വിതരണത്തിൽ പാളിച്ച; പാലക്കാട് റേഷൻ കടകളിൽ അരി വിതരണം തടസപ്പെട്ടു
പാലക്കാട്: ജില്ലയിലെ റേഷൻ കടകളിലുള്ള അരി വിതരണത്തിൽ പാളിച്ച ഉണ്ടായെന്നും, റേഷൻ കടകളിൽ അരി എത്തുന്നില്ലെന്നും വ്യക്‌തമാക്കി കട ഉടമകൾ. സംഭരണ ശാലകളിൽ നിന്നുള്ള അരിവിതരണത്തിലെ കാലതാമസമാണ് റേഷൻ വിതരണം തടസപ്പെടുത്തുന്നതെന്നാണ് കടയുടമകൾ...
കൂളിമാട് പാലത്തിന്റെ ബീം തകർന്നുവീണ സംഭവം; കാരണം തേടി വിജിലൻസ് പരിശോധന
കോഴിക്കോട്: നിർമാണത്തിലിരിക്കെ ബീം തകർന്നുവീണ കോഴിക്കോട് കൂളിമാട് പാലത്തിൽ പൊതുമരാമത്ത് വകുപ്പ് വിജിലൻസ് വിഭാഗം ഇന്ന് പരിശോധന നടത്തും. വിജിലൻസ് വിഭാഗം ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ എം അൻസാറിന്റെ നേതൃത്വത്തിലായിരിക്കും പരിശോധന. ബീമുകൾ...
കൈക്കൂലി; മലപ്പുറത്ത് വില്ലേജ് അസിസ്‌റ്റന്റ് പിടിയില്‍
മലപ്പുറം: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്‌റ്റന്റ് പിടിയില്‍. കൂട്ടിലങ്ങാടി വില്ലേജ് ഓഫിസിലെ അസിസ്‌റ്റന്റ് കെ സുബ്രഹ്‌മണ്യനാണ് വിജിലന്‍സിന്റെ പിടിയിലായത്. പട്ടയത്തിനുള്ള റിപ്പോര്‍ട് നല്‍കുന്നതിന് 4000 രൂപയാണ് ഇയാള്‍ കൈക്കൂലിയായി ആവശ്യപ്പെട്ടത്.
പ്രവാസിയായ നിഥിന്‍ എന്നയാളോടാണ്...
ചെറുവത്തൂരിലെ കിണറുകളിൽ ഷിഗല്ല ബാക്‌ടീരിയ സാന്നിധ്യം
കാസർഗോഡ്: ചെറുവത്തൂരിലെ കിണറുകളിലെ വെള്ളത്തിൽ ഷിഗല്ല ബാക്‌ടീരിയയുടെ സാന്നിധ്യം. ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനയ്‌ക്ക് അയച്ച സാമ്പിളുകളിലാണ് ഷിഗല്ല കണ്ടെത്തിയത്. അഞ്ച് സാമ്പിളുകളിൽ ഷിഗല്ല സാന്നിധ്യവും 12 സാമ്പിളുകളിൽ ഇകോളി ബാക്‌ടീരിയ സാന്നിധ്യവും...
റിഫ മെഹ്‌നുവിന്റേത് തൂങ്ങിമരണമെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്
കോഴിക്കോട്: വ്‌ളോഗർ റിഫ മെഹ്‌നുവിന്റേത് തൂങ്ങിമരണമെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്. കൊലപാതകമാണെന്ന് സംശയിക്കുന്നതായി ചൂണ്ടിക്കാട്ടി കുടുംബം കോടതിയെ സമീപിച്ചതിനെ തുടർന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്‌റ്റുമോർട്ടം നടത്തിയത്.
റിഫ ഒരിക്കലും ആത്‌മഹത്യ ചെയ്യില്ലെന്നായിരുന്നു കുടുംബം പറഞ്ഞിരുന്നത്. മാര്‍ച്ച്...
ആളില്ലാത്ത വീട്ടിൽ മോഷ്‌ടിക്കാനെത്തിയ കള്ളൻ കിണറ്റിൽ വീണു; വലയിട്ട് പിടിച്ചു
കണ്ണൂർ: ആളില്ലാത്ത വീട്ടിൽ മോഷ്‌ടിക്കാൻ കയറിയ കള്ളൻ കിണറ്റിൽ വീണു. നിലവിളിയും ബഹളവും കേട്ടെത്തിയ അയൽക്കാരും അഗ്‌നിരക്ഷാ സേനയും രക്ഷാപ്രവർത്തനം നടത്തി. കരയ്‌ക്ക് കയറ്റിയതിന് പിന്നാലെ പോലീസിനെ വിളിച്ച് കള്ളനെ കൈമാറുകയും ചെയ്‌തു....
കരിപ്പൂരിൽ നിന്ന് ഒരുകിലോ സ്വർണം പിടികൂടി; പട്ടാമ്പി സ്വദേശി പിടിയിൽ
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. സ്വർണം കടത്തുന്നതിടെ ഷാർജയിൽ നിന്നെത്തിയ യാത്രക്കാരനാണ് പിടിയിലായത്. കസ്‌റ്റംസ് പരിശോധന കഴിഞ്ഞു പുറത്തിറങ്ങിയപ്പോഴാണ് പോലീസ് ഇയാളെ പിടികൂടിയത്. പാലക്കാട് പട്ടാമ്പി സ്വദേശി മുഹമ്മദ് ഷഫീഖാണ് പിടിയിലായത്.
ഒരുകിലോ...
ശക്‌തമായ മഴ തുടരുന്നു; കാസർഗോഡ് ഇന്നും നാളെയും ഓറഞ്ച് അലർട്
കാസർഗോഡ്: ശക്‌തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഇന്നും നാളെയും ജില്ലയിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. സംസ്‌ഥാനത്ത് മഴ വ്യാപകമായി തുടരുന്ന പശ്‌ചാത്തലത്തിലാണ് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
അതേസമയം, വടക്കൻ കേരളത്തിൽ അതിശക്‌തമായ മഴ...







































