നീലേശ്വരത്ത് തോട്ടിലേക്ക് ലോറി മറിഞ്ഞ് ക്ളീനർ മരിച്ചു; ഡ്രൈവർക്ക് പരിക്ക്
കാസർഗോഡ്: നീലേശ്വരത്ത് തോട്ടിലേക്ക് ലോറി മറിഞ്ഞ് ക്ളീനർ മരിച്ചു. അപകടത്തിൽ ഡ്രൈവർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. നീലേശ്വരം കാലിച്ചാമരം പരപ്പച്ചാൽ ആണ് അപകടം. സിമന്റ് കയറ്റിവന്ന ലോറി ഇറക്കത്തിൽ നിയന്ത്രണം വിട്ട് തോട്ടിലേക്ക്...
എംപി ഓഫിസ് ആക്രമണം; അന്വേഷണത്തിന് പ്രത്യേക സംഘം
വയനാട്: രാഹുൽ ഗാന്ധി എംപിയുടെ ഓഫിസ് ആക്രമിച്ച സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു. മാനന്തവാടി ഡിവൈഎസ്‌പി തലവനായ സംഘമാണ് അന്വേഷണം നടത്തുക. എംപി ഓഫിസിൽ നടന്ന അക്രമം, പോലീസിന് നേരെയുള്ള അക്രമം...
ബാലുശേരിയിലെ ആൾക്കൂട്ട ആക്രമണം; ലീഗ് പ്രവർത്തകൻ കസ്‌റ്റഡിയിൽ
കോഴിക്കോട്: ബാലുശേരിയിലെ ആൾക്കൂട്ട ആക്രമണ കേസിൽ ഒരാൾകൂടി കസ്‌റ്റഡിയിൽ. ഡിവൈഎഫ്ഐ പ്രവർത്തകൻ ജിഷ്‌ണുവിനെ അതി ക്രൂരമായി മർദ്ദിച്ച കേസിൽ ലീഗ് പ്രവർത്തകനെയാണ് ഇപ്പോൾ കസ്‌റ്റഡിയിൽ എടുത്തത്.
ജിഷ്‌ണുവിനെതിരായ ആക്രമണത്തിൽ നേരത്തെ 30 പേർക്കെതിരെ കേസെടുത്തിരുന്നു....
മുതിർന്ന നേതാക്കൾ വയനാട്ടിൽ; പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസ്
വയനാട്: രാഹുൽ ഗാന്ധിയുടെ എംപി ഓഫിസ് അടിച്ചുതകർത്തതിൽ പ്രതിഷേധിച്ച് വയനാട്ടിൽ ഇന്ന് യുഡിഎഫ് റാലിയും പ്രതിഷേധ യോഗവും നടത്തും.
ഇന്ന് ഉച്ചയ്‌ക്ക് രണ്ട് മണിക്ക് രാഹുൽ ഗാന്ധി എംപിയുടെ ഓഫിസ് പരിസരത്ത് നിന്നും ആയിരക്കണക്കിന്...
മുണ്ടൂരിൽ ലോറി ഇടിച്ച് പരിക്കേറ്റ വയോധിക മരിച്ചു
പാലക്കാട്: ജില്ലയിലെ മുണ്ടൂരിൽ ലോറി ഇടിച്ച് പരിക്കേറ്റ വയോധിക മരിച്ചു. നൊച്ചിപ്പുള്ളി സ്വദേശി കാളി(80) ആണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാളിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിൽസയിൽ കഴിയുന്നതിനിടെയാണ് കാളി മരിച്ചത്.
സംഭവത്തെ...
കൽപ്പറ്റയിലെ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് അടിച്ചു തകർത്ത് എസ്എഫ്ഐ
വയനാട്: രാഹുൽ ഗാന്ധി എംപിയുടെ കൽപ്പറ്റയിലുള്ള ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ അടിച്ചു തകർത്തു. ബഫർ സോൺ വിഷയത്തിൽ എസ്എഫ്ഐ നടത്തിയ മാർച്ചിനിടെയാണ് സംഭവം. ബഫർ സോൺ വിഷയത്തിൽ രാഹുൽ ഗാന്ധി എംപി ഇടപെടുന്നില്ല...
പാലക്കാട് കുടുംബശ്രീ ഹോട്ടലിന് നേരെ യുവാവിന്റെ ആക്രമണം
പാലക്കാട്: ചെർപ്പുളശ്ശേരിയിൽ കുടുംബശ്രീ ഹോട്ടൽ മദ്യലഹരിയിലെത്തിയ യുവാവ് അടിച്ചു തകർത്തു. നെല്ലായ സ്വദേശി അബ്‌ദുൽ നാസറാണ് ഹോട്ടൽ ആക്രമിച്ചത്. ഭക്ഷണം കഴിക്കാൻ എത്തിയ ഒരാൾക്ക് ആക്രമണത്തിൽ പരിക്കേറ്റു. പ്രതിയെ പോലീസ് അറസ്‌റ്റ് ചെയ്‌തു.
ചെർപ്പുളശ്ശേരി...
കാൽനട യാത്രക്കാരിയായ വയോധികയെ ലോറിയിടിച്ച് ഗുരുതര പരിക്ക്
പാലക്കാട്: ജില്ലയിലെ മുണ്ടൂരിൽ കാൽനട യാത്രക്കാരിയായ വയോധികയെ ലോറിയിടിച്ച് അപകടം. റോഡരികിലൂടെ നടന്നുപോകുകയായിരുന്ന വയോധികയെ ഇടിച്ച ശേഷം, ലോറിയുടെ പിന്‍ചക്രങ്ങള്‍ ഇവരുടെ കാലിലൂടെ കയറിയിറങ്ങി. അപകടത്തിൽപ്പെട്ട വയോധികക്ക് ഗുരുതരമായി പരിക്കേറ്റു.
ലോറി ഡ്രൈവറുടെ അശ്രദ്ധ...







































