ബാങ്ക് ക്രമക്കേട്; സിപിഎം ജില്ലാ കമ്മിറ്റിയുടെ നടപടിയിൽ ഒരു വിഭാഗത്തിന് അമർഷം
പാലക്കാട്: അർബൻ ബാങ്ക് പ്രവർത്തനങ്ങളിൽ ക്രമക്കേട് നടത്തിയതിൽ ആരോപണ വിധേയരായ സിപിഎം ജില്ലാ കമ്മിറ്റി അംഗങ്ങളായ എം ഹംസ, കെ സുരേഷ് എന്നിവർക്കെതിരെ ജില്ലാ കമ്മിറ്റി എടുത്ത നടപടിയിൽ ഒരു വിഭാഗം പ്രവർത്തകരിൽ...
കോൺഗ്രസ് ഓഫിസ് ആക്രമിച്ച കേസിൽ ഒരാൾ അറസ്‌റ്റിൽ
പാനൂർ: മൊകേരി കടേപ്രം തെരുവിൽ കോൺഗ്രസ് ഓഫിസായി പ്രവർത്തിക്കുന്ന പ്രിയദർശിനി ഭവന്റെ ജനൽചില്ലുകൾ അടിച്ചു തകർത്ത കേസിൽ ഒരാളെ അറസ്‌റ്റ് ചെയ്‌തു. കൂരാറയിലെ നാലേന്റവിട പ്രജീഷ് (35) ആണ് പിടിയിലായത്. മദ്യലഹരിയിലാണ് പ്രതി...
കോഴിക്കോട് കടലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
കോഴിക്കോട്: കടലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഭട്ട് റോഡ് സ്വദേശി സായൂജിന്റെ (23) മൃതദേഹമാണ് കണ്ടെത്തിയത്. ഭട്ട് റോഡ് ബീച്ചിൽ ഫുട്ബോൾ കളിക്കുന്നതിനിടെയാണ് യുവാവ് ഒഴുക്കിൽപെട്ടത്. കടലിൽ പോയ ബോൾ എടുക്കാൻ...
തിരുനെല്ലിക്കുന്നിലെ യുവാവിന്റെ മരണം; അയൽവാസി അറസ്‌റ്റിൽ
വയനാട്: കമ്പളക്കാട് പറളിക്കുന്നിന് സമീപം തിരുനെല്ലിക്കുന്നിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അയൽവാസി അറസ്‌റ്റിൽ. മുട്ടിൽ പറളിക്കുന്ന് ചെട്ടിയാംകണ്ടി ബീരാൻ (77) ആണ് അറസ്‌റ്റിലായത്. ഇയാളെ കോടതി റിമാൻഡ്...
ബിന്ദു അമ്മിണിയെ ഓട്ടോ ഇടിച്ചു പരിക്കേൽപ്പിച്ച സംഭവം; പോലീസ് കേസെടുത്തു
കോഴിക്കോട്: വനിതാ ആക്‌ടിവിസ്‌റ്റ് ബിന്ദു അമ്മിണിയെ ഓട്ടോ ഇടിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. വധശ്രമത്തിനാണ് കൊയിലാണ്ടി പോലീസ് കേസെടുത്തത്. അതേസമയം, പോലീസിനെതിരെ ആക്ഷേപവുമായി ബിന്ദു അമ്മിണി രംഗത്തെത്തി. തനിക്ക് സുരക്ഷ ഒരുക്കുന്നതിൽ...
ആലപ്പുഴ കൊലപാതകം; കണ്ണൂരിലും അതീവ ജാഗ്രത-പോലീസ് പട്രോളിങ് നടത്തും
കണ്ണൂർ: ആലപ്പുഴ കൊലപാതകങ്ങളുടെ പശ്‌ചാത്തലത്തിൽ കണ്ണൂരിലും മുൻകരുതൽ. സംഘർഷ സാധ്യതയുള്ള സ്‌ഥലങ്ങളിൽ പോലീസ് പട്രോളിങ് നടത്തും. വാഹന പരിശോധനയും ശക്‌തമാക്കും. അവധിയിലുള്ള പോലീസ് ഉദ്യോഗസ്‌ഥരോട് തിരിച്ച് ഡ്യൂട്ടിയിൽ കയറാൻ സിറ്റി പോലീസ് കമ്മീഷണർ...
മലപ്പുറത്ത് ഓട്ടോ മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു
മലപ്പുറം: ആനക്കയം വള്ളിക്കാപ്പറ്റയിൽ ഓട്ടോ താഴ്‌ചയിലേക്ക് മറിഞ്ഞു ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു. നാലു പേർക്ക് പരുക്കേറ്റു. ആനക്കയം ചേപ്പൂർ കൂരിമണ്ണിൽ പൂവത്തിക്കൽ ഖൈറുന്നീസ (46), സഹോദരൻ ഉസ്‌മാൻ (36), ഭാര്യ...
താലൂക്ക് ഓഫിസിലെ തീപിടുത്തം; ആന്ധ്രാ സ്വദേശിയുടെ അറസ്‌റ്റ് രേഖപ്പെടുത്തി
കോഴിക്കോട്: വടകര താലൂക്ക് ഓഫിസിൽ തീയിട്ട സംഭവത്തിൽ ആന്ധ്രാ സ്വദേശി സതീഷ് നാരായണന്റെ അറസ്‌റ്റ് രേഖപ്പെടുത്തി. താലൂക്ക് ഓഫിസ് കെട്ടിടത്തിൽ രാത്രി കിടക്കാൻ എത്തിയപ്പോൾ മാലിന്യങ്ങൾ കൂട്ടിയിട്ട കത്തിച്ചെന്ന് സതീഷ് പൊലീസിന് മൊഴി...








































