Sat, Jul 11, 2026
31.1 C
Dubai

70-കാരന്റെ മരണം; ദുർഗന്ധം വമിച്ചിട്ടും വീട്ടുകാർ അറിഞ്ഞില്ല- അന്വേഷണം തുടങ്ങി

കണ്ണൂർ: ജില്ലയിൽ എഴുപതുകാരൻ മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. മരിച്ച അബ്‌ദുൾ റസാഖിന്റെ ഭാര്യയിൽ നിന്നും മക്കളിൽ നിന്നും കണ്ണൂർ ടൗൺ പോലീസ് ഇന്ന് മൊഴിയെടുക്കും. അബ്‌ദുൾ റസാഖ് മരിച്ച് രണ്ട്...

കോഴിക്കോട്ടെ ജ്വല്ലറിയിൽ മോഷണം; സ്വർണവുമായി മുങ്ങിയ പ്രതി പിടിയിൽ

കോഴിക്കോട്: നഗരമധ്യത്തിലെ ജ്വല്ലറിയിൽ മോഷണം നടത്തിയ പ്രതിയെ പോലീസ് മണിക്കൂറുകൾക്കകം പിടികൂടി. പാളയം കമ്മത്ത് റാണി ജ്വല്ലറിയിൽ ഇന്നലെ വൈകുന്നേരമാണ് മോഷണം നടന്നത്. തിരൂർ പറവണ്ണ യാറുക്കാന്റെ പുരക്കൽ ആഷിക്കിനെയാണ് ടൗൺ പോലീസ്...

കടുവാ ശല്യം; കുറുക്കന്‍മൂലയില്‍ സുരക്ഷ ഏര്‍പ്പെടുത്തി പോലീസ്

വയനാട്: കടുവയിറങ്ങിയ വയനാട് കുറുക്കന്‍മൂലയില്‍ പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി. കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ സംരക്ഷണം ഉറപ്പുവരുത്തുമെന്ന് പോലീസ് അറിയിച്ചു. വീടുകളില്‍ പാല്‍, പത്ര വിതരണ സമയത്ത് പോലീസും വനംവകുപ്പും ജനങ്ങള്‍ക്ക് സുരക്ഷയൊരുക്കും. രാത്രി സമയത്ത്...

എടിഎം കാ‍ർഡ് കൈക്കലാക്കി പണം തട്ടി; പോലീസ് ഉദ്യോഗസ്‌ഥനെ പിരിച്ചു വിട്ടു

കണ്ണൂ‍ർ: മോഷ്‌ടാവിന്റെ സഹോദരിയുടെ എടിഎം കാർഡ് കൈക്കലാക്കി പണം തട്ടിയ പോലീസ് ഉദ്യോഗസ്‌ഥനെ ജോലിയിൽ നിന്ന് പിരിച്ച് വിട്ടു. തളിപ്പറമ്പിലെ സീനിയർ സിവിൽ പോലീസ് ഓഫിസർ ഇഎൻ ശ്രീകാന്തിനെയാണ് സർവീസിൽ നിന്ന് പിരിച്ച്...

ക്ഷീര സംഘത്തിൽ വ്യാപക ക്രമക്കേട്; മുൻ സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണങ്ങൾ

പാലക്കാട്: വടകരപ്പതി ഗ്രാമപഞ്ചായത്തിലെ ശാന്തിലിംഗ ക്ഷീര സംഘത്തിൽ വ്യാപക ക്രമക്കേട് നടന്നതായി റിപ്പോർട്. ക്ഷീരവികസന വകുപ്പ് നടത്തിയ അന്വേഷത്തിലാണ് സംഘത്തിൽ ക്രമക്കേട് നടന്നതായി കണ്ടെത്തിയത്. അറുപത് ലക്ഷം രൂപയുടെ തിരിമറി നടത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്....

റാഗിങ്ങിനെ തുടർന്ന് സംഘർഷം; മാഹി കോളേജ് അനിശ്‌ചിത കാലത്തേക്ക് അടച്ചു

കണ്ണൂർ: റാഗിങ്ങിനെ തുടർന്ന് മാഹി മഹാത്‌‌മാഗാന്ധി ഗവ.ആർട്‌സ് കോളേജിൽ സംഘർഷം. ഇതോടെ കോളേജ് അനിശ്‌ചിത കാലത്തേക്ക് അടച്ചു. കോളേജിലെ സീനിയർ വിദ്യാർഥികൾ ജൂനിയർ വിദ്യാർഥികളെ റാഗിങ് നടത്തിയിരുന്നു. ഇതേ തുടർന്ന് വിദ്യാർഥികൾ ഇരുവിഭാഗങ്ങളിൽ...

നാടുകാണി ചുരത്തിൽ ടെമ്പോ ട്രാവലർ താഴ്‌ചയിലേക്ക് മറിഞ്ഞ് ഏഴ് പേർക്ക് പരിക്ക്

മലപ്പുറം: കേരള-തമിഴ്‌നാട് അതിർത്തിയിലെ നാടുകാണി ചുരത്തിൽ ടെമ്പോ ട്രാവലർ താഴ്‌ചയിലേക്ക് മറിഞ്ഞ് ഏഴ് പേർക്ക് പരിക്ക്. കോഴിക്കോട് ബാലുശ്ശേരി സ്വദേശികളായ പന്ത്രണ്ട് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇവർ ഊട്ടിയിലേക്ക് വിനോദ യാത്ര പോകുമ്പോഴാണ്...

ഗാർഹിക പീഡനക്കേസ്: ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ

മലപ്പുറം: കൽപകഞ്ചേരിയിൽ ഗാർഹിക പീഡനക്കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതി പിടിയിൽ. കുഴിമണ്ണ മുള്ളൻമടക്കൽ സൈതലവിയെയാണ് (62) പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. ഗാർഹിക പീഡന പരാതിയെ തുടർന്ന് പോലീസ് കേസെടുത്തിരുന്നെങ്കിലും ഇയാൾ ദീർഘനാളായി ഒളിവിലായിരുന്നു. സിഐ...
- Advertisement -