Wed, Sep 23, 2026
33 C
Dubai

കൊണ്ടോട്ടിയിൽ ട്രാവലറും ടിപ്പറും കൂട്ടിയിടിച്ച് രണ്ടുമരണം; നിരവധിപ്പേർക്ക് പരിക്ക്

മലപ്പുറം: കൊണ്ടോട്ടിയിൽ ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം. രണ്ടുപേർ മരിച്ചു. നിരവധിപ്പേർക്ക് പരിക്കേറ്റു. ട്രാവലറും ലോറിയും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. ഇന്ന് പുലർച്ചെ ഒന്നരയോടെ ആയിരുന്നു അപകടം. പാലക്കാട് നിന്ന് കൊട്ടിയൂരിലേക്ക് തീർഥാടന യാത്ര...

മേൽപ്പാലം നിർമാണത്തിന് കൂട്ടിയിട്ട മണ്ണ് മഴയിൽ വീടുകളിലേക്ക്; നാട്ടുകാർ രംഗത്ത്

കാസർഗോഡ്: ചെർക്കള ദേശീയപാതയിൽ മേൽപ്പാലം നിർമാണത്തിന്റെ ഭാഗമായി കൂട്ടിയിട്ട മണ്ണ് കനത്ത മഴയിൽ വീടുകളിലേക്ക് ഒലിച്ചിറങ്ങുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ രംഗത്ത്. ദേശീയ പാത ഉപരോധിച്ച് നാട്ടുകാർ സമരം നടത്തി. ഇതൊരു സൂചനാ സമരമാണെന്നും പ്രശ്‌നപരിഹാരം...

മലപ്പുറത്ത് നിർത്തിയിട്ട ലോറിയിൽ കാർ ഇടിച്ചുകയറി; മൂന്നുമരണം

മലപ്പുറം: തേഞ്ഞിപ്പലം കോഹിനൂറിൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് മൂന്ന് മരണം. ഇന്ന് പുലർച്ചെ 12 മണിയോടെ ആയിരുന്നു അപകടം. തൃശൂർ പന്നിത്തടം ചിറമനങ്ങാട് കോട്ടപ്പുറത്ത് ഹൗസിൽ ഷഹീദ് (40), ഭാര്യ ഷഹീന, ഷഹീനയുടെ...

പാമ്പുകടിയേറ്റ് ചികിൽസയിൽ ആയിരുന്ന ഏഴുവയസുകാരൻ മരിച്ചു

മലപ്പുറം: പാമ്പുകടിയേറ്റ് ചികിൽസയിൽ ആയിരുന്ന ഒന്നാംക്ളാസ് വിദ്യാർഥി മരിച്ചു. മേലെ അരിപ്ര പാലക്കൽ നൗഫലിന്റെ മകൻ നസൽ (7) ആണ് മരിച്ചത്. അരിപ്ര മേൽമുറി സ്‌കൂളിലെ ഒന്നാം ക്ളാസ് വിദ്യാർഥി ആയിരുന്നു. കഴിഞ്ഞ...

അഫ്‌സിലയുടെ മരണം; ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സിലയെ (27) ആണ് തിങ്കളാഴ്‌ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ ഭർത്താവ് എടവക പള്ളിക്കൽ...

കാർ സ്വർണ വ്യാപാരിയുടേത്, നടന്നത് കവർച്ചാ ശ്രമം; പ്രതികൾക്കായി തിരച്ചിൽ

കണ്ണൂർ: പരിയാരം പിലാത്തറയിൽ ഒഴിഞ്ഞ സ്‌ഥലത്ത്‌ ദുരൂഹ സാഹചര്യത്തിൽ കാർ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടരുന്നു. പിലാത്തറ കോ-ഓപ്പറേറ്റീവ് കോളേജിന് സമീപത്തെ ഒഴിഞ്ഞ സ്‌ഥലത്താണ് ദുരൂഹ സാഹചര്യത്തിൽ കാർ കണ്ടെത്തിയത്. ഈ കാർ...

വിദ്യാഭ്യാസ രംഗത്ത് സമൂലമായ മാറ്റം അനിവാര്യം; നൗഷാദ് അലി എംഎൽഎ

പൊന്നാനി: കാലത്തിനൊപ്പമല്ല, കാലത്തിന് മുന്നേയാകണം വിദ്യാഭ്യാസ രംഗത്തെ പ്രവർത്തനങ്ങളും പരിഷ്‌കാരങ്ങളുമെന്ന് പൊന്നാനി എംഎൽഎ കെപി. നൗഷാദലി. പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF) വിദ്യാഭ്യാസ സമിതി, താലൂക്കിലെ എസ്എസ്എൽസി, പ്ളസ് ടു വിജയികൾക്കായി സംഘടിപ്പിച്ച...

ഭാര്യയെ ബസിൽ കയറ്റിവിട്ട് വീട്ടിൽ തിരിച്ചെത്തിയ ഭർത്താവ് തൂങ്ങിമരിച്ചു

കാഞ്ഞങ്ങാട്: അധ്യാപികയായ ഭാര്യയെ സ്‌കൂളിലേക്ക് പോകാൻ ബസിൽ കയറ്റിവിട്ടു ശേഷം വീട്ടിൽ തിരിച്ചെത്തിയ ഭർത്താവ് തൂങ്ങിമരിച്ചു. പനത്തടിയിലെ ശങ്കർ ബേക്കറി ആൻഡ് കൂൾബാർ ഉടമയും പൊതുപ്രവർത്തകനുമായ തച്ചറക്കടവിലെ കെഎൻ. വേണുവാണ് (52) മരിച്ചത്. ഇന്ന്...
- Advertisement -