ചർച്ചയൊരുക്കിയ എസ്‌വൈഎസിന്റെ ‌'സ്‌റ്റെപ്പ് ലീഡേഴ്‌സ്‌ ലോഞ്ച്' നേതൃ ശിൽപശാല സമാപിച്ചു. എസ്‌വൈഎസ് കൊളത്തൂർ സോൺ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കരുപറമ്പ് അൻവാറുൽ...

ഭരണാധികാരികൾ നീതിക്കൊപ്പം നിൽക്കണം; എസ്‌കെ എസ്‌എസ്‌എഫ് മുന്നേറ്റ യാത്രയിൽ എംടി അബ്‌ദുല്ല മുസ്‌ലിയാർ

കൊണ്ടോട്ടി: രാജ്യത്തെ ഭരണാധികാരികൾ നീതിക്കൊപ്പം നിൽക്കണമെന്ന് എംടി അബ്‌ദുല്ല മുസ്‌ലിയാർ ആവശ്യപ്പെട്ടു. തിരുവനന്തപുരം മുതല്‍ മംഗലാപുരം വരെ എസ്‌കെ എസ്‌എസ്‌എഫ് നയിക്കുന്ന മുന്നേറ്റ യാത്രക്ക് കൊണ്ടോട്ടിയിൽ നൽകിയ സ്വീകരണം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അർഹമായ...

എസ്‌കെ എസ്‌എസ്‌എഫ് മുന്നേറ്റ യാത്രക്കൊപ്പം ഇസ മൊബൈൽ ബുക്ക് സ്‌റ്റാളും ‘അയൽവാസിക്കൊരു സമ്മാനവും’

മണ്ണാർക്കാട്: എസ്‌കെ എസ്‌എസ്‌എഫ് സംസ്‌ഥാന പ്രസിഡണ്ട് പാണക്കാട് ഹമീദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ തിരുവനന്തപുരം മുതല്‍ മംഗലാപുരം വരെ നടക്കുന്ന മുന്നേറ്റ യാത്രക്കൊപ്പം 'ഇസ' (ഇസ്‌ലാമിക് സാഹിത്യ അക്കാദമി) യുടെ മൊബൈൽ ബുക്...

പൗരാവകാശങ്ങൾ വീണ്ടെടുക്കണം; പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ

മഞ്ചേരി: രാജ്യത്തെ പൗരൻമാരുടെ അവകാശങ്ങൾ ഹനിക്കാൻ ഭരണകൂടങ്ങൾ തന്നെ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും അവ വീണ്ടെടുക്കാൻ ജനങ്ങൾ രംഗത്തിറങ്ങണമെന്നും അബ്ബാസലി ശിഹാബ് തങ്ങൾ ആവശ്യപ്പെട്ടു. എസ്‌കെ എസ്‌എസ്‌എഫ് മുന്നേറ്റ യാത്രയുടെ മഞ്ചേരിയിലെ സ്വീകരണ പരിപാടി...

വൈജാത്യങ്ങൾ നിറഞ്ഞ ദേശീയത തിരിച്ചുപിടിക്കണം; പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ

മലപ്പുറം: മഴവില്ലു പോലെ വൈജാത്യങ്ങൾ നിറഞ്ഞതാണ് ഇന്ത്യൻ ദേശീയതയെന്നും അവയിലൊന്ന് നഷ്‌ടമായാൽ അവയുടെ സൗന്ദര്യം ഇല്ലാതാകുമെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. എസ്‌കെ എസ്‌എസ്‌എഫ് സംസ്‌ഥാന പ്രസിഡണ്ട് പാണക്കാട് ഹമീദലി...
- Advertisement -