നാടുകാണി ചുരത്തിൽ ടെമ്പോ ട്രാവലർ താഴ്‌ചയിലേക്ക് മറിഞ്ഞ് ഏഴ് പേർക്ക് പരിക്ക്
മലപ്പുറം: കേരള-തമിഴ്‌നാട് അതിർത്തിയിലെ നാടുകാണി ചുരത്തിൽ ടെമ്പോ ട്രാവലർ താഴ്‌ചയിലേക്ക് മറിഞ്ഞ് ഏഴ് പേർക്ക് പരിക്ക്. കോഴിക്കോട് ബാലുശ്ശേരി സ്വദേശികളായ പന്ത്രണ്ട് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇവർ ഊട്ടിയിലേക്ക് വിനോദ യാത്ര പോകുമ്പോഴാണ്...
ഗാർഹിക പീഡനക്കേസ്: ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ
മലപ്പുറം: കൽപകഞ്ചേരിയിൽ ഗാർഹിക പീഡനക്കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതി പിടിയിൽ. കുഴിമണ്ണ മുള്ളൻമടക്കൽ സൈതലവിയെയാണ് (62) പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഗാർഹിക പീഡന പരാതിയെ തുടർന്ന് പോലീസ് കേസെടുത്തിരുന്നെങ്കിലും ഇയാൾ ദീർഘനാളായി ഒളിവിലായിരുന്നു.
സിഐ...
പാലക്കാട് കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു
പാലക്കാട്: ജില്ലയിലെ പാളയത്ത് കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു. യൂത്ത് കോൺഗ്രസിന്റെ സജീവ പ്രവർത്തകനായ പാളയം വീട്ടിൽ ശിവനാണ് വെട്ടേറ്റത്. ഇദ്ദേഹത്തെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബിജെപി പ്രവർത്തകരാണെന്ന് ആക്രമണത്തിന് പിന്നിലെന്ന് കോൺഗ്രസ്...
ഷൊർണൂർ-നിലമ്പൂർ പാതയിൽ ഈ മാസം അവസാനത്തോടെ കൂടുതൽ ട്രെയിനുകൾ
മലപ്പുറം: ഷൊർണൂർ-നിലമ്പൂർ പാതയിൽ ഈ മാസം അവസാനത്തോടെ കൂടുതൽ പാസഞ്ചർ ട്രെയിനുകൾ സർവീസ് തുടങ്ങും. എല്ലാ സ്‌റ്റേഷനുകളിലും സ്‌റ്റോപ്പ് അനുവദിച്ചുകൊണ്ട് പാലക്കാട്-നിലമ്പൂർ സർവീസ് ആണ് ആദ്യം തുടങ്ങുക. ജനുവരിയോടെ പാതയിലെ മുഴുവൻ ട്രെയിൻ...
ഒറ്റപ്പാലം കദീജ കൊലക്കേസ്; പോലീസ് കുറ്റപത്രം സമർപ്പിച്ചു
ഒറ്റപ്പാലം: കദീജ കൊലക്കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. ഖദീജയുടെ കൈവശമുണ്ടായിരുന്ന സ്വർണാഭരണങ്ങൾ കൈക്കലാക്കാനുള്ള സഹോദരീ പുത്രിയുടെ ശ്രമമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. കഴിഞ്ഞ സെപ്റ്റംബർ ഒമ്പതിനാണ് ആർഎസ് റോഡ് തെക്കേത്തൊടി...
കാലിക്കറ്റിൽ ഒരു തസ്‌തികയിൽ രണ്ട് നിയമനം; ഗവർണർക്ക് പരാതി നൽകി
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിൽ ഒരു തസ്‌തികയിൽ രണ്ടുപേർക്ക് നിയമനം. സംസ്‌കൃത പ്രൊഫസർ തസ്‌തികയിലാണ് രണ്ടുപേർക്ക് ശമ്പളവും പെൻഷനും നൽകുന്നത്. ഇതിനെതിരെ സിൻഡിക്കേറ്റ് അംഗം ഡോ. പി റഷീദ് അഹമ്മദ് ഗവർണർക്ക് പരാതി നൽകി....
കാസർഗോഡ് മെഡിക്കൽ കോളേജിലെ കൂട്ട സ്‌ഥലംമാറ്റം; പ്രതിഷേധം ശക്‌തം
കാസർഗോഡ്: ഉക്കിനടുക്കയിൽ സ്‌ഥിതി ചെയ്യുന്ന കാസർഗോഡ് മെഡിക്കൽ കോളേജ് പ്രവർത്തനം തുടങ്ങാത്തതിനെതിരെ പ്രതിഷേധം ശക്‌തമാകുന്നു. മെഡിക്കൽ കോളേജിലെ ഒപി പ്രവർത്തനം ഈ മാസം മുതൽ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും,...
കുറുക്കൻ മൂലയിൽ ഇന്ന് പുലർച്ചെയും കടുവ ഇറങ്ങി; യോഗം ചേർന്നു
വയനാട്: മാനന്തവാടിയിലെ കുറുക്കൻമൂലയിൽ ഇന്ന് പുലർച്ചെയും കടുവ ഇറങ്ങി ആടിനെ കൊന്നു. ഇന്ന് പുലർച്ചെ മൂന്നോടെ ഇറങ്ങിയ കടുവ പടമല കുരുത്തോല സുനിയുടെ ആടിനെ പിടിച്ചു. ഇതോടെ കടുവ തിന്ന വളർത്തുമൃഗങ്ങളുടെ എണ്ണം...







































