പാനൂരിൽ ഒളിപ്പിച്ച നിലയിൽ സ്‌റ്റീൽ ബോംബുകൾ കണ്ടെത്തി
കണ്ണൂർ: ജില്ലയിലെ പാനൂർ നടമ്മലിൽ രണ്ട് സ്‌റ്റീൽ ബോംബുകൾ കണ്ടെത്തി. പ്‌ളാസ്‌റ്റിക് ബോട്ടിലിൽ ഒളിപ്പിച്ച നിലയിൽ ആണ് ബോംബുകൾ കണ്ടെത്തിയത്. പ്രദേശവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്‌ഥലത്തെത്തി പരിശോധന നടത്തി.
കണ്ണൂരിൽ നിന്ന്...
ഫിഖ്ഹ് കോണ്‍ഫറന്‍സ് മാർച്ച് 30 ബുധനാഴ്‌ച മഅ്‌ദിന്‍ കാമ്പസില്‍
മലപ്പുറം: മഅ്‌ദിന്‍ കാമ്പസില്‍ നാളെ മാർച്ച് 30 ബുധനാഴ്‌ച ഫിഖ്ഹ് കോണ്‍ഫറന്‍സ് നടക്കും. മഅ്‌ദിന്‍ അക്കാദമിക്ക് കീഴിലാണ് സ്വലാത്ത് നഗര്‍ മഅ്‌ദിന്‍ കാമ്പസില്‍ കോണ്‍ഫറന്‍സ് നടത്തുന്നത്.
രാവിലെ 10 മുതല്‍ ഉച്ചക്ക് 3 വരെ...
സ്വലാത്ത് നഗറില്‍ വ്യാഴാഴ്‌ച: മര്‍ഹബന്‍ റമളാന്‍ സംഗമവും സ്വലാത്തും
മലപ്പുറം: മഅ്‌ദിന്‍ അക്കാദമിക്ക് കീഴില്‍ വ്യാഴാഴ്‌ച സ്വലാത്ത് ആത്‌മീയ സമ്മേളനവും മര്‍ഹബന്‍ റമളാന്‍ സംഗമവും സംഘടിപ്പിക്കും. വൈകുന്നേരം 6ന് ആരംഭിക്കുന്ന പരിപാടി സമസ്‌ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ ഉൽഘാടനം നിർവഹിക്കും.
മഅ്‌ദിന്‍...
പാലക്കാട് കെഎസ്ഇബി ജീവനക്കാർക്ക് നേരെ അതിക്രമം; ഏഴ് പേർക്ക് പരിക്ക്
പാലക്കാട്: ജില്ലയിലെ കാവശേരി കെഎസ്ഇബി ഓഫിസ് ജീവനക്കാർക്ക് നേരെ സമരാനുകൂലികളുടെ അതിക്രമം. ആക്രമണത്തിൽ അസിസ്‌റ്റന്റ് എഞ്ചിനിയർ അടക്കം ഏഴ് പേർക്ക് പരിക്കേറ്റു. ഇവരെ ആലത്തൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 35 പേരോളം വരുന്ന സമരാനുകൂലികളാണ്...
കടകൾ തുറക്കാൻ വ്യാപാരികൾ, അടപ്പിക്കാൻ സമരാനുകൂലികൾ; രാമനാട്ടുകരയിൽ സംഘർഷം
കോഴിക്കോട്: ദേശീയ പണിമുടക്കിന്റെ രണ്ടാം ദിനമായ ഇന്ന് കടകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് കോഴിക്കോട് രാമനാട്ടുകരയില്‍ വ്യാപാരികളും സമരക്കാരും തമ്മില്‍ കയ്യാങ്കളി. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഭാരവാഹികളാണ് ഇന്ന് കടകള്‍ തുറക്കാന്‍ തീരുമാനിച്ചത്....
ശിശുപരിചരണ കേന്ദ്രത്തിലെ കുഞ്ഞുങ്ങൾക്ക് മർദ്ദനം; അന്വേഷണം പ്രഖ്യാപിച്ചു
പാലക്കാട്: അയ്യപുരം ശിശുപരിചരണ കേന്ദ്രത്തിലെ കുഞ്ഞുങ്ങൾക്ക് മർദ്ദനമേറ്റു. ശിശുക്ഷേമ സമിതി സെക്രട്ടറി കെ വിജയകുമാറാണ് മർദ്ദിച്ചത്. വിജയകുമാര്‍ പലതവണയായി കുഞ്ഞുങ്ങളെ മര്‍ദ്ദിച്ചുവെന്നാണ് ആയയുടെ പരാതിയില്‍ പറയുന്നത്. സ്‌കെയില്‍ വച്ചാണ് കുഞ്ഞുങ്ങളെ തല്ലുന്നത്. നവജാതശിശുക്കള്‍...
യുവതിയുടെ വീട്ടിലെത്തി യുവാവ് തീകൊളുത്തി ആത്‍മഹത്യ ചെയ്‌തു
കോഴിക്കോട്: നാദാപുരം ജാതിയേരിയില്‍ യുവതിയുടെ വീട്ടിലെത്തി യുവാവ് തീകൊളുത്തി ആത്‍മഹത്യ ചെയ്‌തു. നാദാപുരം പൊന്‍പറ്റ സ്വദേശി രത്‌നേഷ് (42) ആണ് മരിച്ചത്. പെണ്‍കുട്ടിയുടെ വിവാഹം നിശ്‌ചയിച്ചതിന് പിന്നാലെയാണ് സംഭവം.
ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ്...
പാലക്കാട് വീട്ടമ്മയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
പാലക്കാട്: പേഴുങ്കരയിൽ വീട്ടമ്മയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കുന്നത്ത് വീട്ടിൽ ഹൗസിയ ആണ് (38) മരിച്ചത്. ഇന്ന് വൈകിട്ട് 6.30ഓടെയാണ് സംഭവം. 13 വയസുകാരനായ മകനുമൊന്നിച്ചാണ് ഹൗസിയ താമസിച്ചിരുന്നത്. വൈകിട്ട് മകൻ...







































