കരിപ്പൂരിൽ വലിയ വിമാനങ്ങളുടെ സർവീസ് ഉടൻ ആരംഭിക്കും
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങളുടെ സർവീസ് ഉടൻ പുനരാരംഭിക്കും. ഡിജിസിഎയുടെ നിര്‍ദേശപ്രകാരം വിമാനത്താവളത്തില്‍ ചേര്‍ന്ന ഉന്നത ഉദ്യോഗസ്‌ഥരുടെ യോഗത്തില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കി തുടര്‍നടപടി വേഗത്തിലാക്കാന്‍ തീരുമാനമായി.
2020 ഓഗസ്‌റ്റ് 7നു ‘സി’...
ബദിയടുക്കയില്‍ ഒന്നര വയസുകാരന്റെ മരണം കൊലപാതകം; അമ്മ അറസ്‍റ്റില്‍
ബദിയടുക്ക: കാസര്‍ഗോഡ് കാട്ടുകുക്കെയില്‍ ഒന്നരവയസുകാരന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കുട്ടിയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മ അറസ്‍റ്റിലായി. പെര്‍ളത്തടുക്ക സ്വദേശി ശാരദ(25) ആണ് അറസ്‍റ്റിലായത്. പെരളത്തടുക്കയിലെ ബാബുവിന്റെയും ശാരദയുടെയും മകനായ ഒന്നര വയസുകാരന്‍...
പന്താവൂര്‍ ഇർഷാദ് വധക്കേസ്; പ്രതിയുമായി ഇന്നും തെളിവെടുപ്പ് തുടരും
മലപ്പുറം: പന്താവൂര്‍ ഇർഷാദ് കൊലക്കേസിൽ ഇന്നും തെളിവെടുപ്പ് തുടരും. കസ്‌റ്റഡിയിൽ കിട്ടിയ കേസിലെ ഒന്നാം പ്രതി സുബാഷുമായാണ് പോലീസ് തെളിവെടുപ്പ് നടത്തുന്നത്. നാല് ദിവസത്തേക്കാണ് പ്രതിയെ കസ്‌റ്റഡിയില്‍ ലഭിച്ചിരിക്കുന്നത്. ഈ ദിവസങ്ങൾക്കകം പരമാവധി...
താമരശ്ശേരിയിലെ ജ്വല്ലറിയിൽ കവർച്ച; 16 പവൻ സ്വർണവും 65,000 രൂപയും മോഷണം പോയി
കോഴിക്കോട്: താമരശ്ശേരിയിൽ ദേശീയപാതക്ക് സമീപത്തെ ജ്വല്ലറിയിൽ കവർച്ച. പൂട്ട് കുത്തിത്തുറന്ന് 16 പവനോളം സ്വർണവും 65,000 രൂപയും കവർന്നു. താമരശ്ശേരി പഴയ സ്‌റ്റാൻഡിന് സമീപത്തെ പൊന്നിനം ജ്വല്ലേഴ്‌സിൽ ചൊവ്വാഴ്‌ച പുലർച്ചെയാണ് മോഷണം നടന്നത്.
126.890...
കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട; ഒരാള്‍ പിടിയില്‍
കോഴിക്കോട്: കരിപ്പൂരില്‍ സ്വര്‍ണവേട്ട തുടരുന്നു. കഴിഞ്ഞ ദിവസം കോഴിക്കോട് കസ്‌റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത് 200ഗ്രാം സ്വര്‍ണവും 400ഗ്രാം വെള്ളിയുമാണ്. ഇതിന് ഏതാണ്ട് പതിനൊന്ന് ലക്ഷത്തോളം രൂപ വില വരുമെന്ന് കസ്‌റ്റംസ് ഉദ്യോഗസ്‌ഥര്‍...
എസ്‌കെ എസ്എസ്എഫ് നയിക്കുന്ന ‘മുന്നേറ്റ യാത്ര’ ഒറ്റപ്പാലത്ത് സ്വീകരണം ഏറ്റുവാങ്ങി
ഒറ്റപ്പാലം: എസ്‌കെ എസ്എസ്എഫ് സംസ്‌ഥാന പ്രസിഡണ്ട് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ നേതൃത്വത്തില്‍ തിരുവനന്തപുരം മുതല്‍ മംഗലാപുരം വരെ നടക്കുന്ന മുന്നേറ്റ യാത്രക്ക് ഒറ്റപ്പാലത്ത് സ്വീകരണം നല്‍കി.
സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ ഉൽഘാടനം ചെയ്‌തു....
കാലം ആവശ്യപ്പെടുന്നത് ഐക്യകേരളം; ഡോ.സരിന്‍ ഐഎഎസ്
ആലത്തൂര്‍: ഭരണാധികാരികളുടെ പ്രസ്‌താവനകൾ പോലും ഭിന്നിപ്പുണ്ടാക്കുന്ന ഈ കാലം ആവശ്യപ്പെടുന്നത് സര്‍വരും ചേര്‍ന്ന് നില്‍ക്കുന്ന ഐക്യകേരളമാണെന്ന് ഡോ.സരിന്‍ ഐഎഎസ്. എസ്‌കെ എസ്‌എസ്എഫിന്റെ മുന്നേറ്റ യാത്രക്ക് ആലത്തൂരില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉൽഘാടനം ചെയ്‌ത്...
നിക്ഷേപത്തട്ടിപ്പ്; പരാതിയുമായി കൂടുതൽ പേർ രംഗത്ത്
പൂക്കോട്ടുംപാടം: മോറിസ് കോയിൻ ക്രിപ്‌റ്റോ കറൻസിയുടെ പേരിൽ നിക്ഷേപത്തട്ടിപ്പിന് ഇരയായ കൂടുതൽ പേർ പരാതിയുമായി രംഗത്ത്. അതിനിടെ, ലോങ്ങ് റിച്ച് ഗ്ളോബൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ എംഡി നൗഷാദ് കിളിയിടുക്കിലിന്റെ പൂക്കോട്ടുംപാടം തോട്ടക്കരയിലുള്ള...








































