വെല്ലുവിളികളെ ആത്‌മ വിശ്വാസത്തോടെ നേരിടണം; മുന്നേറ്റ യാത്രയിൽ പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാർ
മലപ്പുറം: രാജ്യത്തെ പൗരൻമാർ നേരിടുന്ന വെല്ലുവിളികളെ ആത്‌മ വിശ്വാസത്തോടെ നേരിടണമെന്നും സാമൂഹിക ജീവിതത്തിൽ സർവർക്കും ശാന്തിയും സമാധാനവും ഉണ്ടാകാൻ എല്ലാവരും പരിശ്രമിക്കണമെന്നും സമസ്‌ത ജനറൽ സെക്രട്ടറി പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാർ.
എസ്‌കെ എസ്‌എസ്‌എഫ് സംസ്‌ഥാന...
ജിസിസി രാജ്യങ്ങളുടെ ഒത്തൊരുമ അറബ് ലോകത്തിന്റ സുസ്‌ഥിര വളര്‍ച്ചയെ വേഗത്തിലാക്കും; കാന്തപുരം
കോഴിക്കോട്: ജിസിസി രാജ്യങ്ങള്‍ക്കിടയില്‍ ഒരുമയും സൗഹൃദവും ഊഷ്‌മളമായത് സന്തോഷകരമാണെന്നും ഖത്തറിന് മേല്‍ മൂന്നു വര്‍ഷമായി ചുമത്തിയിരുന്ന ഉപരോധം പിന്‍വലിച്ച് സൗദി ബോര്‍ഡര്‍ തുറക്കുന്നതോടെ, പൂര്‍വാധികം ഭംഗിയായി മിഡില്‍ ഈസ്‌റ്റിന്റെ ബഹുമുഖ മേഖലകളിലെ വളര്‍ച്ച...
കണ്ണൂരില്‍ ആറ് വയസുകാരന് കൂടി ഷിഗെല്ല സ്‌ഥിരീകരിച്ചു
കണ്ണൂര്‍ : ജില്ലയില്‍ വീണ്ടും ഷിഗെല്ല രോഗം സ്‌ഥിരീകരിച്ചു. കണ്ണൂരിലെ ചിറ്റാരിപ്പറമ്പ് സ്വദേശിയായ 6 വയസുകാരനാണ് രോഗബാധ ഉണ്ടായത്. ഷിഗെല്ല സ്‌ഥിരീകരിച്ച കുട്ടി നിലവില്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികില്‍സയില്‍ കഴിയുകയാണ്. കുട്ടിയുടെ...
വടകര സിവില്‍ സപ്‌ളൈസ് ഗോഡൗണില്‍ തീപിടുത്തം; ലക്ഷങ്ങളുടെ നഷ്‌ടം
വടകര: ലോകനാര്‍കാവില്‍ പ്രവര്‍ത്തിക്കുന്ന സിവില്‍ സപ്‌ളൈസ് കോര്‍പറേഷന്റെ ഗോഡൗണില്‍ തീപിടിച്ചു. ഇന്ന് പുലര്‍ച്ചെ 5.45 ഓടെയാണ് സംഭവം. ഗോഡൗണില്‍ സൂക്ഷിച്ച സാധനങ്ങള്‍ അഗ്‌നിക്കിരയായി.
വടകര താലൂക്കില്‍ ഉള്‍പ്പെടുന്ന നാല്‍പതോളം മാവേലി സ്‌റ്റോറുകളിലേക്ക് വിതരണം ചെയ്യുന്ന...
സംസ്‌ഥാനത്തെ ആദ്യ ഹോര്‍ട്ടികോര്‍പ് സൂപ്പര്‍മാര്‍ക്കറ്റ് കോഴിക്കോട് വരുന്നു
കോഴിക്കോട് : സംസ്‌ഥാനത്ത് ആദ്യമായി ഹോര്‍ട്ടികോര്‍പിന്റെ നേതൃത്വത്തില്‍ നാടന്‍ പഴം-പച്ചക്കറി വില്‍പ്പനക്കായി 'പ്രീമിയം വെജ് ആന്‍ഡ് ഫ്രൂട്ട്‌സ്' എന്ന സൂപ്പര്‍ മാര്‍ക്കറ്റ് തുടങ്ങുന്നു. അടുത്ത മാസത്തോടെ വേങ്ങേരി മാര്‍ക്കറ്റിലാണ് സൂപ്പർമാർക്കറ്റ് ആരംഭിക്കുന്നത്. നിലവില്‍...
ഇരിട്ടി പാലം പണി പുരോഗമിക്കുന്നു; നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷം
ഇരിട്ടി : നഗരത്തില്‍ ഗതാഗത നിയമങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ഉണ്ടാകുന്ന ഗതാഗത കുരുക്ക് രൂക്ഷമാകുന്ന സാഹചര്യത്തില്‍ തന്നെ ഇരിട്ടി പാലം പണിയും, അതുമൂലമുള്ള നിയന്ത്രണങ്ങളും ഗതാഗത കുരുക്ക് കൂടുതല്‍ രൂക്ഷമാക്കുന്നു. ഇരിട്ടിയിലെ പുതിയ പാലം...
പീഡനക്കേസ് പ്രതി ജയിലില്‍ ജീവനൊടുക്കി
കോഴിക്കോട്: പീഡനക്കേസില്‍ അറസ്‍റ്റിലായ പ്രതി ജയിലില്‍ ജീവനൊടുക്കി. കുറ്റിയില്‍താഴം കരിമ്പയില്‍ ഹൗസില്‍ ബീരാന്‍ കോയ(59) ആണ് ജയിലില്‍ തൂങ്ങിമരിച്ചത്. ബുധനാഴ്‌ച പുലര്‍ച്ചെയോടെ കോഴിക്കോട് സബ് ജയിലില്‍ വെച്ചായിരുന്നു സംഭവം.
സഹതടവുകാരെല്ലാം ഉറങ്ങിയ സമയത്ത് തോര്‍ത്ത്...
വാളയാർ കേസ്; പ്രതികളെ വെറുതെ വിട്ട ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
കൊച്ചി: വാളയാര്‍ കേസില്‍ പ്രതികളെ വെറുതെ വിട്ടതിനെതിരെ സര്‍ക്കാരും, കുട്ടികളുടെ രക്ഷിതാക്കളും നല്‍കിയ അപ്പീൽ ഹൈക്കോടതി അംഗീകരിച്ചു. കേസിലെ പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി വിധി ഹൈക്കോടതി റദ്ദാക്കി. ജസ്‌റ്റിസുമാരായ എ...








































