Tue, Jun 30, 2026
33.9 C
Dubai

വീട്ടമ്മയെ ബലാൽസം​ഗം ചെയ്‌തതായി പരാതി; യുവാക്കള്‍ പിടിയില്‍

വയനാട്: മാനന്തവാടിയിൽ വീട്ടമ്മയെ ആരുമല്ലാതിരുന്ന സമയത്ത് വീട്ടില്‍ അതിക്രമിച്ച് കയറി കൂട്ടബലാൽസം​ഗം ചെയ്‌തെന്ന പരാതിയില്‍ രണ്ട് യുവാക്കള്‍ അറസ്‌റ്റില്‍. മാനന്തവാടി ഗോരിമൂല കുളത്തില്‍ വിപിന്‍ ജോര്‍ജ് (37), കോട്ടയം രാമപുരം സ്വദേശി രാഹുല്‍...

വ്ളോഗർ റിഫ മെഹ്‌നുവിന്റെ മരണം; പോസ്‌റ്റുമോർട്ടം ശനിയാഴ്‌ച

കോഴിക്കോട്: മലയാളി വ്ളോഗർ റിഫ മെഹ്‌നുവിന്റെ മൃതദേഹം മറ്റന്നാൾ പുറത്തെടുത്ത് പോസ്‌റ്റുമോർട്ടം നടത്തും. തഹസിൽദാരുടെ സാന്നിധ്യത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പോസ്‌റ്റുമോർട്ടം നടത്തുക. മരണത്തിലെ ദുരൂഹത നീക്കാൻ നടപടി ആവശ്യപ്പെട്ട് ബന്ധുക്കൾ രം​ഗത്തെത്തിയ...

ഗുഡ്‌സ് ഓട്ടോയില്‍ സ്‌ഫോടനം; യുവതിയും കുഞ്ഞും മരിച്ചു, ഭര്‍ത്താവ് ജീവനൊടുക്കി

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ഗുഡ്‌സ് ഓട്ടോയിലുണ്ടായ സ്‌ഫോടനത്തില്‍ യുവതിയും കുട്ടിയും മരിച്ചു. സ്‌ഫോടനമുണ്ടാക്കിയ ഭര്‍ത്താവ് മുഹമ്മദ് കിണറ്റില്‍ ചാടി ജീവനൊടുക്കി. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന അഞ്ച് വയസുകാരി പൊള്ളലേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പാണ്ടിക്കാട്‌ പെരിന്തല്‍മണ്ണ റോഡിലേക്കുള്ള കൊണ്ടിപ്പറമ്പിലെ...

പിഞ്ചുകുഞ്ഞിനെ വഴിയരികിൽ ഉപേക്ഷിച്ച സംഭവം; അമ്മ കസ്‌റ്റഡിയിൽ

കോഴിക്കോട്: ജില്ലയിലെ രാമനാട്ടുകരയിൽ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മ പോലീസ് കസ്‌റ്റഡിയിൽ. രാമനാട്ടുകര വൈദ്യരങ്ങാടി സ്വദേശിയായ ഫാത്തിമയാണ് പോലീസ് പിടിയിലായത്. ഭർത്താവ് ഉപേക്ഷിച്ചതിനാൽ കുഞ്ഞ് ബാധ്യതയാകുമെന്ന് കരുതിയാണ് ഉപേക്ഷിച്ചതെന്ന് ഫാത്തിമ...

ഭീഷണിപ്പെടുത്തി പണം തട്ടിയ കേസ്; പ്രളയകാല രക്ഷാപ്രവർത്തകൻ ജൈസൽ അറസ്‌റ്റിൽ

താനൂർ: പ്രളയകാലത്ത് രക്ഷാപ്രവർത്തനത്തിലൂടെ ശ്രദ്ധേയനായ കോർമൻ കടപ്പുറം സ്വദേശി കെപി ജൈസൽ അറസ്‌റ്റിൽ. മലപ്പുറം താനൂർ ഒട്ടുംപുറം തൂവൽതീരം വിനോദസഞ്ചാര കേന്ദ്രത്തിൽ എത്തിയ യുവതിയെയും യുവാവിനെയും ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലാണ് അറസ്‌റ്റ്....

ഓട്ടോക്കൂലി ചോദിച്ചതിന് കൊലപാതക ശ്രമം; പ്രതിക്ക് 10 വർഷം തടവ്

കോഴിക്കോട്:  ഓട്ടോക്കൂലി ചോദിച്ചതിനെ തുടർന്ന് ഉണ്ടായ വിരോധത്തെ തുടർന്ന് ഡ്രൈവറെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതിക്ക് 10 വർഷം തടവും 60,000 രൂപ പിഴയും വിധിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്‍കര കരമന മേലേക്കോട്ടു പുത്തന്‍...

ശ്രീനിവാസൻ വധക്കേസ്; ഒരാൾ കൂടി അറസ്‌റ്റിൽ

പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിൽ ഒരാൾ കൂടി അറസ്‌റ്റിൽ. പട്ടാമ്പി സ്വദേശി സാജിദ് ആണ് അറസ്‌റ്റിലായത്‌. പ്രതികളുടെ വാഹനം പൊളിച്ച ആക്രിക്കട ഉടമയാണ് സാജിദ്. ഇതോടെ കേസിൽ അറസ്‌റ്റിലായവരുടെ എണ്ണം 21...

രാമനാട്ടുകരയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: ജില്ലയിലെ രാമനാട്ടുകരയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മൂന്ന് മാസം പ്രായമുള്ള ആൺകുഞ്ഞിനെയാണ് വഴിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. രാമനാട്ടുകര തോട്ടുങ്ങൽ നീലിത്തോട് പാലത്തിന് സമീപത്തെ നടവഴിയിൽ ഇന്ന് രാവിലെ ആറ്...
- Advertisement -