കുഞ്ഞിന്റെ കഴുത്തില്‍ കത്തിവെച്ച് ഇരുനില വീടിന് മുകളില്‍ കയറി പിതാവ്
മലപ്പുറം: നാടിനെയാകെ മുള്‍മുനയിലാക്കി ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ കഴുത്തില്‍ കത്തിവെച്ച് പിതാവ് ഇരുനില വീടിന് മുകളില്‍ നിലയുറപ്പിച്ചത് അഞ്ചരമണിക്കൂര്‍. കോട്ടയ്‌ക്കൽ ചങ്കുവെട്ടിയിലാണ് കുഞ്ഞിനെ കൊല്ലുമെന്ന ഭീഷണി മുഴക്കി പിതാവ് വീടിന് മുകളിൽ കയറിയത്.
ഒടുവില്‍...
പാലക്കാട് കിഴക്കഞ്ചേരിയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു
പാലക്കാട്: ജില്ലയിലെ കിഴക്കഞ്ചേരിയിൽ ഭർത്താവിന്റെ വെട്ടേറ്റ് ഭാര്യ മരിച്ചു. കിഴക്കഞ്ചേരി കോട്ടേക്കുളത്ത് ഒഴുകിൻചോട് കൊച്ചുപറമ്പിൽ എൽസി(58) ആണ് മരിച്ചത്. കൊച്ചുപറമ്പിൽ വർഗീസ് ആണ് ഭാര്യയെ വെട്ടിക്കൊന്നത്. ഇന്ന് ഉച്ചക്ക് 12.30 ഓടെയാണ് സംഭവം.
എൽസിയെ...
കോഴിക്കോട് സര്‍ക്കാര്‍ സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു
കോഴിക്കോട്: ജില്ലയിൽ സര്‍ക്കാര്‍ സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. തോട്ടുമുക്കം ഗവണ്‍മെന്റ് യുപി സ്‌കൂളിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നുവീണത്. എല്‍കെജി ക്‌ളാസ് മുറിയുടെ ഓട് മേഞ്ഞ മേല്‍ക്കൂരയാണ് തകര്‍ന്നത്.
കെട്ടിടത്തിന്റെ ബലക്ഷയത്തെക്കുറിച്ച് സ്‌കൂള്‍ അധികൃതര്‍ റിപ്പോർട്...
3 വയസുകാരന്റെ കൊലപാതകം; കൂടുതൽ പേർക്ക് പങ്കെന്ന് ആരോപണം
പാലക്കാട്: മൂന്ന് വയസുകാരനായ മകനെ അമ്മ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കെന്ന് ആരോപണം. എലപ്പുള്ളി ചുട്ടിപ്പാറ വേങ്ങോടി സ്വദേശിയായ കുഞ്ഞാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. സംഭവത്തിൽ മാതാവ് ആസിയയെ പോലീസ് അറസ്‌റ്റ്...
കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട; ആറുപേർ പിടിയിൽ
കോഴിക്കോട്: കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട നടത്തി പോലീസ്. 2 യാത്രക്കാരില്‍ നിന്നായി ഒരു കോടി രൂപയുടെ സ്വര്‍ണമാണ് പോലീസ് പിടികൂടിയത്. സംഭവത്തിൽ 2 കരിയര്‍മാരടക്കം 6 പേരെ അറസ്‌റ്റ് ചെയ്‌തു.
ഷാര്‍ജയില്‍ നിന്നെത്തിയ മണ്ണാര്‍ക്കാട്...
പന്നിയങ്കര ടോള്‍ പ്ളാസയിലെ അമിത നിരക്ക്; സ്വകാര്യ ബസുകള്‍ ഇന്നും പണിമുടക്കും
പാലക്കാട്: പന്നിയങ്കര ടോള്‍ പ്ളാസയില്‍ അമിത ടോള്‍ നിരക്ക് ഈടാക്കുന്നു എന്നാരോപിച്ച് സമരം തുടരുന്നു. പാലക്കാട്- തൃശൂര്‍ റൂട്ടിലെ സ്വകാര്യ ബസുകളുടെ അനിശ്‌ചിതകാല പണിമുടക്ക് രണ്ടാം ദിനത്തിലേക്ക് കടന്നു.
50 ട്രിപ്പുകള്‍ക്ക് പതിനായിരത്തിലധികം രൂപയാണ്...
3 വയസുകാരന്റെ മരണം കൊലപാതകം; അമ്മ അറസ്‍റ്റിൽ
പാലക്കാട്: എലപ്പുള്ളിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ മൂന്നു വയസുകാരന്റേത് കൊലപാതകമെന്ന് പോലീസ്. സംഭവത്തിൽ അമ്മയെ അറസ്‌റ്റ് ചെയ്‌തു. ആസിയയാണ് അറസ്‌റ്റിലായത്.
എലപ്പുള്ളി ചുട്ടിപ്പാറ വേങ്ങോടി മുഹമ്മദ് ഷാൻ, ആസിയ ദമ്പതികളുടെ മകനെയാണ് ഇന്നലെ അബോധാവസ്‌ഥയിൽ...
സ്വലാത്ത് നഗറിൽ ‘ബദ്‌ർ കിസ്സപ്പാട്ട്’ നാളെ രാവിലെ 6 മുതൽ ആരംഭിക്കും
മലപ്പുറം: രാവിലെ 6ന് ആരംഭിച്ച് വൈകിട്ട് 6ന് സമാപിക്കുന്ന 'ബദ്‌ർ കിസ്സപ്പാട്ട്' പാടിപ്പറയൽ നാളെ (വ്യാഴം) സ്വലാത്ത് നഗറിൽ നടക്കും. കാലഹരണപ്പെട്ടു പോകുന്ന ഇസ്‌ലാമിക കലകളിൽ പ്രധാനപ്പെട്ട 'ബദ്‌ർ കിസ്സപ്പാട്ട്' ജനകീയമാക്കാനുള്ള പരിശ്രമങ്ങളുടെയും...








































