കുറുക്കൻ മൂലയിലെ സംഘർഷം ഒഴിവാക്കേണ്ടത് ആയിരുന്നുവെന്ന് മന്ത്രി എകെ ശശീന്ദ്രൻ
വയനാട്: കുറുക്കൻ മൂലയിൽ വനംവകുപ്പ് ഉദ്യോഗസ്‌ഥരും നാട്ടുകാരും തമ്മിൽ ഉണ്ടായ സംഘർഷം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് മന്ത്രി എകെ ശശീന്ദ്രൻ. കടുവയെ പിടികൂടുന്നത് വരെ ഉദ്യോഗസ്‌ഥ സംഘം വയനാട്ടിൽ തുടരുമെന്നും, പരിക്കേറ്റ് വിശ്രമത്തിൽ ആയതിനാലാണ് താൻ...
ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
കോഴിക്കോട്: വെസ്‌റ്റ് ഹിലിൽ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. തലക്കുളത്തൂർ സ്വദേശി മണികണ്‌ഠൻ ആണ് (19) മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന പാലേർമല സ്വദേശി നിധിന് പരിക്കേറ്റു. ഇദ്ദേഹത്തിന്റെ നില ഗുരുതരമാണ്.
വെസ്‌റ്റ്...
സഞ്‌ജിത്തിന്റെ കൊലപാതകം; പ്രതികളെ സഹായിച്ചവർക്കായി ലുക്ക് ഔട്ട് നോട്ടീസ്
പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്‌ജിത്തിന്റെ കൊലപാതകത്തിൽ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാൻ പോലീസ്. പ്രതികളെ സഹായിച്ചവരെ കണ്ടെത്താനാണ് ലുക്ക് ഔട്ട് നോട്ടീസിറക്കുന്നത്. പ്രതികളെ സഹായിക്കുന്നവരെ കേസിൽ പ്രതി ചേർക്കാൻ പോലീസ് നടപടി ആരംഭിച്ചു.
ഒളിവിലുള്ള...
ഭാര്യയെ ശല്യം ചെയ്‌തതിന് പരാതി നൽകി; മലപ്പുറത്ത് യുവാവിന് മർദ്ദനം
മലപ്പുറം: ഭാര്യയെ ശല്യം ചെയ്‌തതിന് പോലീസിൽ പരാതി നൽകിയ യുവാവിനെ സംഘം ചേർന്ന് മർദ്ദിച്ചു. വണ്ടൂർ കാളികാവ് സ്വദേശി ഹാഷിമിനാണ് മർദ്ദനമേറ്റത്. വണ്ടൂരിൽ വ്യവസായ സ്‌ഥാപനം നടത്തുന്ന യുവതിയെ വണ്ടൂർ സ്വദേശിയായ യുവാവ്...
പാലക്കാട് അനർട്ടിന്റെ സൗരോർജ പദ്ധതികളുടെ സ്‌പോട്ട് രജിസ്ട്രേഷൻ ഇന്ന് നടക്കും
പാലക്കാട്: അനർട്ട് മുഖേന നടപ്പാക്കുന്ന സൗരോർജവൽക്കരണ പദ്ധതികളായ സൗരതേജസ് (മേൽക്കൂര സൗരോർജ വൽക്കരണം), പിഎം-കെയുഎസ്‌യുഎം പദ്ധതി (കാർഷിക ആവശ്യങ്ങൾക്കുള്ള പാമ്പുകളുടെ സൗരോർജ വൽക്കരണം) എന്നിവയുടെ സ്‌പോട്ട് രജിസ്‌ട്രേഷൻ വ്യാഴാഴ്‌ച നടക്കും.
പാലക്കാട് ടൗൺ റെയിൽവേ സ്‌റ്റേഷൻ...
കണ്ണൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു
കണ്ണൂർ: മൊബൈൽ ചാറ്റിങ്ങുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യുവാവ് കുത്തേറ്റ് മരിച്ചു. മാട്ടൂൽ സൗത്ത് കടപ്പുറത്ത് വീട്ടിലെ കെ ഹിഷാം (28) ആണ് മരിച്ചത്. മൊബൈൽ ചാറ്റിങ്ങുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
സാജിദ്...
കടുവക്കായി തിരച്ചിൽ; കുറുക്കൻമൂലയിൽ കൂടുതൽ ക്യാമറകൾ സ്‌ഥാപിക്കും
വയനാട്: കുറുക്കൻമൂലയിൽ കടുവയ്‌ക്കായി ഇന്നും തിരച്ചിൽ തുടരും. വനത്തിനുള്ളിൽ കൂടുതൽ ക്യാമറകൾ സ്‌ഥാപിക്കും. വനത്തിനോട് ചേർന്നുള്ള മേഖലകളിൽ അടിക്കാട് വെട്ടിത്തളിച്ച് പരിശോധന നടത്തും. കടുവ ജനവാസ മേഖലയിൽ ഇറങ്ങിയിട്ട് 25 ദിവസം പിന്നിട്ടിരിക്കുകയാണ്.
കടുവ...
പോത്തുകല്ലില്‍ ഭിന്നശേഷിക്കാരനെ പോലീസ് മർദ്ദിച്ചതായി പരാതി
മലപ്പുറം: പോത്തുകല്ലില്‍ ഭിന്നശേഷിക്കാരനെ പോലീസ് മർദ്ദിച്ചെന്ന് പരാതി. പരിക്കേറ്റ പോത്തുകൽ സ്വദേശി കളരിക്കൽ തോമസ് കുട്ടിയെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്‌ച രാത്രി വീടിന് സമീപത്ത് മുച്ചക്ര സ്‌കൂട്ടറിൽ ഇരിക്കുമ്പോള്‍ പോത്തുകല്ല്...







































